Crime

യുവതിയെ മുംബെെയിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി പിടിയില്‍; അറസ്റ്റ് നാല് വര്‍ഷത്തിന് ശേഷം

യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്.....

ഇടുക്കിയില്‍ 17കാരനെ പീഡിപ്പിച്ച 27കാരി അറസ്റ്റില്‍; പീഡനം 15 ദിവസത്തോളം ഒപ്പം താമസിപ്പിച്ച്

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.....

മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം; മുംബെെയില്‍ മലയാളി യുവാവ് അമ്മയെ അടിച്ചു കൊന്നു

കൊല ചെയ്യപ്പെട്ട ദിവസം വെളുപ്പിന് ഒരു മണിക്ക് വീട്ടിലെത്തി ....

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ രേഖാമൂലം നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു; പരാതിയുടെ പകര്‍പ്പ് പീപ്പിളിന്

അന്വേഷണ സംഘം കൊച്ചിയിലെത്തി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാന്‍ തയ്യാറെടുക്കുകയാണ്.....

‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ കേസ്; നിലപാടില്‍ ഉറച്ച് തരൂര്‍

അടുത്ത മാസം 14ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം....

ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിയെ തിരിച്ചറിഞ്ഞു

താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.....

ലൈംഗികാരോപണം: ബിജെപി ഗുജറാത്ത് ഉപാധ്യക്ഷന്‍ രാജിവച്ചു

21കാരിയെയാണ് 52കാരനായ ജയന്തി ബനുഷാലി ലൈംഗികമായി പീഡിപ്പിച്ചത്.....

കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

അജ്ഞാതന്‍ പെട്ട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു ....

അഭിമന്യു കൊലപാതകം; നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

വാഴക്കാട് പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചുമാണ് റെയ്ഡ് നടത്തുന്നത്.....

ഫേസ്ബുക്കില്‍ ലെെവായി യുവാവിന്‍റെ ആത്മഹത്യ; പ്രതികരിക്കാതെ കണ്ടു നിന്നത് മൂവായിരത്തോളം പേര്‍

ല്‍ ടെസ്റ്റില്‍ പാസ്സാകാത്തതിനെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു....

Page 99 of 188 1 96 97 98 99 100 101 102 188