Crime

അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു

അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റു മരിച്ചു. ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണ വീട്ടിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് സൂചന. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്.....

മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വയനാട് നെല്ലിയമ്പത്താണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. നെല്ലിയമ്പം കാവടം....

പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ഭാര്യയ്ക്കും മകനും; കൊലപാതകത്തിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്

പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഹോമകുണ്ഡത്തിലിട്ട് കത്തിച്ച് ഭാര്യയ്ക്കും മകനും. ഉഡുപ്പിയിലെ പ്രവാസി ഹോട്ടല്‍ വ്യവസായിയായ ഭാസ്‌കര്‍ ഷെട്ടിയാണ്....

എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു; കുഞ്ഞ് മരണപ്പെട്ടത് വെള്ളത്തില്‍ മുങ്ങി

എറണാകുളം തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രസവത്തോടെ ശിശു....

വെള്ളമെടുക്കാനായി പള്ളിയില്‍ പോയ 12കാരിയെ മതപണ്ഡിതന്‍ പീഡിപ്പിച്ചു

വെള്ളമെടുക്കാനായി പള്ളിയില്‍ പോയ 12കാരിയെ മതപണ്ഡിതന്‍ പീഡിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം പള്ളിയില്‍ വച്ചാണ് പെണ്‍കുട്ടിയെ മതപണ്ഡിതന്‍ പീഡിപ്പിച്ചത്. ഞായറാഴ്ച....

ഭക്ഷണത്തിന് സാലഡ് വിളമ്പിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രിഭക്ഷണത്തിന് സാലഡ് വിളമ്പിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. ഉത്തര്‍പ്രദേശിലെ ജലാല്‍പൂരില്‍ തിങ്കളാഴ്ച....

യുവതിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം നഗ്‌നയാക്കി ഇലക്ട്രിക് പോസ്റ്റില്‍ തൂക്കി

യുവതിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം നഗ്‌നയാക്കി ഇലക്ട്രിക് പോസ്റ്റില്‍ തൂക്കി. ബിഹാറിലെ സമസ്തിപൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവതിയെ....

മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം; നാടിനെ നടുക്കി കൊലപാതകം

മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉപ്പ് നിര്‍മാണ തൊഴിലാളിയായ....

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്; വീഡിയോ പുറത്തുവിട്ട് അമ്മ; ഒടുവില്‍ അറസ്റ്റ്

എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ....

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് മദ്യം കടത്താനന്‍ ശ്രമിച്ചയാളെ എക്‌സൈസ്....

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല; പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി. കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ....

നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത്....

സനുവിന്‍റേത് നിഗൂഢതകള്‍ നിറഞ്ഞ ജീവിതം; നിരവധി സിമ്മുകളുപയോഗിച്ച് പൊലീസിനെ കളിപ്പിച്ചത് ഇങ്ങനെ; ചോദ്യം ചെയ്യലില്‍ പറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍

കൊച്ചിയിൽ 13 കാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി സനു മോഹനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.....

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. കൊല്ലം അഞ്ചല്‍ ഏരൂരില്‍ 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍....

കൊവിഡ് പോസിറ്റീവ് ആയി ഓക്‌സിജന്‍ സഹായത്തില്‍ ആശുപത്രിയില്‍ കിടന്ന 59കാരിക്ക് നേരെ പീഡനം

കൊവിഡ് പോസിര്രീവ് ആയി ഓക്‌സിജന്‍ സഹായത്തില്‍ ആശുപത്രിയില്‍ കിടന്ന 59കാരിക്ക് നേരെ പീഡനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാടിനെ നടുക്കിയ സംഭവം.....

കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി

കോട്ടയത്ത് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 144 കുപ്പി മദ്യം പിടികൂടി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് 144 കുപ്പി മദ്യം....

രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവം; കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജ്....

കാമുകനുണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്ക്; 78 കാരനായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

കാമുകനുണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് 78 കാരനായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച 78വയസ്സുകാരനായ....

കാമുകനെ വീട്ടിലേക്ക് വിളിച്ച് കാമുകി; പിറ്റേന്ന് നാട് ഉണര്‍ന്നത് യുവാവിന്റെ ക്രൂര കൊലപാതകത്തിന്റെ കഥ കേട്ട്

കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി മാവാനാ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം....

പറഞ്ഞത് കേട്ടില്ല; സ്വന്തം വീട്ടില്‍ പോയ ഭാര്യയുടെ മുഖം കത്തികൊണ്ടു കുത്തിക്കീറി ഭര്‍ത്താവ്

സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയാറുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. യുപിയിലെ....

വെഞ്ഞാറമൂട് സജീവ് കൊല കേസില്‍ കോണ്‍ഗ്രസ് നേതാവും കുറ്റക്കാരന്‍

വെഞ്ഞാറമൂട് സജീവ് കൊല കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാര്‍. കോണ്‍ഗ്രസ് നേതാവ് മദപുരം ഉണ്ണി , സനല്‍ എന്നീവര്‍ കുറ്റക്കാരനെന്ന്....

കഞ്ചാവ് വില്‍പ്പന; നാലുപേര്‍ അറസ്റ്റില്‍

കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ നാലുപേര്‍ അറസ്റ്റിലായി. കുന്നംകുളം പോലീസാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തത്. കടവല്ലൂര്‍ പഞ്ചായത്ത്....

ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു; പൊള്ളലേറ്റ മകള്‍ ആശുപത്രിയില്‍

കുടുംബ വഴക്കിനെ പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീകൊളുത്തി ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരണത്തിന് കീഴടങ്ങി.....

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി മുറിച്ചു; 12കാരിയെ അയല്‍വാസി തീകൊളുത്തി

നാടിനെ നടുക്കുന്ന ഒരു ക്രൂരതയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ അയല്‍വാസി തീകൊളുത്തി.....

Page 4 of 72 1 2 3 4 5 6 7 72