Crime

ആണ്‍കുട്ടിക‍ളെ ലെെംഗികമായി പീഡിപ്പിച്ചു; ബു​ദ്ധസ​ന്ന്യാ​സി അ​റ​സ്റ്റി​ൽ

പാ​റ്റ്ന: പതിനഞ്ചോളം ആണ്‍കുട്ടികളെ ശാരീരികമായും ലെെംഗികമായും പീഡിപ്പിച്ച ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ൽ. ബി​ഹാ​ര്‍ ബോധ്ഗയയിലെ ധ്യാന  കേന്ദ്രവും ബോധ്ഗയ സ്കൂളും നടത്തുന്ന....

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഢാലോചന; നിര്‍ദേശം ലഭിച്ചത് കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരന്

പിന്റുവിനാണ് കന്യാസ്ത്രീകളെ അപായപ്പെടുത്താന്‍ പെരുമ്പാവൂര്‍ കൂടാലപ്പാട് സ്വദേശിയായ തോമസ് ചിറ്റുപറമ്പില്‍ നിര്‍ദേശം നല്‍കിയത്.....

‘അമ്മ ‘അവനെ’ കൊല്ലും; എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും’; പിണറായി കൊലപാതകക്കേസില്‍ നിര്‍ണായകമായി സൗമ്യയുടെ കത്ത്

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ വച്ചെ‍ഴുതിയ കത്ത് പുറത്ത്. പിണറായി കൂട്ടക്കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി മറ്റൊരാള്‍ എന്ന സംശയത്തിലേക്കാണ്....

മത്സ്യത്തൊഴിലാളിയായ യുവാവിനെ വധിക്കാന്‍ ശ്രമം; ഏഴ് ആര്‍എസ്എസുകാര്‍ പിടിയില്‍

ഗുരുതരമായി പരുക്കേറ്റ ചിന്തു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.....

വീട്ടില്‍ കാമുകിക്കുവേണ്ടി പാര്‍ട്ടിയൊരുക്കി; ഒടുവില്‍ ക്രൂരകൊലപാതകം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

മാസങ്ങളായി റിതികയും കാമുകന്‍ പ്രദീപ് ഷെറാവത്തും ഒരുമിച്ചാണ് ജിവിക്കുന്നത്....

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; പിടികിട്ടാപ്പുളളി അബുലൈസ് പിടിയില്‍

എയര്‍ഹോസ്റ്റസുമാരെ വരെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയ കേസ് ഏറെ വിവാദമായിരുന്നു.....

കണ്ണൂരില്‍ മക്കളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്നു പേര്‍ അറസ്റ്റില്‍

സംഭവം അറിഞ്ഞ നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.....

കെവിൻ കേസിൽ കുറ്റപത്രം സമർപ്പിച്ചു; 12 പേർക്കെതിരെ കൊലക്കുറ്റം

ചാക്കോ ഒഴികെയുള്ള 12 പ്രതികൾക്കും കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്....

ദുരിതാശ്വാസ പ്രവർത്തകർക്ക് നേരെ ആര്‍എസ്എസ് ആക്രമണം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കഞ്ചാവ് മാഫിയ സംഘത്തിൽ അംഗങ്ങളുമാണ് ഇവർ....

രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടു നല്‍കിയില്ല; നാല് പേര്‍ അറസ്റ്റില്‍

തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റു ചെയ്യും....

ദുരിതാശ്വാസ ക്യാമ്പില്‍ ആക്രമണം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍; ആക്രമണം നടത്തിയത് 30ഓളം പേര്‍

എസ്ഡിപിഐയുടെ മനുഷ്യത്വ രഹിത നടപടിക്ക് എതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.....

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഖത്തറിന്‍റെ കെെത്താങ്ങ്; 35 കോടി നല്‍കും

പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ടിയാണ് സഹായധനം നല്‍കുന്നതെന്നും ഖത്തര്‍ ഭരണകൂടം....

പ്രേമാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ വീട് യുവാവ് ബോംബ് വെച്ചു തകര്‍ത്തു

സിസിടിവി ദൃശ്യങ്ങള്‍ വ‍ഴിയാണ് ബോംബ് വെച്ചവരെ കണ്ടെത്തിയത്....

Page 95 of 188 1 92 93 94 95 96 97 98 188