Gulf – Page 15 – Kairali News | Kairali News Live l Latest Malayalam News
Saturday, September 25, 2021

Gulf

കാസര്‍ഗോഡുകാരായ പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ വേയ്ക്ക് അപ്പ്; പ്രവാസിക്കൂട്ടായ്മയില്‍ നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിനും മാളിനും പദ്ധതി

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായ കാസര്‍ഗോഡുകാരുടെ കൂട്ടായ്മയായ വേയ്ക്ക് അപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പതിനെട്ടിന് ദുബായില്‍ പ്രവാസിക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് അബുദാബി മദീനത്ത്...

ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച പ്രവാസിയായ തോട്ടക്കാരനെ നാടുകടത്തി

ദുബായ്: ദുബായില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സ്‌കൂളിലെ തോട്ടക്കാരനെ പിരിച്ചുവിട്ടു നാടുകടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്്. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി...

ദുബായില്‍ ഇനി സൈക്കിള്‍ ട്രാക്കുകളും; ഇരട്ട ട്രാക്ക് ഒരു വര്‍ഷത്തിനകം; ആരോഗ്യ സംരക്ഷണവും സുരക്ഷയും ലക്ഷ്യം

മെഡിക്കല്‍ ക്ലിനിക്, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയും ട്രാക്കിന്റെ ഭാഗമായി സജ്ജീകരിക്കും.

സൗദി അറേബ്യക്കിത് ചരിത്രനിമിഷം; ചരിത്രത്തില്‍ ആദ്യമായി സൗദിയിലെ സ്ത്രീകള്‍ ഇന്നു വോട്ടു ചെയ്യും

സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും ഒരുങ്ങുകയാണ് ഇവിടത്തെ സ്ത്രീകള്‍.

സൗദിയില്‍ കനത്ത കാറ്റിലും പേമാരിയിലും 12 മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു

സൗദിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും കനത്ത കാറ്റിലും മരണം 12 ആയി. ഇതില്‍ പകുതിയും കുട്ടികളാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അജ്മാനില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം സൗദി അതിര്‍ത്തിയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍

അജ്മാനില്‍ ദിവസങ്ങള്‍ക്കു മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

അറ്റ്‌ലസ് രാമചന്ദ്രന് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ; 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്ന് കേസ്

വണ്ടിച്ചെക്ക് കേസില്‍ പ്രമുഖ ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന് മൂന്നുവര്‍ഷം തടവ്. 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ് അറ്റലസ് രാമചന്ദ്രനെ ദുബായിലെ കോടതി തടവുശിക്ഷയ്ക്ക്...

ഗള്‍ഫില്‍ നിന്ന് ഇനി അതിവേഗം പണമയയ്ക്കാം; എമിറേറ്റ്‌സ് ബാങ്കും എസ്ബിഐയും കൈകോര്‍ക്കുന്നു; എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയ്ക്കും ധാരണ

ഒരുമിനുട്ടിനുള്ളില്‍ സൗജന്യമായി പണം അയക്കാന്‍ കഴിയുന്ന സംവിധാനം ഇന്ത്യയില്‍ ഏത് എസ്ബിഐ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കാം.

പൂജാ വേളയില്‍ ശബ്ദം ശല്യമായി; അയല്‍ക്കാരുടെ പരാതിയില്‍ കുവൈത്തില്‍ 11 ഇന്ത്യക്കാര്‍ അറസ്റ്റില്‍

പൂജ നടത്തിയതിന് 11 ഇന്ത്യക്കാരെ കുവൈത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു. കുവൈത്തിലെ ഒരു ഹാളില്‍ സത്യനാരായണ പൂജ നടത്തിയ നവചേതന വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങളെയാണ് കുവൈത്ത് പൊലീസ്...

വരിച്ചുവഞ്ചിച്ച നൗഷാദിനെ തേടിയെത്തിയ മറിയം ഖലിഖ നിറകണ്ണുകളോടെ മടങ്ങി; ലോകത്തൊരു പെണ്ണിനും ഉണ്ടാകരുതേ ഈ വിധി

ജീവനാംശത്തിന്റെയോ, നഷ്ടപരിഹാരത്തിന്റെയോ കഥയല്ലിത്. ഇനിയൊരു പെണ്ണിനും ഈ ഗതിയുണ്ടാവരുത്.

മതനിന്ദയാരോപിച്ച് ബ്ലോഗര്‍ക്കു പൊതുസ്ഥലത്ത് ആയിരം ചാട്ടവാറടി; ക്രൂരശിക്ഷയുടെ നേര്‍സാക്ഷ്യമായി വീഡിയോ കാണാം

മതനിന്ദയാരോപിച്ച് സൗദി അറേബ്യയില്‍ ബ്ലോഗറെ പൊതു സ്ഥലത്ത് ആയിരം ചാട്ടവാറടിക്കു ശിക്ഷിച്ചു

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ചു; യുഎഇ ഫുട്‌ബോള്‍ താരത്തിന് മൂന്നുമാസം ജയില്‍വാസം

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ച യുഎഇ ദേശീയ ഫുട്‌ബോള്‍ താരത്തിന് ജയില്‍ ശിക്ഷ. യുഎഇ ഫുട്‌ബോള്‍ താരം അബ്ദുള്ള ഖാസിമിനെയാണ് മൂന്നുമാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്.

യുഎഇയില്‍ 15ന് പൊതുഅവധി പ്രഖ്യാപിച്ചു; അവധി സ്വകാര്യ മേഖലയിലും

യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഈമാസം 15ന് അവധി പ്രഖ്യാപിച്ചു. ഹിജ്‌റ വര്‍ഷാരംഭം ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഇസ്ലാമിക് വര്‍ഷാരംഭം ആയ മുഹറം ഒന്ന് ആയതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന്...

മസ്‌കറ്റില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ ബലിപെരുന്നാള്‍ ആഘോഷം; മാറ്റുകൂട്ടാന്‍ കലാപരിപാടികളും

സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവച്ചു ഫേസ്ബുക്ക് കൂട്ടുകാര്‍ കുടുംബസമേതം ബലിപരുന്നാള്‍ ആഘോഷിച്ചു.

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി

ഈദാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി നിവാസികള്‍ക്ക് സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷാര്‍ജയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം.

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അന്തരിച്ചു.

കാമുകിയെ കുത്തിക്കൊന്ന് യുഎഇയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു.

മക്ക ദുരന്തം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി

മക്ക ക്രെയിന്‍ ദുരന്തം ദൈവനിശ്ചയമെന്ന് എന്‍ജിനീയര്‍; ക്രെയിന്‍ സ്ഥാപിച്ചത് തികച്ചും ശാസ്ത്രീയമായി

മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.

മക്കയില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷദ്വീപിലെ കോയ; മരണസംഖ്യ 107; 238 പേര്‍ക്കു പരുക്ക്

മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ് മരിച്ച മറ്റൊരു മലയാളി.

സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം ഒഎം അബൂബക്കറിന്

ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്.

Page 15 of 16 1 14 15 16

Latest Updates

Advertising

Don't Miss