Gulf

യുഎഇ വ്യാപാര വകുപ്പ് മന്ത്രിയുമായി  മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

യുഎഇ വ്യാപാര വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

യു എ ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി....

ദുബായ് എക്‌സ്‌പോ വേദിയില്‍ ദുബായ് ഭരണാധികാരി സ്വീകരണം നല്‍കിയെന്ന് മുഖ്യമന്ത്രി

ഇന്ന് ദുബായ് എക്‌സ്‌പോ 2020-ന്റെ വേദിയില്‍ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍....

മുഖ്യമന്ത്രിക്ക് ദുബായ് എക്‌സ്‌പോയില്‍ സ്വീകരണം നല്‍കിയത് തന്റെ ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യു.എ.ഇ ഭരണാധികാരി

മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്‌സ്‌പോയില്‍ സ്വീകരണം നല്‍കിയത് തന്റെ ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും....

അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി....

മുഖ്യമന്ത്രി അബുദാബി ചേംബർ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അബുദാബി ചേംബറിൻ്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി....

എക്സ്പോ വേദിയില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ച് ദുബായ് ഭരണാധികാരി

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ എക്‌സ്‌പോ 2020 വേദിയിൽ കേരള....

കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശന വാരാഘോഷം മുഖ്യമന്ത്രി അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു

കേരളത്തില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശന വാരാഘോഷം മുഖ്യമന്ത്രി അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. അബുദാബി മുഷ്‌റിഫ് മാളില്‍ വെച്ച് നടന്ന ചടങ്ങില്‍....

നിയന്ത്രണങ്ങളില്‍ ഇളവ്: അബുദാബിയില്‍ നാളെ മുതല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും

അബുദാബിയില്‍ നാളെ മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തും. ആറ് മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാളെ മുതല്‍ സ്‌കൂളില്‍....

അതീവ ഗുരുതരാവസ്ഥയിൽ ജീവൻ നിലനിർത്താൻ 118 ദിവസം എക്‌മോയിൽ; ആറു മാസം ഐസിയു വാസം; ഒടുവിൽ മരണത്തെ കീഴടക്കി മലയാളി കൊവിഡ് മുന്നണിപ്പോരാളി ജീവിതത്തിലേക്ക്

ആരോഗ്യ പ്രവർത്തകന്റെ യുഎഇയിലെ സേവനത്തിനും പോരാട്ട വീര്യത്തിനും ആദരസൂചകമായി 50 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യു എ ഇ....

ഖത്തറില്‍ കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി കുറച്ചു

ഖത്തറില്‍ കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി കുറച്ചു. പത്ത് ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായാണ് കുറച്ചത്. മെഡിക്കല്‍ ലീവും കുറച്ചിട്ടുണ്ട്.....

കൊവിഡ് നിയന്ത്രണം; ബഹ്‌റൈനിലെ പള്ളികളിലെ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തി

ബഹ്‌റൈനിലെ പള്ളികളില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുവാന്‍ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ....

യുഎഇയിൽ വീണ്ടും ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം

യുഎഇയിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. എന്നാൽ ഈ ശ്രമം പരാജയപ്പെടുത്തിയതായി യു എ ഇ പ്രതിരോധ....

കൊവിഡ് വ്യാപനം ശക്തം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ഒമാൻ. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാഗമാ​യി വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന നി​ർ​ത്തി​വെ​ക്കാ​ൻ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.....

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ....

യെമനിലെ ഹൂതി വിമതർക്ക് നേരെ സൗദിയുടെ നേതൃത്വത്തിൽ വ്യോമാക്രമണം

യെമനിലെ ഹൂതി വിമതർക്ക് നേരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉള്ള സഖ്യ സേനയുടെ  വ്യോമാക്രമണം. അബുദാബിയിൽ ഇന്നലെ ഹൂതി വിമതർ....

സൗദിയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; രോഗികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

സൗദിയില്‍ ഇന്ന് 5600 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം....

ദുബായിലെ ഇൻഫിനിറ്റി പാലം തുറന്നു

ദുബായ് ദെയ്റ ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം തുറന്നു. 500 കോടി ദിർഹത്തിന്റെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ്....

കുവൈറ്റില്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

കുവൈത്തിലെ പ്രതിദിനരോഗ സ്ഥിരീകരണത്തിലെ വര്‍ദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4883 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ....

കൊവിഡ്: കുവൈത്തില്‍ പ്രവേശിക്കാനുള്ള പുതിയ നിബന്ധന ഇങ്ങനെ

കുവൈത്തിനു പുറത്ത്‌ കൊവിഡ്‌ ബാധിതരായവർക്ക്‌ നിശ്ചിത  ക്വാറന്റൈൻ കാലാവധിക്ക്‌ ശേഷം നിബന്ധനകൾക്ക്‌ വിധേയമായി കുവൈത്തിലേക്ക്‌ പ്രവേശിക്കാം. സിവിൽ വ്യോമായന അധികൃതരാണ്....

തുർക്കിയിൽ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങി

തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി....

കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ പുതുക്കി ബഹ്‌റൈന്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റയിന്‍ നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ച് ബഹ്‌റൈന്‍. 2022 ജനുവരി 13....

അബൂദബി മസ്‌യദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഈ മാസം മുതൽ

മ​സ്‌​യ​ദ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ന്‍റെ നാ​ലാം സീ​സ​ണ്‍ ഈ ​മാ​സം അ​വ​സാ​ന​വാ​രം അ​ബൂ​ദ​ബി​യി​ല്‍ ആ​രം​ഭി​ക്കും. ഹീ​റോ​സ്, ഷാ​ബി​യ സൂ​പ്പ​ര്‍ ഇ​ല​വ​ന്‍,....

Page 12 of 47 1 9 10 11 12 13 14 15 47