Gulf
കൃത്യമായ രേഖകളില്ല,കുവൈത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായി
കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും തൊഴിൽ മന്ത്രാലയവും നടത്തിയ സംയുക്ത പരിശോധനയിൽ മതിയായ രേഖകളില്ലാതെ ജോലി ചെയ്ത 60 ഓളം....
ദുബായില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് കാണാതായ രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹപൈലറ്റിനായുളള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ....
അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്ത് വന്നത്. ചില അധ്യാപകര്‍ നടത്തുന്ന....
ഒമാനില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. അമിത വേഗതയാണ് അപകടങ്ങള്‍ക്കു കാരണം. 2022ല്‍ 76200 ട്രാഫിക് അപകടങ്ങളാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.....
ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം. വിസ അനുവദിച്ച ദിവസം മുതൽ 60 ദിവസത്തിനുള്ളിൽ....
കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്....
പരീക്ഷ എഴുതുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധിക്ക് അനുമതി നൽകി യുഎ ഇ . പ്രതിവര്‍ഷം 10 ദിവസത്തെ ശമ്പളത്തോടു....
മെയ് മാസത്തില്‍ യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി പ്രവാസി സമൂഹം. ഇതിന്റെ ഭാഗമായി ദുബായില്‍....
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്‌കാരങ്ങളില്‍ മലയാളികള്‍....
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന....
ബഹ്‌റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ....
അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ ആണ് മുസഫ വ്യവസായ മേഖലയിലെ സ്വന്തം....
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച....
മയക്കുമരുന്ന് ലഹരിയില്‍ ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് പിഴ. 5000 ദിര്‍ഹം ആണ് പിഴയായി ചുമത്തിയത്. 34കാരനായ യുവാവാണ്....
ഇഷ്ടഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്താൽ വീട്ടു മുറ്റത്ത് ഭക്ഷണവുമായി ഇനി റോബോട്ടുകൾ എത്തും. ദുബൈ സിലിക്കോൺ ഒയാസിസിലാണ് ദുബൈ....
ദുബായ് വിമാനത്താവളത്തില്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് വേണ്ട. പകരം സംവിധാനമായി ബയോമെട്രിക് പരിശോധയിലൂടെ യാത്രക്കാരെ തിരിച്ചറിയുന്ന പുതിയ ടെക്നോളജി....
കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് വ്യവസായ-വാണിജ്യ മന്ത്രി മാസെന്‍ അല്‍ നെഹ്ദയാണ് ഇത് സംബന്ധിച്ച....
നാലാമത് സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ മാറ്റുരച്ച ആയിഷയുടെ പശ്ചാത്തല സംഗീതമാണ്....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....
സൗദി അറേബ്യയിലേക്കുള്ള സ്‌പോര്‍ട്‌സ് പ്രവേശനത്തിന് തുടക്കമിട്ട് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് കമ്പനികളിലൊന്നായ ലീജാം സ്‌പോര്‍ട്‌സുമായുള്ള സംയുക്ത....
സൗദി അറേബ്യയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ്ഥാപക ദിനാഘോഷം പ്രമാണിച്ചാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയില്‍ സ്വകാര്യ....
സൗദി അറേബ്യയിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവല്‍ക്കരണത്തിൻ്റെ രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍ നിർബന്ധമാക്കും.കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വദേശിവൽക്കരണം....