International

ശ്രീലങ്കയിലെ ജയിലിൽ വൻ സംഘർഷം; നാല് സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ ജയിലിൽ വൻ സംഘർഷം; നാല് സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ നെ​ഗോംബോ ജയിലിൽ വൻ സംഘർഷം. ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. രണ്ട്....

പലസ്തീൻ അനുകൂല പ്രതിഷേധം ശക്തം; അയർലൻഡ്-ഇസ്രായേൽ ഫുട്ബോൾ മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ

അയർലൻഡും ഖത്തറും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ അയർലൻഡും ഇസ്രയേലും തമ്മിലുള്ള....

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിക്കുന്നു; അമേരിക്കയും ഇറാനും ധാരണയിൽ എത്തിയെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്താൻ നടക്കുന്ന അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ നിർണായക പുരോഗതി.ഇരു രാജ്യങ്ങളും സമാധാന കരാറിനെ പറ്റി....

‘ഇന്ത്യയിൽ നടക്കുന്നത് പ്രതിപക്ഷ വേട്ട’; പിണറായി വിജയന് ഐക്യദാർഢ്യവുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ

മുൻ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സഖാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ റെയ്ഡ്....

20 വർഷത്തെ ജയിൽവാസത്തിന് അന്ത്യം; സൗദി ജയിലിൽ കഴിയുന്ന റഹീം ഉടൻ നാട്ടിലേക്ക്

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്ന്....

അബുദാബിയിലെ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം… ലോകം ആശങ്കയിൽ!

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ വഷളാവുകയാണെന്ന് സൂചന നൽകി യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ.യുഎഇയുടെ തലസ്ഥാനമായ....

20 വ‍‍ർഷത്തെ ജയിൽ വാസത്തിന് അന്ത്യം; റഹീം മോചനത്തിനായുള്ള നടപടികൾ ഊർജിതമാക്കി സഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷ കാലാവധി അവസാനിക്കാനിരിക്കെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്ന് റിയാദ്....

കുവൈത്ത് വ്യോമപാത വീണ്ടും തുറന്നു; നിയന്ത്രിത റൂട്ടുകളിൽ വിമാന സർവീസുകൾക്ക് തുടക്കം

ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്തിന്റെ വ്യോമപാത വീണ്ടും തുറന്നതായി സിവിൽ എവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഉയർന്ന സുരക്ഷാ....

യുഎസ് നാവിക ഉപരോധം ലംഘിച്ചു; ഇറാൻ കപ്പൽ പിടിച്ചെടുത്ത് യുഎസ്

ഹോർമുസ് കടലിലുക്കിൽ ഇറാൻ കപ്പൽ പിടിച്ചെടുത്ത് യുഎസ്. നാവിക ഉപരോധം ലംഘിച്ച കപ്പലുകളാണ് യുഎസ് പിടിച്ചെടുത്തത്. കപ്പലുകൾ യുഎസ് പിടിയിലായ....

ഹോർമുസ് കടലിടുക്കിൽ ഉപരോധം കടുപ്പിച്ച് അമേരിക്ക;എല്ലാ കപ്പലുകളും തടയുമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. തങ്ങളുടെ കപ്പലുകൾ ഭീഷണി നേരിട്ടാൽ ഒരൊറ്റ തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ അറിയിച്ചു.....

സമവായമില്ല ?; ഇറാനിൽ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ 14 മണിക്കൂറിനുള്ളിൽ താത്കാലികമായി പിരിഞ്ഞു. മേഖലയിൽ ആറാഴ്ചയായി....

യുദ്ധം അവസാനിക്കുന്നു ?ലബനനിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് ഇറാൻ

ആശങ്കകൾക്ക് അവസാനമാകുമെന്ന പ്രതീക്ഷയിൽ യുഎസ്-ഇറാൻ ചർച്ച ഇന്ന്. സമാധന ച‍ർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തി. ചർച്ചകൾ ആരംഭിക്കാനിരിക്കെ ലബനനിൽ....

വെൽക്കം ഹോം ! ഭൂമിയെ തൊട്ട് ആ‍‍ർട്ടിമെസ് 2

അരനൂറ്റാണ്ടിനിപ്പുറം മനുഷ്യരെ വഹിച്ച് ചന്ദ്രനെ ചുറ്റി ആ‍‍ർട്ടിമെസ് 2 ഭൂമിയിലെത്തി. 4 യാത്രികർ അടങ്ങുന്ന പേടകം 5.37നാണ് യുഎസിലെ കാലിഫോർണിയയ്ക്ക്....

എടാ ഭയങ്കര കള്ളാ…! യൂറോപ്പിൽ വൻ ചോക്ലേറ്റ് മോഷണം; കാണാതായത് 12 ടൺ കിറ്റ്കാറ്റ് ബാറുകൾ

എന്തൊക്കെ സാധനങ്ങൾ മോഷണം പോയതായി നിങ്ങൾ കേട്ടിട്ടുണ്ട്. ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് കേട്ടിട്ടുണ്ടോ. സ്കൂളിൽ ഒന്നും അല്ലകേട്ടോ. ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക്....

ഗൾഫ് മേഖലയിലെ യുദ്ധസമാനാവസ്ഥ: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ രാധാകൃഷ്ണൻ എംപി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി ലോക്സഭയിൽ....

ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം

ഒമാനിൽ മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേർക്ക് കൂടി ദാരുണാന്ത്യം. രണ്ട് സ്ത്രീകളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ മഴക്കെടുതിയിൽ....

പശ്ചിമേഷ്യയിലെ സംഘർഷം; സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത നിർണായക സർവകക്ഷി യോഗം സമാപിച്ചു

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത നിർണായക സർവകക്ഷി യോഗം സമാപിച്ചു. ഒരു മണിക്കൂറും 45....

വ്യോമ ഭീഷണികളെ ചെറുത്ത് കുവൈത്തിന്റെ പ്രതിരോധ സംവിധാനം; 13 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യോമ ഭീഷണികളെ ചെറുത്തുകൊണ്ട് കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം 13 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും....

യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്ക

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് . നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് തങ്ങൾ വളരെ അടുത്തെത്തിയതായും അദ്ദേഹം....

ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് ഇറാൻ

ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ്....

പശ്ചിമേഷ്യൻ സംഘർഷം; കുടിവെള്ളത്തിനും വില ഉയരുമോ?

പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതോടെ ഇന്ത്യയിൽ പാചകവാതകത്തിന് പിന്നാലെ കുപ്പിവെള്ള വിപണിയും വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സൂചന. രാജ്യത്ത് ശുദ്ധജലത്തിന് ക്ഷാമമില്ലെങ്കിലും,....

പശ്ചിമേഷ്യൻ യുദ്ധം എട്ടാം നാൾ: ഗൾഫ് മേഖലയിൽ ജാഗ്രത തുടരുന്നു; വിമാനയാത്രയും പരീക്ഷകളും പ്രതിസന്ധിയിൽ

പശ്ചിമേഷ്യൻ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ പൊതുവേ ശാന്തമായ അന്തരീക്ഷമാണെങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ....

Page 1 of 261 2 3 4 26