Gulf

യു എ ഇയില്‍ പുതിയ വിസാ നിയമം ഇന്ന് മുതല്‍ പൂര്‍ണപ്രാബല്യത്തില്‍
യു എ ഇയില്‍ പുതിയ വിസാ നിയമങ്ങള്‍ ഇന്ന് മുതല്‍ പൂര്‍ണ പ്രാബല്യത്തില്‍. യു എ ഇയില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികള്‍ക്കും പുതിയ നിയമങ്ങള്‍ പ്രയോജനം....
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് , ഒമാനില്‍ ദീര്‍ഘകാല താമസ വിസ സ്വീകരിച്ചു. പ്രവാസി നിക്ഷേപകര്‍ക്കായുള്ള ദീര്‍ഘകാല....
11 ശതമാനം ഓഹരികൾ അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് (എഡിഎക്സ്) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ....
യു.എ.ഇയില്‍ വീണുകിട്ടിയ വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വീണുകിട്ടുന്ന വസ്തുക്കള്‍ രണ്ടുദിവസത്തിനകം....
ഖത്തറിലേക്ക് നവംബര്‍ ഒന്നുമുതലുള്ള എല്ലാ സന്ദര്‍ശക പ്രവേശനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍....
ഖത്തറില്‍ മലയാളി വിദ്യാര്‍ഥി സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഖത്തര്‍ സര്‍ക്കാരിന്റെ ഉത്തരവ്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ്....
ഖത്തറിൽ സ്കൂൾ ബസ്സിൽ കുട്ടി മരിക്കാനിടയായ സംഭവത്തിന്റെ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖത്തർ വിദ്യാഭ്യാസ....
ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരണപ്പെട്ടു. വക്ര സ്പ്രിംഗ് ഫീൽഡ് കിന്റർഗാർട്ടനിലെ വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബ് (4....
ആഗോള നഗരമായുള്ള അബുദാബിയുടെ വളർച്ച അടയാളപ്പെടുത്തുന്ന കൂറ്റൻ പൂക്കളമൊരുക്കി ആരോഗ്യപ്രവർത്തകരുടെ വ്യത്യസ്ത ഓണാഘോഷം . ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന ആഘോഷങ്ങളിൽ ....
ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗദിയിലേക്കുള്ള ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക....
ദുബായില്‍(Dubai) കൂടുതല്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ(Golden visa) വാഗ്ദാനം നല്‍കി അധികൃതര്‍. കൂടുതല്‍ നിക്ഷേപകരെ ദുബായിലേക്ക് ആകര്‍ഷിക്കുകയാണ് ഗോള്‍ഡന്‍ വിസ....
സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാനുള്ള പദ്ധതിയുമായി മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാവായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ്. ആരോഗ്യ മേഖലയിലേത് അടക്കമുള്ള....
ദുബായ് നഗരത്തിന് മുകളില്‍ ആകാശവളയം വരുന്നു. ബുര്‍ജ് ഖലീഫക്ക് ചുറ്റുമാണ് വളയം രൂപകല്‍പന ചെയ്തിരിക്കുന്നത്. 500 മീറ്റര്‍ ഉയര്‍ത്തില്‍ അഞ്ച്....
കുവൈത്തിൽ കോവിഡ് പ്രതിരോധ രംഗത്ത് തുടർച്ചയായി പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ ജാബിർ ബ്രിഡ്ജിൽ (Jaber Bridge Vaccination Center) പ്രവർത്തിക്കുന്ന....
നിയമ ലംഘകരെ അതിവേഗത്തിൽ തിരിച്ചയക്കാനുള്ള തീരുമാനവുമായി കുവൈറ്റ് അധികൃതർ. വിവിധ നിയമ ലംഘനങ്ങളാൽ സുരക്ഷാ ഏജൻസികളുടെ പരിശോധനകളിൽ പിടിക്കപ്പെടുന്ന പ്രവാസികളെ....
യു എ ഇ യിൽ ( UAE ) അടുത്ത ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് ( RAIN ) ദേശീയ....
ഭിന്നശേഷിക്കാരിയായ നാലുവയസുകാരിയെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് എറിഞ്ഞുകൊന്ന് അമ്മ. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. സംഭവത്തില്‍ സുഷമ ഭരദ്വാജിനെ അറസ്റ്റ്....
യു.എ.ഇയില്‍ വീണ്ടും ശക്തമായി മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അല്‍ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയിലാണ് ശക്തമായ കാറ്റിനും....
ഷാര്‍ജയില്‍ ( Sharjah ) വാഹനപകടത്തില്‍ ( Accident ) രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത്....
വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ തങ്ങിയ ഒമാന്‍ പൗരനെ ലഹരി വസ്തുക്കളുമായി കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച്....
യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു....
യുഎഇയിൽ ഇടതടവില്ലാതെ പെയ്ത പെരുമഴയിൽ മുങ്ങിയ മേഖലകളിൽ രാത്രിയും പകലും രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളം കയറി ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ താമസക്കാരെ....
ഒമാനിലെ(Oman) വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കും(Rain) കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ,....
(Oman)ഒമാനില്‍ ബുധനാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ (Heavy rain and wind)ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ....