Gulf

പ്രവാസികള്‍ക്കൊരു ആശ്വാസ വാര്‍ത്ത; ഷാർജയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് റാപിഡ് ടെസ്റ്റ് ഒഴിവാക്കി
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ്19 റാപിഡ് ടെസ്റ്റും ഒഴിവാക്കി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്. അതേസമയം, യാത്രക്കു 48....
ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു. അല്‍ വക്ര,....
കഴിഞ്ഞ വര്‍ഷം ഒമാനില്‍ ആഭ്യന്തരവിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവവെന്ന് കണക്കുകള്‍. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനങ്ങളുടെ എണ്ണത്തില്‍....
ബഹ്‌റൈനിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു വിദ്യാഭ്യാസ മന്ത്രാലയം. ഇന്ന് മുതലാണ് പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കുക.....
കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി. ശുവൈഖിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് വെച്ചതായി കണ്ടെത്തി. ഇത്തരം....
സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മദീനയെന്ന് പഠനം. മൂന്നാം സ്ഥാനം....
ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.....
മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .....
കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര....
ഉക്രൈനിൽ ഉള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.ഇതിനായി ഇന്ത്യൻ എംബസിയിൽ കണ്‍ട്രോൾ റൂം ആരംഭിക്കുമെന്നും 18000ത്തിലധികം വിദ്യാർഥികൾ....
കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടി വിജി രതീഷ് സ്വീകരിച്ചു. ഗോൾഡൻ വിസ പതിച്ച....
ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ലോകകപ്പ്....
യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നത് തിങ്കളാഴ്ചയായിരുന്നു. പൊലീസ് സഹായം തേടിയത് ലെബനന്‍ സ്വദേശിയാണ്.....
കൊവിഡ് വ്യാുനം കുറഞ്ഞതോടെ കുവൈറ്റില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി. പൊതു ഗതാഗത സംവിധാനം പൂര്‍ണ....
യുഎഇയില്‍ ഇന്ന് 1,191 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ....
ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം....
അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ പരിശോധന നടത്തി. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ്....
ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍....
ബഹ്‌റൈനില്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു. 10....
കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ യു എ ഇ താല്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു വ്യവസായ മന്ത്രി പി രാജീവ്. ഇതേക്കുറിച്ചു....
ദമാം എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശ്ശൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. 25 വര്‍ഷം ആയി പ്രവാസ ജീവിതം നയിച്ചിരുന്ന....
ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.ഇന്ന് 912 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 777 പേര്‍ക്ക്‌സന്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 135....
കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ പ്രവാസിമലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സിൽവർലൈൻ....
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിൻറെ അന്തിമഅനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. കേന്ദ്രം....