Gulf

സൗദി രാജാവിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പുതിയ ഊര്‍ജ്ജ മന്ത്രി

സൗദി രാജാവിന്റെ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പുതിയ ഊര്‍ജ്ജ മന്ത്രി

സൗദിയുടെ പുതിയ ഊര്‍ജ്ജ മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ച് രാജാവ് ഉത്തരവിറക്കി. 2016 മുതല്‍ ഊര്‍ജ മന്ത്രി പദവി വഹിച്ചിരുന്ന ഖാലിദ് അല്‍....

ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു; ആര്‍ക്കും പരുക്കുകളില്ല; ഒഴിവായത് വന്‍ ദുരന്തം

ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ....

തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസ്; ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു

തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസിൽ ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു. പരാതിക്കാരനായ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുമായി തുഷാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ചു വീണ്ടും വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

പ്രവാസി മലയാളികളെ കൊള്ളയടിച്ചു വീണ്ടും വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയാണ് വിമാനക്കമ്പനികള്‍ പ്രവാസികളെ....

ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിന താഴ്വരയോട് വിടവാങ്ങി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിന താഴ്വാരയോട് വിടവാങ്ങി. ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മിനാ....

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.  ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും....

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്കു വീണ്ടും സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികൾക്കു വീണ്ടും സമ്മാനം. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ കണ്ണൂർ പഴയങ്ങാടി ഏഴോം സ്വദേശി നീരജ്....

ദുബായിൽ മലയാളി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്‌ ബാലുശേരി സ്വദേശിയായ കിനാലൂർ പുതിയോട്ടിൽ ഗോകുലന്റെ മകൻ അതുൽദാസിനെയാണ് (27 വയസ്‌) ദുബായ് പോലീസ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌.....

ദുബായ് ബസ് അപകടം; ഒമാനി ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചു

ദുബായില്‍ മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ജാമ്യം ലഭിച്ചു. ജൂലൈ ആറിന് ദുബായ്....

മലയാളം ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി....

ദുബായിയില്‍ പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ദുബായിയില്‍ പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ അഞ്ചു പേര്‍ ചേര്‍ന്ന്  പീഡിപ്പിച്ചു. കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണ്.....

ലോകത്തിലെ ആദ്യത്തെ ഒറ്റയക്ക ഡൊമൈന്‍ നെയിം  ഇനി  യുഎഇക്ക് സ്വന്തം

ലോകത്തിലെ ആദ്യത്തെ ഒറ്റയക്ക ഡൊമൈന്‍ നെയിം  ഇനി  യുഎഇക്ക് സ്വന്തം. യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനാണ് ഒറ്റയക്ക ഡൊമൈന്‍ ലഭിച്ചത്.....

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും  കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? മാതൃകയായി ദുബായ് എയര്‍പോര്‍ട്ട്

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും   കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? എന്നാൽ അതിന് കഴിയുമെന്ന്  കഴിഞ്ഞ വർഷം  ദുബായ് വിമാനത്താവളം തെളിയിച്ചു കഴിഞ്ഞു.....

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകന്‍ ശ്രേയസ് മനോജിനെ (16)....

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി. നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി....

ദുബായില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബായില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഗോ എയര്‍ ആണ് സര്‍വീസ് ആരംഭിക്കുന്നത്. ഈ മാസം 25 മുതല്‍....

അല്‍ദായേന്‍ നാവിക താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

തീരദേശ അതിര്‍ത്തി സുരക്ഷയില്‍ വന്‍കുതിച്ചുചാട്ടം നടത്തി ഖത്തര്‍.സിമൈസ്മയിലെ അല്‍ ദായേനില്‍ തീരദേശ അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ പുതിയ നേവല്‍ബേസ്....

യുഎഇയിലെ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ്‌ന്റെ ലാഭത്തില്‍ 20% വര്‍ധന

യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ് അര്‍ധ വര്‍ഷിക ലാഭത്തില്‍ 20% വര്‍ധന രേഖപ്പെടുത്തി. 6....

ഉംറക്കാര്‍ക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി

ഉംറക്കായി എത്തുന്നവര്‍ക്ക് മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറമേ മറ്റു....

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

സൗദിയില്‍ കടകള്‍ക്ക് 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ....

പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ തൊഴില്‍ ഉറപ്പുവരുത്താന്‍ മന്ത്രി എ കെ ബാലന്‍ യുഎഇയിലെത്തി

പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഗള്‍ഫിലൊരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടുതല്‍ നടപടികളുമായി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി....

സൗദിയിൽനിന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാട‌ുകടത്തിയത് 8,68,065 വിദേശികളെ

ഒന്നര വർഷത്തിനിടെ സൗദിയിൽനിന്ന് നാട‌ുകടത്തിയത് 8,68,065 വിദേശികളെ. താമസ-തൊഴിൽ നിയമ ലംഘനങ്ങൾക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ....

Page 27 of 48 1 24 25 26 27 28 29 30 48