Crime

കൊലക്കേസ് പ്രതിയെ സംരക്ഷിച്ചു; ബിജെപി നേതാവും മകനും അറസ്റ്റില്‍

കൊലക്കേസ് പ്രതിയെ സംരക്ഷിച്ചു; ബിജെപി നേതാവും മകനും അറസ്റ്റില്‍

കൊലപാതകക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ സംരക്ഷിച്ചതിന് ബിജെപി നേതാവിനെയും മകനെയും അറസ്റ്റ് ചെയ്തു. മുണ്ടക്കയം പടുവാതുക്കല്‍ ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചതിനാണ് ബിജെപി....

സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍; സ്വര്‍ണക്കടത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ്....

വ്യാജ രേഖ ചമച്ചു; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്. ഐ.ടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്. കണ്‍ടോണ്‍മെന്റ്....

സ്വപ്നയും സന്ദീപും റിമാന്‍ഡില്‍ ; റിമാന്‍ഡ് 3 ദിവസത്തേക്ക്; ഇവരെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും; പ്രതികളെ 10 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എന്‍ഐഎ കോടതി മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ....

ഷംന ബ്ലാക്ക്‌മെയില്‍ കേസ്; ഹെയര്‍സ്‌റ്റൈലിസ്റ്റ് അറസ്റ്റില്‍

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ മുഖ്യപ്രതിയും ഹെയര്‍സ്‌റ്റൈലിസ്റ്റുമായ ഹാരിസ് പിടിയില്‍. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ്....

ഷംന ബ്ലാക്ക് മെയില്‍ കേസ്; അന്വേഷണം നിര്‍മ്മാതാവിലേക്ക്, ഉടന്‍ ചോദ്യംചെയ്യും; മേക്കപ്പ് ആര്‍ട്ടിസ്റ്റിനും പങ്ക്, കൂടുതല്‍ അറസ്റ്റുകള്‍

കൊച്ചി: ചലച്ചിത്ര താരം ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം സിനിമാ നിര്‍മ്മാതാവിലേക്ക്.....

ഓപ്പറേഷന്‍ പി ഹണ്ട്; കൂടുതല്‍ പേര്‍ കുടുങ്ങും; 250 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടുമായി ബന്ധപ്പെട്ട് 250ഓളം സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. ഡോക്ടര്‍മാരും എഞ്ചിനീയറര്‍മാരും അടക്കമുള്ള പ്രൊഫഷണലുകള്‍ വിദേശത്തെ ജോലി....

ഷംന ബ്ലാക് മെയിലിങ് കേസ്; മുഖ്യപ്രതി അറസ്റ്റില്‍

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ....

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്,....

കൊവിഡ് കാലത്ത് കൊലവിളി പ്രകടനവുമായി കോണ്‍ഗ്രസ്; ”കൈയ്യും വെട്ടും… കാലും വെട്ടും…” അക്രമത്തിന് ആഹ്വാനം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി #WatchVideo

കൊവിഡ് കാലത്ത് കൊലവിളി പ്രസംഗവുമായി കോൺഗ്രസ്. പാലക്കാട് ഒറ്റപ്പാലത്താണ് അക്രമത്തിന് ആഹ്വാനം നൽകി കോൺഗ്രസിൻ്റെ കൊലവിളി. അമ്പലപ്പാറയിൽ സി പി....

കൊല്ലത്ത് പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലത്ത് ഗുണ്ടയെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി.പേരയം സ്വദേശി സക്കീര്‍ബാബുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസ്....

സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചോ? പൊലീസ് പിന്നാലെയുണ്ട്

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരുടെ പിന്നാലെ മഹാരാഷ്ട്ര സൈബര്‍....

സുശാന്തിന്റെ മരണം കൊലപാതകമെന്ന് ആരോപണം; നടി റിയയെയും നടന്‍ മഹേഷിനെയും ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയേയും നടന്‍ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന്....

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് രക്തക്കറയും കണ്ടെത്തി. കഴക്കൂട്ടം അസിസ്റ്റൻറ്....

ഫേസ്ബുക്കില്‍ അശ്ലീല കമന്റ്; വിഡി സതീശനെതിരെ കേസെടുത്തു

കൊച്ചി: വിഡി സതീശന്‍ എം എല്‍ എക്കെതിരായ പരാതിയില്‍ പറവൂര്‍ പോലീസ് കേസെടുത്തു. എംഎല്‍എയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ അസഭ്യം....

വീട്ടമ്മയെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പന്തളം: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുളനട ഞെട്ടൂര്‍ കാഞ്ഞിരമണ്ണില്‍ വീട്ടില്‍ സിനു....

വിമാനവാഹിനിക്കപ്പലിലെ മോഷണം; രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍

കൊച്ചി കപ്പല്‍ശാലയിലെ വിമാനവാഹിനിക്കപ്പലില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി.രാജസ്ഥാന്‍ ബീഹാര്‍ സ്വദേശികളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാവികസേനക്ക്....

ജോർജ്‌ ഫ്‌ളോയിഡിന്റെ സംസ്‌കാരം ഇന്ന്; ലോകമെമ്പാടും പ്രതിഷേധം

മിനിയാപൊളിസ്‌ പൊലീസിന്റെ വർണവെറിക്ക്‌‌ ഇരയായ ജോർജ്‌ ഫ്‌ളോയിഡിന്റെ സംസ്‌കാരം ഇന്ന് നടക്കും. ശനിയാഴ്ചയാണ്‌ ഫ്‌ളോയിഡിന്റെ മൃതദേഹം ഹൂസ്‌റ്റണിലെത്തിച്ചത്‌.അമ്മയെ അടക്കിയതിനു സമീപമായാണ്‌....

മൂവാറ്റുപുഴ ദുരഭിമാന വധശ്രമക്കേസ്; മുഖ്യപ്രതി പിടിയില്‍

മൂവാറ്റുപുഴ ദുരഭിമാന വധശ്രമക്കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസിനെ പോലീസ് പിടികൂടി. ചാലിക്കടവ് പാലത്തിനു സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് അന്വേഷണ....

വീട്ടമ്മയെ കൊന്ന് മോഷണം നടത്തിയത് അസാമിലുള്ള കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടി; താഴത്തങ്ങാടി കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് അസാമിലുള്ള കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയാണെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ വെളിപ്പെടുത്തല്‍.....

കണിയാപുരം കൂട്ടബലാല്‍സംഗം; പ്രതികളില്‍ നിന്ന് ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടുവെന്ന് യുവതിയുടെ മൊഴി

തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടുവെന്ന് യുവതിയുടെ മൊഴി. പൊലീസിന് നല്‍കിയ മൊഴിയിലാണ്....

ജോര്‍ജ്ജ് ഫ്‌ളോയിഡ് മാതൃക ഇന്ത്യയിലും: രാജസ്ഥാന്‍ പൊലീസിന്റെ ക്രൂരത മാസ്‌ക് ധരിക്കാത്തതിന് #WatchVideo

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും. രാജസ്ഥാന്‍ ജോധ്പൂര്‍ പൊലീസാണ് മാസ്‌ക് ധരിച്ചില്ലെന്ന പേരില്‍....

Page 56 of 191 1 53 54 55 56 57 58 59 191