Gulf

സൗദിയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നു

സൗദിയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നു

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് 24 മണിക്കൂറിനിടെ വെറും 44 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍....

പ്രവാസികള്‍ക്ക് തിരിച്ചടി; യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ  വർധനവ്

ഇന്ത്യയിൽ  നിന്ന് യു എ ഇ യിലേക്ക്   മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ  യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ ....

ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ അനുമതി

ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30....

സൗദിയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത; കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാത്തവര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കും

സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസകള്‍ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഭരണകൂടം. ടൂറിസ്റ്റ് വിസ എടുത്തിന് ശേഷം കൊവിഡ് പ്രതിസന്ധി കാരണം....

കുവൈത്തില്‍ താമസ രേഖകളില്ലാത്ത വിദേശികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് ആഭ്യന്തമന്ത്രാലയം

കുവൈത്തില്‍ താമസ രേഖകളില്ലാത്ത വിദേശികള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്ന് ആഭ്യന്തമന്ത്രാലയം. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികള്‍ കൂടാതെ സ്പോണ്‍സറുടെ....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ ഖത്തറില്‍ നിരവധിപേര്‍ അറസ്റ്റില്‍

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ മാസ്‌ക് വെക്കാത്തതില്‍ നിരവധിപേര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്....

കൊവിഡിൽ ഒമാന് ആശ്വാസം; തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് മരണങ്ങളില്ല

ഒ​മാ​നി​ൽ കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ശ്വാ​സ​ക​ര​മാ​യി തു​ട​രു​ന്നു. രാജ്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം....

കൊവിഡ് വാക്‌സിനേഷന്‍ 4 കോടിയിലധികം കടന്ന് സൗദി അറേബ്യ

സൗദിയില്‍ കൊവിഡ് വാക്സിനേഷന്‍ ഇതുവരെ വിതരണം ചെയ്തത് നാല് കോടിയിലധികം. രാജ്യത്തെ 587 കേന്ദ്രങ്ങള്‍ വഴി 4.1 കോടി ഡോസുകള്‍....

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ....

വിവാഹ പാര്‍ട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ

കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ. സാമൂഹിക ഒത്തുചേരലുകള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുതുക്കിയത്. ഷാര്‍ജയിലെ വീടുകളില്‍ നടക്കുന്ന....

ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍....

ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

മൂന്ന് ദിവസത്തിനിടെ ഒമാനില്‍ 114 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഒരാള്‍ കൂടി കൊവിഡ് മരണത്തിന് കീഴടങ്ങി.....

2022ൽ നടക്കുന്ന ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍

അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. എജുക്കേഷന്‍ സിറ്റിയിലെ....

രജിസ്റ്റര്‍ ചെയ്ത നൂറു ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി കുവൈറ്റ്

കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത നൂറു ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം.കൊവിഡ് പ്രതിരോധ....

ഖത്തറില്‍ 122 പേര്‍ക്ക് കൂടി കൊവിഡ്

ഇരുപത്തിനാലു മണിക്കൂറിനിടെ ഖത്തറില്‍ 122 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് അതേസമയം....

ഇന്നും കൂടി ഉച്ചയ്ക്ക് വിശ്രമിച്ചാല്‍ മതി; തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഇന്ന് അവസാനിക്കുമെന്ന് യുഎഇ

യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഇന്ന് അവസാനിക്കുമെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15....

താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയില്‍ അബ്‍ദുല്‍ റഹ്‍മാന്‍ (40)....

ദുബൈയിൽ വരൂ; ‘സ്‌പെഷ്യൽ പാസ്‌പോർട്ട്’ കിട്ടും

ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് ഇനി മുതൽ ‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’ കിട്ടും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ്....

മമ്മൂട്ടി ഫാൻ ആണോ? എന്നാൽ ഫ്രീ ആയി യു.എ.ഇ ചുറ്റിക്കറങ്ങി വരാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനം ലോകത്തെങ്ങുമുള്ള ആരാധകര്‍ പലവിധത്തില്‍ ആഘോഷിക്കുമ്പോള്‍ വ്യത്യസ്ഥമായൊരു രീതിയില്‍ ആഘോഷിക്കുകയാണ് യു.എ.ഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി.....

യു എ ഇയില്‍ രണ്ടു വിസ കൂടി പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും

യു എ ഇ ഗവണ്മെന്റ് രണ്ടു  പുതിയ വിസാ സംവിധാനങ്ങൾ കൂടി  പ്രഖ്യാപിച്ചു .  ഗ്രീൻ വിസ , ഫ്രീലാൻസ്....

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു

പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന ഉന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ബഹ്റൈനിലെ ഡോ കെ ജി ബാബുരാജന്....

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....

Page 16 of 47 1 13 14 15 16 17 18 19 47