Crime

കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ പേരെ ചോദ്യംചെയ്യും; പട്ടിക തയാര്‍; 11 പേര്‍ നിരീക്ഷണത്തില്‍

കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ പേരെ ചോദ്യംചെയ്യും; പട്ടിക തയാര്‍; 11 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതല്‍ അളുകളെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തേണ്ടവരുടെ പട്ടിക തയാറാക്കി. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ക്രൈംബ്രാഞ്ച്....

കൂടത്തായി കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു; ജോളി തന്നോട് കള്ളം പറഞ്ഞു

കൊലപാതകങ്ങളിൽ തനിക്കു പങ്കില്ലെന്ന് ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജു .ജോളി എൻ ഐ ടി യിൽ ലെക്ച്ചറർ ആണെന്ന് തന്നോട്....

കൂടത്തായി കൊലപാതക പരമ്പര: ജോളി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍; ആറു പേരെയും കൊല്ലാന്‍ സയനൈഡ് നല്‍കിയത് മാത്യു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മരിച്ച റോയിയുടെ ഭാര്യ ജോളി, സഹായിയും സുഹൃത്തുമായ ജ്വല്ലറി ജീവനക്കാരന്‍....

കൂടത്തായി കൊലപാതക പരമ്പര: ജോളി കുറ്റം സമ്മതിച്ചു; രണ്ടാം ഭര്‍ത്താവ് ഷാജുവും ബന്ധുവും കസ്റ്റഡിയില്‍; അറസ്റ്റ് വെെകീട്ട്

കോഴിക്കോട്: കൂടത്തായില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച സംഭവത്തില്‍ ബന്ധുവായ യുവതി കുറ്റം സമ്മതിച്ചു. മരിച്ച റോയിയുടെ ഭാര്യ ജോളിയാണ്....

‘സ്‌നേഹത്തോടെ അവള്‍ ഊട്ടുമ്പോള്‍ അവരറിഞ്ഞിരുന്നില്ല ഇത് തങ്ങളുടെ കൊലച്ചോറാണെന്ന്’; കൂടത്തായി കൊലപാതക പരമ്പര; പ്രണയവും പകയും കലാശിച്ചത് അരും കൊലയില്‍

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ദുരൂഹമായ കൊല്ലപെട്ട സംഭവത്തിലെ തന്റെ പങ്ക് മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍....

കൂടത്തായി കൊലപാതക പരമ്പര: കാരണം പ്രണയവും വ്യക്തി വൈരാഗ്യവും: ജോളിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ നിര്‍ണായക മൊഴി പുറത്ത്. വിവാഹം കഴിഞ്ഞ് പൊന്നാമറ്റം എന്ന സമ്പന്ന കുടുംബത്തില്‍....

കൂടത്തായി കൂട്ടമരണം: മരണങ്ങളിൽ അസ്വഭാവികത; മരിച്ച റോയിയുടെ ഭാര്യ കസ്‌റ്റഡിയിൽ

കൂടത്തായിൽ ഒരു കുടംബത്തിലെ ആറുപേർ സംശയകാരമായ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബന്ധുവായ സ്‌ത്രീയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ....

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പട്ടിത്തറ പഞ്ചായത്തിലെ അരീക്കാട് കല്ലം വളപ്പില്‍ ശ്രീധരന്റെ....

വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത്;.അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കും

കോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത് .അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം....

തൃശൂർ അഞ്ചേരിച്ചിറയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

തൃശൂർ അഞ്ചേരിച്ചിറയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മോഹനൻ (62) ഭാര്യ സുമ (50) മകൻ കിരൺ (24) എന്നിവരാണ്‌....

രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിക്കായി ഉപയോഗിച്ചത് രഹസ്യ കോഡുകള്‍

രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിയായ മധ്യപ്രദേശിലെ തട്ടിപ്പില്‍ ഇരകളെ സൂചിപ്പിക്കാന്‍ ഡയറിയില്‍ കുറിച്ച രഹസ്യ കോഡുകള്‍ പുറത്ത്- മേരാ പ്യാര്‍,....

താമരശേരിയില്‍ ഉദ്യോഗസ്ഥ ദമ്പതികളുടെ ദുരൂഹമരണം; കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട് താമരശ്ശേരിയില്‍ വിരമിച്ച ഉദ്യോഗസ്ഥ ദമ്പതികളുള്‍പ്പെടെ ആറ് പേര്‍ ദുരൂഹസഹാചര്യത്തില്‍ മരിച്ചസംഭവത്തില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കല്ലറ തുറന്ന് പരിശോധിക്കാനൊരുങ്ങി....

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് നാലു മാസം തടവ് വിധിച്ച് സിംഗപ്പൂര്‍ കോടതി. 2017 നവംബറില്‍ കൊച്ചിയില്‍....

ഹണിട്രാപ്പില്‍ കുടുങ്ങിയത് പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഏറ്റവും വലിയ ലൈംഗികവിവാദത്തിന് തുടക്കംകുറിച്ച് മധ്യപ്രദേശില്‍ ഹണിട്രാപ്പിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ കുടുങ്ങിയത് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍.....

കുടുംബ വ‍ഴക്ക്: രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീ കൊളുത്തി മരിച്ചു

കുടുംബവഴക്കിനെ തുടർന്ന് കശുവണ്ടി തൊഴിലാളിയായ രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആട്ടോ ഡ്രൈവറായ ഭർത്താവ് തീ കൊളുത്തി മരിച്ചു.....

കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയിലിംഗ്; പ്രവാസി വ്യവസായിയുടെ നഗ്ന ചിത്രം പകർത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമം; നാലുപേര്‍ അറസ്റ്റില്‍

കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയിലിംഗ്. പ്രവാസി വ്യവസായിയുടെ നഗ്ന ചിത്രം പകർത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച....

പിതാവിനെ മകന്‍ കൊന്നത് മദ്യപിക്കാന്‍ 100 രൂപ നല്‍കാത്തതിനാല്‍

പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. മകന്‍ അറസ്റ്റില്‍. മദ്യപിക്കാന്‍ 100 രൂപ ആവശ്യപ്പെട്ടു മകന്‍....

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ്....

നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍....

നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍

ലഖ്നൗ: യുപിയില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് എസ്ഐടി സംഘം ഇയാളെ....

41 മൃതദേഹങ്ങള്‍; 119 ബാഗുകളിലാക്കിയ നിലയില്‍ കിണറ്റില്‍ നിന്നും കണ്ടെത്തി

പടിഞ്ഞാറന്‍ മെക്‌സിക്കോയിലാണ് സംഭവം നടന്നത്‌. ജാലിസ്‌കോ സംസ്ഥാനത്തിലെ പ്രമുഖ നഗരമായ ഗ്വാഡജലാരയിലെ കിണറ്റില്‍നിന്നുമാണ് 41 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത....

ഭാര്യയെയും നാലു മക്കളെയും കൊന്നു; മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴിഞ്ഞത് ഇങ്ങനെ

ഭാ​ര്യ​യെ​യും നാ​ലു മ​ക്ക​ളെ​യും ദാരുണമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ആഴ്ചകളോളം വീ​ട്ടി​ലും വാ​ഹ​ന​ത്തി​ലു​മാ​യി സൂ​ക്ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മേ​രി​ക്ക​യി​ലാ​ണു സം​ഭ​വം.....

Page 67 of 187 1 64 65 66 67 68 69 70 187