Crime

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍; നാടിനെ നടുക്കിയ സംഭവമിങ്ങനെ

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍; നാടിനെ നടുക്കിയ സംഭവമിങ്ങനെ

നാടിനെ നടുക്കിയ ഒരു പീഡന കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിശാഖപട്ടണത്തെ വപഗുന്തയില്‍ ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റിലായി. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ്....

ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ല; ആത്മഹത്യയെന്ന് സിബിഐ

പാറശാല പോലീസ് സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജീവിന്റെത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ റിപ്പോര്‍ട്ട്. ലോക്കപ്പിനുളളില്‍....

മുസ്ലീംവിരുദ്ധ പരാമര്‍ശം; ആകാശവാണി ജീവനക്കാരി കെ ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശൂര്‍: ഫേസ്ബുക്കില്‍ മുസ്ലീംവിരുദ്ധ പരാമര്‍ശമുള്ള പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം ഡായറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ....

പതിനായിരം രൂപയുടെ ഷൂ; അയ്യായിരം രൂപയുടെ ഷര്‍ട്ടുകള്‍; ഒറ്റത്തവണ 85000 രൂപയുടെ വരെ പര്‍ച്ചേസിങ്; പിടിയിലായ ഗുണ്ടാത്തലവന്‍മാരുടേത് ആര്‍ഭാട ജീവിതം

നിരവധി മോഷണക്കേസുകളിലും കഞ്ചാവ് മൊത്തവില്പനക്കേസിലും വധശ്രമക്കേസുകളിലും പ്രതികളായ നാലുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടി. ചാഴൂര്‍ വപ്പുഴ കായ്ക്കുരു എന്ന രാഗേഷ്....

അടിയേറ്റ് തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞ് കരളില്‍ തറച്ചു, ആന്തരിക അവയവങ്ങള്‍ ചതഞ്ഞു; അശ്വതി മരിച്ചത് ക്രൂരമര്‍ദനത്തിനൊടുവില്‍; ഞെട്ടിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഭര്‍ത്താവിന്റെ മര്‍ദനത്തിന് ഇരയായി മരിച്ച റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിയുടെ ശരീരത്തില്‍ 56 ചതവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.....

യുവതിക്ക് സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ച സംഗീതസംവിധായകന്‍ അറസ്റ്റില്‍

വാട്‌സ്ആപ്പിലൂടെ യുവതിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റില്‍. ബംഗളുരു കെ.എസ് ലേഔട്ട് സ്വദേശി മുരളീധര്‍ റാവുവാണ് അറസ്റ്റിലായത്. 2017ലാണ്....

കോഴിക്കോട് യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത യുവാവ് മരിച്ച നിലയില്‍

കോഴിക്കോട് കൊട്ടാരം റോഡിലെ ഫ്‌ലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കക്കോടി കിരാലൂര്‍മാടം കള്ളിക്കോത്ത് വീട്ടില്‍....

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: ടി.ഒ സൂരജ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്യുഡി സെക്രട്ടറി ടി.ഒ. സൂരജ് അറസ്റ്റില്‍. സൂരജിനെ കൂടാതെ നിര്‍മാണ കമ്പനി ആര്‍ഡിഎക്‌സ്....

കോയമ്പത്തൂരില്‍ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണം; ആക്രമണത്തിനിരയായത് പത്തനംതിട്ട സ്വദേശി അഞ്ജന

പാലക്കാട്: കോയമ്പത്തൂരില്‍ വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ ആക്രമണം. എട്ടിമട റെയില്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായ പത്തനംതിട്ട സ്വദേശി അഞ്ജനയാണ്....

”മരിച്ചതല്ല, കൊന്നത് ..!” മോഹനന്‍ ‘വൈദ്യരു’ടെ വ്യാജചികിത്സയെ തുടര്‍ന്ന് മറ്റൊരു മരണം കൂടി

മോഹനന്‍ ‘വൈദ്യരു’ടെ വ്യാജചികിത്സയെ തുടര്‍ന്ന് യുവാവ് മരിച്ചതിനെക്കുറിച്ച് കുറിപ്പുമായി ഡോക്ടര്‍ ഷിംന അസീസ്. ഷിംനയുടെ വാക്കുകള്‍: കണ്ണൂരില്‍ ഒരു 28....

അഭയാ കേസ്: പ്രതികള്‍ക്ക് കുരുക്കായി അടയ്ക്ക രാജുവിന്റെ മൊഴി

തിരുവനന്തപുരം: അഭയാ കേസില്‍ പ്രതികള്‍ക്ക് കുരുക്ക് ആയി ദൃക്‌സാക്ഷി മൊഴി. പ്രതികളെ അഭയ കൊല്ലപ്പെടുന്ന ദിവസം താന്‍ കോണ്‍വെന്റിനുള്ളില്‍ കണ്ടെന്ന്....

നിയമവിദ്യാര്‍ഥിനിയെ കാണാതായ സംഭവം: ബിജെപി നേതാവായ സ്വാമി ചിന്മയാനന്ദിനെതിരെ കേസ്; പെണ്‍കുട്ടിയെ കാണാതായത് സ്വാമി പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ....

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍; പീഡനം, പ്രണയം നടിച്ചും നഗ്നഫോട്ടോകളുണ്ടെന്ന് ഭീഷണിപ്പെടുത്തിയും

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. പേരാമ്പ്ര മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള....

പുന്നപ്ര കൊലപാതകം പ്ലാന്‍ ചെയ്തത് ‘ദൃശ്യം’ മോഡലില്‍; പ്രതിയുടെ വെളിപെടുത്തല്‍

കുലപാതകം പ്ലാന്‍ ചെയ്തത് ‘ദൃശ്യം’ മോഡലിലെന്ന് പ്രതി.മൃതദേഹം ഒരിക്കലും പോലീസിന് ലഭിക്കാത്ത വിധത്തില്‍ മാറ്റാനായിരുന്നു പദ്ധതി. 9നു രാത്രി 9.30നു....

കെവിന്‍ വധക്കേസ്; 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം; വിധി പ്രസ്താവിച്ചത് റെക്കോര്‍ഡ് വേഗത്തില്‍

കെവിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം.കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് ശിക്ഷ്. ശിക്ഷ ഒരുമിച്ച്....

പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തണ്ടോറപ്പാറ സ്വദേശികളായ ഷെഫീഖ്,ജുനൈദ്,മുഹമ്മദ് അന്‍ഷിഫ്....

കൊലപാതക കേസ് പ്രതി 35 വര്‍ഷങ്ങള്‍ക്ക്‌ശേഷം പിടിയിലാകുമ്പോള്‍ പുരോഹിത വേഷത്തില്‍

പോലീസിന്റെ കണ്ണുവെട്ടിച്ച് 35 വര്‍ഷം ഒളിവില്‍ കഴിഞ്ഞ കൊലപാതക കേസ് പ്രതി പിടിയിലാകുമ്പോള്‍  പുരോഹിത വേഷത്തില്‍. യുപിയിലെ ഉന്നാവോയിലാണ് സംഭവം.പോലീസിനെയും....

യുവാവിനെ കൊന്ന് കടല്‍ത്തീരത്ത് കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്തി കടല്‍ത്തീരത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുന്നപ്ര പറവൂര്‍ തക്കേ പാലയ്ക്കല്‍ ജോണ്‍ പോളിനെയാണ് അറസ്റ്റ്....

മുഖ്യമന്ത്രിക്കെതിരെ ജാതിഅധിക്ഷേപം; ബിജെപിക്കാരനായ മുന്‍ കെഎസ്യു നേതാവിനെതിരെ പരാതി; പെണ്‍കുട്ടികള്‍ക്ക് നേരെയും അസഭ്യവര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി ബിജെപി പ്രവര്‍ത്തകന്‍. പള്ളുരുത്തി സ്വദേശി നിബു രാജ് ആണ് സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ....

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു; നാടിനെ നടുക്കിയ സംഭവം കോതമംഗലത്ത്

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോതമംഗലത്ത് കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി (61) യെയാണ് ചെറിയ തോതില്‍....

എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് സ്വന്തം അമ്മ; കാരണം ഞെട്ടിക്കുന്നത്

എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്റ്റില്‍. കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍....

മോഹനന്‍ വൈദ്യരുടെ വ്യാജചികിത്സ: ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു; വൈദ്യരുടെ അടുത്തേക്ക് കുട്ടിയെ അയച്ചത് ‘ഫേസ്ബുക്ക് നന്മ മരം’

തിരുവനന്തപുരം: ജനകീയ നാട്ടുവൈദ്യശാല എന്ന പേരില്‍ വ്യാജചികിത്സ നടത്തുന്ന ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ക്കെതിരെ പുതിയ ആരോപണം. വൈദ്യരുടെ വ്യാജ....

Page 68 of 186 1 65 66 67 68 69 70 71 186