Gulf

സൗദിയിൽ സ്ത്രീകളോട് സംസാരിച്ചതിന് പ്രമുഖനടനെ മത പൊലീസ് പിടികൂടി; വീഡിയോ കാണാം

പ്രമുഖ ചലച്ചിത്രതാരം സൗദി അറേബ്യയിൽ മതകാര്യപൊലീസിന്റെ പിടിയിൽ....

സൗദിയിലെ സല്‍മാന്‍ രാജാവിനെ പുറത്താക്കാന്‍ കുടുംബത്തിനുള്ളില്‍ പടയൊരുക്കം

1964-ല്‍ സൗദ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയതുപോലെ സല്‍മാനും വീഴുമെന്ന് സൂചന....

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ചു; യുഎഇ ഫുട്‌ബോള്‍ താരത്തിന് മൂന്നുമാസം ജയില്‍വാസം

ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ച യുഎഇ ദേശീയ ഫുട്‌ബോള്‍ താരത്തിന് ജയില്‍ ശിക്ഷ. യുഎഇ ഫുട്‌ബോള്‍ താരം അബ്ദുള്ള ഖാസിമിനെയാണ്....

സൗദിയിൽ ഷിയാ പള്ളിയിൽ ഐഎസ് ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച സയിഹതിലാണ് ആക്രമണം ഉണ്ടായത്.....

ഷാർജയിൽ വീണ്ടും അഗ്നിബാധ; മൂന്നു കടകൾ കത്തിനശിച്ചു

ഷാർജയിലെ യർമൂഖിലുണ്ടായ അഗ്നിബാധയിൽ മൂന്നു കടകൾ കത്തിനശിച്ചു....

വാർഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാത്തവർക്കെതിരെ നടപടി

വാണിജ്യ സ്ഥാപനങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാത്തവർക്കെതിരെ....

യുഎഇയില്‍ 15ന് പൊതുഅവധി പ്രഖ്യാപിച്ചു; അവധി സ്വകാര്യ മേഖലയിലും

യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഈമാസം 15ന് അവധി പ്രഖ്യാപിച്ചു. ഹിജ്‌റ വര്‍ഷാരംഭം ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഇസ്ലാമിക് വര്‍ഷാരംഭം ആയ മുഹറം....

എക്‌സ്‌പോ 2020; ദുബായ് മെട്രോ നീട്ടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ 2016ൽ

ദുബായ് മെട്രോ പാത നീട്ടുന്ന പ്രവർത്തനങ്ങൾ 2016 ഏപ്രിലിൽ ആരംഭിക്കുമെന്ന് ആർ.ടി.എ....

ദുബായിൽ സ്‌കൈ ഡൈവിംഗിനിടെ ചെറുവിമാനം തകർന്നു വീണു

ദുബായ് മറീനയിൽ സ്‌കൈ ഡൈവിംഗിനിടെ, ചെറുവിമാനം തകർന്നു വീണു. ....

മസ്‌കറ്റില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ ബലിപെരുന്നാള്‍ ആഘോഷം; മാറ്റുകൂട്ടാന്‍ കലാപരിപാടികളും

സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവച്ചു ഫേസ്ബുക്ക് കൂട്ടുകാര്‍ കുടുംബസമേതം ബലിപരുന്നാള്‍ ആഘോഷിച്ചു.....

കേരളത്തിലെ പ്രവാസി നിക്ഷേത്തില്‍ കാല്‍ശതമാനം വര്‍ധന; ഒരു ലക്ഷം കോടി കവിഞ്ഞെന്ന് ബാങ്കേഴ്‌സ് സമിതി റിപ്പോര്‍ട്ട്

കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.....

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ മലയാളിക്ക് വിധിച്ച വധശിക്ഷ റദ്ദാക്കി

അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി....

കുവൈറ്റിൽ മദ്യമെന്ന് കരുതി ഷേവിംഗ് ലോഷൻ കഴിച്ച രണ്ട് മലയാളികൾ മരിച്ചു

കുവൈറ്റിൽ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച് രണ്ട് മലയാളികൾ മരിച്ചു. ....

മിനാ ദുരന്തം; ഇറാൻ രാഷ്ട്രീയം കളിക്കരുത്; അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് സൗദി

മിനാ ദുരന്തത്തിന്റെ പേരിൽ ഇറാൻ രാഷ്ട്രീയം കളിക്കരുതെന്ന് സൗദി അറേബ്യ....

ബലിപ്പെരുന്നാൾ; ദുബായിൽ 490 പേർക്ക് പൊതുമാപ്പ്

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തസ്മരണകളിൽ ഇന്ന് ബലിപ്പെരുന്നാൾ....

അറഫാ സംഗമം ഇന്ന്; നാളെ പെരുന്നാൾ

വിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമായ അറഫാ സംഗമം ഇന്ന്.....

ഈദാഘോഷങ്ങള്‍ക്കിടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി നിവാസികള്‍ക്ക് സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം

ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യക്തി സുരക്ഷയും സാമൂദായിക സുരക്ഷയും ഉറപ്പാക്കണമെന്ന് അബുദാബി സിവില്‍ ഡിഫെന്‍സിന്റെ നിര്‍ദേശം....

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷാര്‍ജയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം. ....

സൗദിയില്‍ ഹൂതി വിമതരുടെ ഷെല്ലാക്രമണം; കൊല്ലം അഞ്ചല്‍ സ്വദേശി കൊല്ലപ്പെട്ടു

സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു.....

ദുബായ് ഭരണാധികാരിയുടെ മൂത്തമകന്‍ അന്തരിച്ചു; ദുബായില്‍ മൂന്നു ദിവസം ദുഃഖാചരണം

യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ്....

കാമുകിയെ കുത്തിക്കൊന്ന് യുഎഇയില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

യുഎഇയില്‍ ഇന്ത്യക്കാരന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു. ....

മക്ക ദുരന്തം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി....

Page 22 of 22 1 19 20 21 22