International

യുനെസ്‌കോ പട്ടികയിലുള്ള ബാല്‍ബെക്കില്‍ ബോംബ് വര്‍ഷിച്ച് ഇസ്രയേല്‍; നിരവധി മരണം, ലെബനനിലെ ഈ നഗരത്തില്‍ റോമന്‍ ക്ഷേത്ര സമുച്ഛയവും

ലെബനനിലെ പുരാതന കിഴക്കൻ നഗരമായ ബാൽബെക്കിന് ചുറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് സ്ത്രീകൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി....

അരനൂറ്റാണ്ടിനിടയിലെ വലിയ പ്രളയക്കെടുതിയിൽ സ്പെയിൻ; മരണസംഖ്യ ഉയരുന്നു

പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.....

കംബോഡിയയിലെ തൊഴിൽ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ കുടുംബം അടിയന്തര സഹായം തേടി ഡോ. ജോൺബ്രിട്ടാസ് എംപിയ്ക്ക് കത്തയച്ചു

തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയുടെ കുടുംബം അടിയന്തര സഹായം തേടി ഡോ. ജോൺബ്രിട്ടാസ് എംപിയ്ക്ക് കത്തയച്ചു. കോഴിക്കോട്....

സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ എന്ന് കാനഡ

കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് ആരോപിച്ച് കാനഡ. വാഷിങ്ടൺ....

നാൻസി പെലോസിയുടെ ഭർത്താവിനെ മർദിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

യുഎസ് ഹൌസ് മുൻ മുൻ സ്പീക്കറും മുതിർന്ന ഡെമോക്രാറ്റിക്‌ നേതാവുമായ നാൻസി പെലോസിയുടെ ഭർ ത്താവിനെ മർദിച്ച സംഭവത്തിൽ പ്രതി....

പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 63 ആയി

സ്പെയിനിലെ കിഴക്കൻ വലൻസിയ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 63 പേർ മരിച്ചു. കനത്ത മഴയും കാറ്റും സ്‌പെയിനിന്റെ....

രക്തക്കൊതി മാറാതെ ഇസ്രയേൽ; ലബനനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പതിലധികം പേർക്ക്....

‘ഇനിയിത് തുടർന്നാൽ, എല്ലാം തകർത്ത് തരിപ്പണമാക്കും’; ഇറാന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഇസ്രയേലിലേക്ക്‌ ഇനിയും മിസൈൽ തൊടുത്താൽ ഇറാന് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി  സൈനിക തലവൻ ലെഫ്. ജനറൽ ഹെർസിഹലെവി.ഇസ്രയേലിലേക്ക്....

അമേരിക്കയിൽ അനധികൃത താമസം: ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യക്കാരെ

നിയമവിരുദ്ധമായ താമസത്തെ തുടർന്ന് യുഎസിൽനിന്ന് ഒരു വർഷത്തിനിടെ നാടുകടത്തിയത് 1,100 ഇന്ത്യൻ പൗരന്മാരെയെന്ന് അധികൃതർ. 2023 – 24 അമേരിക്കൻ....

‘ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വ പദ്ധതി ജനകീയ പ്രതിഷേധത്തിൽ പരാജയപ്പെടും’; ക്യൂബ ഐക്യദാർഢ്യ സമ്മേളനത്തിന് തുടക്കം

ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പദ്ധതി ജനകീയ പ്രതിഷേധങ്ങൾക്കു മുന്നിൽ പരാജയപ്പെടുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു. ക്യൂബയ്‌ക്ക്‌ ഐക്യദാർഢ്യം....

ഡ്രോൺ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു

ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസ്, ഇറാൻ,....

ഘാനയിൽ വംശീയ കലാപം; 20 പേർ കൊല്ലപ്പെട്ടു

വടക്കൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ വംശീയ കലാപത്തിൽ ഇരുപത് പേർ കൊല്ലപ്പെട്ടു. അപ്പർ ഈസ്റ്റ് റീജിയണിലെ ബവ്കുവിലാണ് സംഘർഷമുണ്ടായത്.....

ദാരുണം! അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നുവീണ് അപകടം, ഒരാൾ മരിച്ചു

അർജന്റീനയിൽ പത്ത് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. വില്ല ഗെസെലിലെ സ്വകാര്യ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്.....

‘കൗണ്ട് ഡൗണ്‍ ആരംഭിച്ചു, അധികകാലം വാഴില്ല’; പുതിയ ഹിസ്ബുള്ള തലവനെതിരെ ഭീഷണി മുഴക്കി ഇസ്രയേല്‍

ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിമിൻ്റേത് താൽക്കാലിക നിയമനമാണെന്നും അധികകാലം വാഴില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിൻ്റെ ഭീഷണി.....

അമേരിക്കക്കാര്‍ ചോദിക്കുന്നു, തൊഴിലെവിടെ; രാജ്യത്ത് മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍ തൊഴിലവസരങ്ങള്‍

യുഎസിലെ തൊഴിലവസരങ്ങൾ 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. സെപ്റ്റംബറിലെ കണക്ക് പ്രകാരമാണിത്. തൊഴിൽ വിപണിയിലെ മാന്ദ്യത്തിന് അനുസൃതമായി പിരിച്ചുവിടലുകൾ....

ബഹിരാകാശത്തേക്ക് വനിതയടക്കം മൂന്ന് പേരെ അയച്ച് ചൈന; ലക്ഷ്യം ഈ സ്വപ്‌നപദ്ധതി

രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന്  ബഹിരാകാശയാത്രികരെ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ....

ഈ ചോരക്കൊതിക്ക് എന്ന് അറുതിവരും; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ നൂറിലേറെ മരണം

ചൊവ്വാഴ്ച പകലും രാത്രിയുമായി ഗാസയിലുടനീളം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 132 പേരും വടക്കുഭാഗത്തെ ആക്രമണത്തിലാണ്....

കമ്പോഡിയയിൽ അകപ്പെട്ട അബിൻ ബാബുവിന് സഹായം തേടി എ എ റഹീം എംപി, ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചു

തൊഴിൽ തട്ടിപ്പിനിരയായി കമ്പോഡിയയിൽ അകപ്പെട്ട അബിൻ ബാബുവിന് സഹായം അഭ്യർഥിച്ച് എ.എ. റഹീം എംപി. സംഭവത്തിൽ അധികൃതരുടെ സഹായമഭ്യർഥിച്ച് എ.എ.....

അഭയാര്‍ഥികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ത്ത് ഇസ്രയേല്‍; ഗാസയില്‍ കുഞ്ഞുങ്ങള്‍ അടക്കം 77 പേര്‍ മരിച്ചു

ഗാസയിലെ ബെയ്ത് ലാഹിയയിൽ അഭയാർഥി കുടുംബങ്ങൾ താമസിക്കുന്ന അഞ്ച് നില റെസിഡൻഷ്യൽ കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തു. 77 ഫലസ്തീനികൾ....

ലോകത്തിലെ ഏറ്റവും ഭാരമേറിയ പൂച്ച വിട പറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ തടിയന്‍ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ‘ക്രോഷിക്’ ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചതായി ന്യൂയോര്‍ക്ക്....

ബോംബ് വർഷത്തിന് പിന്നാലെ യുഎൻ ഏജൻസി നിരോധനവും; ഇസ്രയേൽ നടപടി ഗാസയെ തുറന്ന നരകമാക്കുമെന്ന് ലോകം

പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്നതിന് ഇസ്രയേൽ ബിൽ പാസ്സാക്കിയ നടപടിയെ ശക്തമായി അപലപിച്ച് ലോകരാജ്യങ്ങൾ. ഗാസയിലെ മാനവിക....

Page 2 of 20 1 2 3 4 5 20