Crime

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.....

കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു

കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു....

ഹരിയാനയിലെ ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍ ബലാത്സംഗക്കേസില്‍ കുടുങ്ങി; കേസെടുത്തത് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി

യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.....

കാക്കിയുടെ കൈത്തരിപ്പ്; നിരപരാധിയെ മദ്യപിച്ചെന്നു പറഞ്ഞ് പ്രൊബേഷന്‍ എസ് ഐ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു

മദ്യപിച്ചെന്ന് ആരോപിച്ച് യുവാവിനെ പ്രൊബേഷന്‍ എസ്‌ഐ ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു. കോന്നി പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസഐ കൃഷ്ണകുമാറിനെതിരേയാണ് പരാതി. ....

കുഡ്‌ലു ബാങ്ക് കവർച്ച; മുഖ്യപ്രതി പിടിയിൽ

കുഡ്‌ലു സർവീസ് സഹകരണ ബാങ്ക് കവർച്ചാ കേസിലെ മുഖ്യപ്രതി പിടിയിൽ. ....

ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയ; കേരളം തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമോ ?

മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല. ....

പെരുമ്പാവൂരിൽ ഹോം നഴ്‌സിന് നേരെ പീഡനശ്രമം

പെരുമ്പാവൂരിൽ ഹോം നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ....

തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തലസ്ഥാനത്ത് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ചാക്ക ബൈപാസിലാണ് യുവാവിനെ ഗുണ്ടകള്‍ ആക്രമിച്ചത്.....

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ മാതാപിതാക്കൾ കൊലപ്പെടുത്തി. ....

കുഡ്‌ലു ബാങ്ക് കവർച്ച; മുഖ്യസൂത്രധാരൻ പിടിയിൽ

കുഡ്‌ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ....

എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചു; ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും പരാതി

മധ്യപ്രദേശിൽ എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി....

എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി വീഡിയോയിലാക്കി; രണ്ടു പതിനഞ്ചുവയസുകാരും പന്ത്രണ്ടുവയസുകാരനും അറസ്റ്റില്‍

എട്ടുവയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി മൂന്നു കുട്ടികള്‍ വീഡിയോയിലാക്കി. ....

കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫി; യുവാവ് അറസ്റ്റിൽ

കാമുകിയെ കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ....

പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശി കിണറ്റിൽ എറിഞ്ഞു കൊന്നു

പത്തനംതിട്ട പന്തളം മെഴുനേലി രാമൻചിറയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശി കിണറ്റിൽ എറിഞ്ഞു കൊന്നു. ....

ബിന്‍ലാദനോട് സാമ്യം; അമേരിക്കയില്‍ സിഖ് വംശജനെ ഭീകരനെന്നു വിളിച്ചു മര്‍ദിച്ചവശനാക്കി

ഭീകരന്‍, ബിന്‍ലാദന്‍, സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുക എന്നിങ്ങനെ ആക്രോശിച്ചുകൊണ്ടായിരുന്നു ഇന്ദര്‍ജിത്തിനു നേരെ ആക്രമണമുണ്ടായത്.....

ഏഴു വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ച് ഉപേക്ഷിച്ചത് എട്ടു സ്ത്രീകളെ; നാടിനു നാണക്കേടായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ കഥ

ഏഴു വര്‍ഷത്തിനുള്ളില്‍ പതിനാറുകാരികളായ രണ്ടു പേരെ അടക്കം വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നാടിനു....

പാകിസ്താനില്‍ 24 മണിക്കൂറിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 2 മാധ്യമപ്രവര്‍ത്തകര്‍; മരിച്ചവരിലൊരാള്‍ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അഫ്താബ് ആലം

പാകിസ്താനില്‍ 2 വ്യത്യസ്ത വെടിവെയ്പ്പുകളില്‍ കൊല്ലപ്പെട്ടത് 2 മാധ്യമ പ്രവര്‍ത്തകര്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജിയോ ടിവിയുടെ മുന്‍ അവതാരകനുമായ....

കണ്ണൂര്‍ നഗരമധ്യത്തില്‍ സദാചാര പൊലീസിന്റെ വിളയാട്ടം; വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.....

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും വീടുകയറി ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി

കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.....

സന്തോഷവും സമൃദ്ധിയും ഉണ്ടാവാന്‍ മകളെ ബലി നല്‍കാന്‍ ഉപദേശം; അച്ഛന്‍ മകളെ അടിച്ചു കൊന്നു

ഒരു അച്ഛനോട് ഏറ്റവും അടുത്തിരിക്കുന്നത് മകളാണെന്നാണ് പ്രമാണം. എന്നാല്‍, ഇവിടെയിതാ സുഹൃത്തിന്റെ വാക്കുകേട്ട് സ്വന്തം മകളെ യാതൊരു ദയയും കാണിക്കാതെ....

ചെന്നൈ മെയിലില്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് മര്‍ദനം

ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന മെയില്‍ എക്‌സ്പ്രസിലാണ് സംഭവം.....

Page 394 of 395 1 391 392 393 394 395
bhima-jewel
bhima-jewel
milkimist