News

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനൊരുങ്ങി കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനൊരുങ്ങി കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനൊരുങ്ങി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ. നാളെ കിഴക്കൻ ഡൽഹിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിനു തുടക്കമാവുക. എ.എ.പി....

‘വധു വോട്ടറാണ്..!’ വിവാഹദിവസവും വോട്ട് ചെയ്യാനെത്തി നവദമ്പതികൾ

വിവാഹദിനവും തിരഞ്ഞെടുപ്പ് തീയതിയും ഒരുമിച്ചു വന്നപ്പോൾ വിവാഹ ചടങ്ങുകൾ ലഘൂകരിച്ച് വോട്ട് ചെയ്യാനായി കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് എത്തിയ നവ....

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധവുമായി പത്ര പ്രവർത്തക യൂണിയൻ

പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചെര്‍ക്കള സ്കൂളില്‍ കള്ള വോട്ടിനെ ചൊല്ലി സംഘര്‍ഷം നടക്കുന്നത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ....

ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങൾ വിധിയെഴുതി. 60. 96 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ്....

വോട്ടെടുപ്പ് പൂര്‍ണം; തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജില്ലയിലെ മണ്ഡലങ്ങളില്‍ പൂര്‍ണ്ണം. പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തില്‍ 66.46 ശതമാനവും ആറ്റിങ്ങലില്‍ 69.40....

രണ്ടാംഘട്ടത്തില്‍ വോട്ടിംഗ് തീരെ കുറവ്; 61%, നിരാശപ്പെടുത്തി മഹാരാഷ്ട്ര

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തി മഹാരാഷ്ട്ര. 88 മണ്ഡലങ്ങളിലായി നടന്ന രണ്ടാംഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ വെറും....

ലോക്സഭാ തെരഞ്ഞെടുപ്പ്: കടുത്ത ചൂടിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഐഎം

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത ചൂടിനെ അവഗണിച്ചും പോളിങ്‌ ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാരെയും അഭിവാദ്യം ചെയ്യുന്നുവെന്ന്....

ഹ്യൂണ്ടായി കൂടുതല്‍ ഇലക്ട്രിക്ക് കരുത്തിലേക്ക്! ക്രെറ്റ ഇലക്ട്രിക്ക് ഓണ്‍ ദി വേ

ഹ്യൂണ്ടായി മാറ്റങ്ങളിലേക്ക് കടക്കുകയാണ്.  ഇന്ത്യയില ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യൂണ്ടായി മോട്ടോഴ്‌സ് ഇലക്ട്രിക്ക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍....

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച....

എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെയുള്ള ആക്രമണം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും മലപ്പുറം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി വസീഫിന് നേരെ നടന്ന ലീഗ് ആക്രമണത്തിൽ ഡിവൈഎഫ്ഐ....

ബിജെപിയിലെ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തു; നടുറോഡിൽ തമ്മിൽത്തല്ലി പ്രവർത്തകർ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തു വരുന്നതാണ് ഇന്ന് തുറവൂരിൽ നടന്ന തമ്മിൽ തല്ല്. ബിജെപിയുടെ മധ്യമേഖലാ നേതാവായ....

ആശാനേ… വീ മിസ് യു… ബ്ലാസ്റ്റേഴ്‌സിനോട് ബൈ പറഞ്ഞ് ഇവാന്‍ വുകോമാനോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന സ്ഥാനം ഒഴിഞ്ഞ് കോച്ച് ഇവാന്‍ വുകോമാനോവിച്ച്. സോഷ്യല്‍ മീഡിയയിലൂടെയാണ് ക്ലബാണ് ഇക്കാര്യം പുറത്തുവിട്ടത്. 2021 സീസണ്‍....

ശരീരത്തിന് തണുപ്പ് നല്‍കും, ചൂടിനെ പ്രതിരോധിക്കും: അടുക്കളയിലുണ്ട് ‘സൂപ്പര്‍ ഫുഡ്’

ഇതുവരെയും അനുഭവിക്കാത്ത തീവ്രതയിലാണ് ഓരോ ദിവസവും ചൂട് കനക്കുന്നത്. ഇടയ്ക്ക് ആശ്വാസമായി വേനല്‍മഴ പെയ്യുന്നുണ്ടെങ്കിലും ചൂടില്‍ വെന്തുരുകകയാണ് കേരളം. ഓരോ....

തോമസ് ചാഴികാടൻ ഭൂരിപക്ഷത്തിലും ചാമ്പ്യനാവും: ജോസ് കെ മാണി

തോമസ് ചാഴികാടൻ ഭൂരിപക്ഷത്തിലും ചാമ്പ്യനാകുമെന്ന് ജോസ് കെ മാണി കൈരളി ന്യൂസിനോട്. യു.ഡി.എഫ് ക്യാമ്പ് നിർജീവമായത് കോട്ടയത്ത് വോട്ടിംഗ് ശതമാനം....

മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കൈയേറ്റ ശ്രമം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം

മലപ്പുറം എൽഡിഎഫ് സ്ഥാനാർഥി വി വസീഫിന് നേരെ കയ്യേറ്റ ശ്രമം. യൂത്ത് ലീഗ് പ്രവർത്തകരാണ് വസീഫിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.....

വിധിയെഴുതി കേരളം: പോളിംഗ് സമയം അവസാനിച്ചു; 69.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സമയം അവസാനിച്ചു. 69.04 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പലയിടങ്ങളിലും പോളിംഗ് സമയം അവസാനിച്ചിട്ടും....

ആപ്പിള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു; പിന്നില്‍ വമ്പന്‍ ലക്ഷ്യം

മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വന്‍ നിക്ഷേപം ആപ്പിള്‍ നടത്തുമെന്നാണ് അറിയുന്നത്.....

പോളിംഗ് മെഷീൻ തകരാറിലായി; പാലക്കാട് പോളിംഗ് തടസ്സപ്പെട്ടു

പാലക്കാട് മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ 19 ആം നമ്പർ ബൂത്തിൽ പോളിംഗ് തടസ്സപ്പെട്ടു. പോളിംഗ് മെഷീൻ തകരാറിലായതിനെ തുടർന്നാണ്....

കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

കാസര്‍ഗോഡ് കൈരളി ടി വി ലേഖകന്‍ സിജു കണ്ണനും ക്യാമറാമാന്‍ ഷൈജു പിലാത്തറയ്ക്കും നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം.....

ഇന്നലെ ഇടിഞ്ഞു, ഇന്ന് ഉയര്‍ന്നു; സ്വര്‍ണമാണ് താരം

കഴിഞ്ഞദിവസത്തെ വിലയിടിവിന് ശേഷം ഇന്ന് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നിരിക്കുകയാണ്. വില കൂടിയും കുറഞ്ഞും പോകുമെങ്കിലും സ്വര്‍ണത്തിന്റെ പകിട്ടിന് കുറവൊന്നുമില്ല.....

തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ്

തൃശ്ശൂരിൽ ഇടതുമുന്നണിക്കെതിരെ വ്യാജ പ്രചരണവുമായി കോൺഗ്രസ് രംഗത്ത്. സിപിഐഎം പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന കോൺഗ്രസിന്റെ കള്ള പ്രചരണം ചില....

കോഹ്ലിയും പാണ്ഡ്യയും ഗില്ലുമില്ലാ ലോകകപ്പില്‍…. സര്‍പ്രൈസുകളുമായി ഒരുക്കിയ ഒരു ടീം, ഇതെന്താ ഇങ്ങെന്ന് സോഷ്യല്‍ മീഡിയ

ജൂണില്‍ നടക്കുന്ന ലോകപ്പ് ടീമിന്റെ പ്രഖ്യാപനം ഉടന്‍ നടക്കാനിരിക്കെ വ്യത്യസ്തമായ ഒരു ടീമിനെ തെരഞ്ഞെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍....

Page 1 of 59401 2 3 4 5,940