Crime

വിശ്വാസത്തിന്‍റെ പേരില്‍ കുട്ടികള്‍ 10 വര്‍ഷം വീട്ടുതടങ്കലില്‍; മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു

ലത്തീഫിനും ഭാര്യയ്ക്കുമെതിരെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസെടുത്തിരുന്നു....

അഞ്ചല്‍ ആള്‍ക്കൂട്ടകൊലപാതകം; മാണിക് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക്

മാണിക് റോയിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.....

കൊടുങ്ങല്ലൂര്‍ ഹണിട്രാപ്പ്: ഷെമീനയും നസീമയും യുവാക്കളെ കുടുക്കുന്നത് ഇങ്ങനെ

തുടര്‍ന്ന് ഇരുവരും നസീമയുടെ ഫ് ളാറ്റില്‍ എത്തി.....

കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ 55 കാരന്‍ പിടിയിൽ

പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.....

മുണ്ടക്കയത്ത് 14കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ്സെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.....

കൈരളി ടിവി ക്യാമറാമാന്‍ അഖിലേഷിന് നേരെ ഗുണ്ടാ ആക്രമണം; ക്രൂരമായി മര്‍ദ്ദിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍

വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് വിതുര ജംഗ്ഷനില്‍വെച്ചാണ് അഖിലേഷിന് നേരെ ക്രിമിനല്‍ സംഘം ആക്രമണം അഴിച്ച് വിട്ടത്.....

അഞ്ചല്‍ ആള്‍ക്കൂട്ട കൊലപാതകം; ജീവിതം വ‍ഴിമുട്ടി ഒരു കുടുംബം; ഭാര്യ മാനസികവിഭ്രാന്തിയിലായി ആശുപത്രിയില്‍

വിവാഹവശ്യത്തിന് ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരു ലക്ഷം രൂപ പലിശ കയറി ....

ശ്രീലയുടെ മരണം; യുവാവ് അറസ്റ്റില്‍

കിരണ്‍ ബെന്നി കോശിയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ....

Page 98 of 188 1 95 96 97 98 99 100 101 188