Crime

ഗുരുവായൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു

തൃശ്ശൂർ ഗുരുവായൂർ അരിയന്നൂരിൽ വൻമോഷണം. ഡോക്ടറുടെ വീട്ടിൽ നിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു. അരിയന്നൂരിലെ ഡോക്ടർ അബൂബക്കറിന്റെ വീട്ടിൽ....

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയുടെ പിതാവിന്റെ തിരോധാനത്തിൽ അന്വേഷണം; പുരയിടം കുഴിച്ച് പരിശോധന

നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പ്രതിയുടെ പിതാവിന്റെ തിരോധാനത്തിൽ അന്വേഷണം തുടരുന്നു. പിതാവ് മാത്യുവിന്റെ തിരോധാനത്തിലും സജിക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ വീടിന്....

അഞ്ചുരൂപയുടെ പാന്‍മസാലയെച്ചൊല്ലി തര്‍ക്കം; രാജസ്ഥാനില്‍ യുവാവിനു കുത്തേറ്റു

രാജസ്ഥാനില്‍ പാന്‍മസാലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനു കുത്തേറ്റു. രണ്ടു യുവാക്കള്‍ തമ്മില്‍ പാന്‍മസാല കൈമാറ്റം ചെയ്യുന്നതിനിടെ കത്തില്‍ക്കുത്തില്‍ അവസാനിക്കുകയായിരുന്നു. ബില്‍വാരയിലെ ദാദബരി....

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട, പിടിച്ചെടുത്തത് ഒരു കിലോഗ്രാം എംഡിഎംഎ

കോഴിക്കോട് നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു....

കൊച്ചിയിൽ ആൺ സുഹൃത്തിനെ കത്തികാണിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം: മൂന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചിയിൽ ആൺ സുഹൃത്തിനെ കത്തികാണിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നിലവിൽ രണ്ടു....

പച്ച നിറമുള്ള രാസദ്രാവകത്തിൽ വെള്ളരിക്ക മുക്കി ‘ഫ്രെഷ്’ ആക്കി വിൽപ്പന, ബീഹാറിൽ ഒൻപതുപേർ പിടിയിൽ

പൊതുസ്ഥലങ്ങളിൽ ചുളുവിലയ്ക്ക് വിൽക്കുന്ന പച്ചക്കറികളും പഴങ്ങളും എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ വീണ്ടും ആശങ്ക ശക്തമായിരിക്കുകയാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ....

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ....

യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തി; ഒഡീഷയിൽ ആള്‍ക്കൂട്ട മർദനത്തിന് പിന്നാലെ റെയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ഒഡീഷയിൽ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ റെയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ നാട്ടുകാരുടെ മർദനത്തിന് പിന്നാലെ മരിച്ചു. റെയിവെ പൊലീസ് കോണ്‍സ്റ്റബിള്‍....

ഹൈദരാബാദില്‍ മുന്‍ ഡി.ജി.പിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ നേപ്പാളി സംഘമെന്ന് പൊലീസ്

ഹൈദരാബാദില്‍ റിട്ടയേഡ് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുന്‍ ഡി.ജി.പിയായ വിനയ് രഞ്ജന്റെ ഭാര്യ തനുജ രഞ്ജനാണ്....

കുത്തിയത് 15 തവണ; തെലങ്കാനയിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു, കാമുകിയുടെ സഹോദരനെന്ന് സൂചന

തെലങ്കാനയിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു. ബൊമ്മന യുവൻ/ അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. നാലു വർഷമായി യുവാവ് ഒരു പെണ്‍കുട്ടിയെ....

നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതക കേസിലെ പ്രതി അച്ഛനെയും കൊന്നു കുഴിച്ചു മൂടി ? അസ്ഥിയുടെ ഭാഗം കണ്ടെത്തി

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം. അച്ഛൻ മാത്യുവിനെ കൊന്നു കുഴിച്ചു....

ബെംഗളൂരുവില്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച് യുവാവ്

പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവിന്റെ ശ്രമം. സംഭവം കണ്ട നാട്ടുകാര്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപത്തെ....

തവനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ സംഘംചേർന്ന് മ‌ർദിച്ച് ലീ​ഗുകാർ; സംഭവം യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ

തവനൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ സംഘം ചേർന്ന് മ‌ർദിച്ച് മുസ്ലിം ലീ​ഗ് പ്രവർത്തകർ. തവനൂർ മണ്ഡലത്തിലെ കൈനിക്കരയിൽ....

ഇരിങ്ങാലക്കുടയിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം

ഇരിങ്ങാലക്കുടിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യമായി മദ്യപാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്കിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടയിലാണ് ചിലർ പരസ്യമായി മദ്യപിച്ചത്. ALSO....

‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി പരിചയം; കാണാനെത്തിയ സിവിൽ എഞ്ചിനീയറെ കുത്തി പരുക്കേൽപ്പിച്ച് കവർച്ച, ബെംഗളൂരുവിൽ നാലംഗ സംഘം അറസ്റ്റിൽ

‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി 27 കാരനായ സിവിൽ എഞ്ചിനീയറെ വശീകരിച്ച് കത്തികൊണ്ട് കുത്തി കവർച്ച നടത്തിയ നാലംഗ സംഘം....

മധ്യപ്രദേശില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 75കാരനായ അഭിഭാഷകന്‍ പിടിയില്‍

മധ്യപ്രദേശില്‍ അഞ്ചുവയസുകാരിയായ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 75കാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റുചെയ്തു. ഭോപ്പാലിലെ ഹബീബ്ഗഞ്ചിലാണ് സംഭവം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പമായിരുന്നു....

ഇന്ത്യയില്‍ കുറ്റകൃതനിരക്ക് ആറുശതമാനം കുറഞ്ഞതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്

2024ല്‍ ഇന്ത്യയിലെ കുറ്റകൃതനിരക്ക് 2023നെ അപേക്ഷിച്ച് ആറുശതമാനം കുറഞ്ഞതായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2024ല്‍....

പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കി യുവതിയെ പീഡിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ ജിം ഉടമയും സഹോദരനും അറസ്റ്റില്‍

ജിമ്മില്‍ എത്തിയ യുവതിയെ പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ച കേസില്‍ ജിം ഉടമയും സഹോദരനും....

എ.ടി.എം. കുത്തിപ്പൊളിക്കലിന് വിട; ആന്ധ്രാപ്രദേശില്‍ കാറുപയോഗിച്ച് എ.ടി.എം മെഷീന്‍ കെട്ടിവലിച്ച് കടത്തി മോഷ്ടാക്കള്‍

സാധാരണഗതിയില്‍ എ.ടി.എം കുത്തിപ്പൊളിച്ചാണ് കവര്‍ച്ചക്കാര്‍ എ.ടി.എമ്മിലെ പണം മോഷ്ടിക്കാറുള്ളത്. എന്നാല്‍, കാറുപയോഗിച്ച് എ.ടി.എം മെഷീന്‍ മൊത്തമായി കെട്ടിവലിച്ച് കൊണ്ടുപോയ സംഭവമാണ്....

നെയ്യാർ ഡാം ബിയർ പാർലറിലെ അക്രമം; സംഘർഷമുണ്ടാക്കിയവർക്കെതിരെ കേസെടുത്തു

കാട്ടാക്കടയിലെ നെയ്യാർ ഡാം ബിയർ പാർലറിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ നടപടിയെടുത്ത് പൊലീസ്. മെയ് 3ന് വൈകിട്ടോടെ കെടിഡിസിയുടെ കീഴിലുള്ള ബിയർ പാർലറിൽ....

കുടുംബ വഴക്ക്; ഛത്തീസ്ഗഢില്‍ ഭാര്യയുടെ രണ്ടു സഹോദരിമാരെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ്

ഛത്തീസ്ഗഢില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യയുടെ രണ്ടു സഹോദരിമാരെ വെടിവെച്ച് കൊലപ്പെടുത്തി. ഗീതാഞ്ജലി വര്‍മ്മ (26), ദുര്‍ഗേശ്വരി വര്‍മ്മ (24)....

Page 5 of 395 1 2 3 4 5 6 7 8 395
bhima-jewel
bhima-jewel
milkimist

Latest News