International

യുഎസിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍

യുഎസിലെ കൂട്ടക്കൊല; പ്രതി റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍

യുഎസിലെ മെയ്നില്‍ 18 പേരെ വെടിവച്ചുകൊന്ന അക്രമിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. READ ALSO:84ന്റെ....

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കി ഇന്ത്യ

കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് നല്‍കി ഇന്ത്യ. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍....

നേപ്പാളിൽ ഭൂചലനം; രണ്ടാമത്തെ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി

നേപ്പാളിൽ വീണ്ടും ഭൂചലനം. ഇന്ന് വൈകിട്ട് 5.18ഓടെ ഉണ്ടായ ഭൂചലനം റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തി. നേപ്പാളിൽ 12 മണിക്കൂറിനിടെയുണ്ടാകുന്ന....

“ഇന്ത്യ – കാനഡ വിഷയം ദുഷ്‌കരമായ കാലഘട്ടത്തിൽ”: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കനേഡിയന്‍ നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്....

ഇന്ത്യയിൽ നിന്ന് നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ

ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് കാനഡ. 41 നയതന്ത്ര പ്രതിനിധികളും കുടുംബാംഗങ്ങളും ഇന്ന് ഇന്ത്യ വിടും. നയതന്ത്ര....

ഇസ്രായേല്‍ ഹമാസ് യുദ്ധം; ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെ വ്യോമാക്രമണം, അഞ്ഞൂറോളം മരണം

ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നു. ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യവകുപ്പ് അധികൃതര്‍.....

‘അവള്‍ ഇനി ഇല്ല…’; സഹോദരിയുടെ മരണവാര്‍ത്ത പങ്കുവെച്ച് ഷാഹിദ് അഫ്രീദി

സഹോദരിയുടെ മരണവാര്‍ത്ത പങ്കുവെച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. അഫ്രീദി തന്നെയാണ് സഹോദരിയുടെ മരണ വാര്‍ത്ത എക്‌സില്‍....

ഓസ്‌ട്രേലിയയിൽ ഇനി മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം സ്റ്റാമ്പുകൾ; മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്. കാൻബറയിലെ....

ആരാധകർ വെടിയേറ്റ് മരിച്ചു; ബെല്‍ജിയം-സ്വീഡന്‍ യൂറോ യോഗ്യതാമത്സരം ഉപേക്ഷിച്ചു

ഇന്നലെ ബ്രസ്സൽസിൽ നടന്ന ആക്രമണത്തിൽ രണ്ട് ആരാധകർ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് ബെൽജിയവും സ്വീഡനും തമ്മിൽ നടന്ന യൂറോ 2024 യോഗ്യതാ....

ദുബായില്‍ 4 ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത വ്യാജം: ദുബായ് പൊലീസ്

ദുബായില്‍ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത, ദുബായ് പൊലീസ് നിഷേധിച്ചു. കുത്തേറ്റ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത്....

ഗാസയിലെ ആ ലൈബ്രറി വീണ്ടും തകർത്തു; ഇസ്രയേൽ മുൻപും തകർത്ത ലൈബ്രറി പുനർജനിച്ചത് ക്രൗഡ് ഫണ്ടിലൂടെ

ഗാസയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പാലമായിരുന്നു ആ ലൈബ്രറി, അത് ഇല്ലാതായി. ഗാസയിലെ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയിരുന്ന....

ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലെബനന്‍ അതിര്‍ത്തിയിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയ്‌ട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകനായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എഎഫ്പിയുടെയും അല്‍ ജസീറയുടെയും....

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം നവംബര്‍ ഒന്ന് മുതല്‍

ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നവംബര്‍ ഒന്നിന് തുടക്കമാകും. നമ്മള്‍ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്നതാണ് ഇത്തവണ മേളയുടെ....

ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ

യുദ്ധകാല സാഹചര്യം വിലയിരുത്താന്‍ ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍....

ഇസ്രയേലില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇത് സംബന്ധിച്ച് അദ്ദേഹം....

15000 വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യരെ മനുഷ്യർ ഭക്ഷണമാക്കിയിരിക്കാം എന്ന് പഠനം

15000 വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ മനുഷ്യരെ അടക്കം ചെയ്യുന്നതിന് പകരം മനുഷ്യർ തന്നെ ഭക്ഷണമാക്കിയിട്ടുണ്ടാവാം എന്ന് പഠന റിപ്പോർട്ട്. ഇങ്ങനെ....

യുഎഇ ദേശീയ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ റിമോട്ട് വോട്ടിംഗ് ആംരംഭിച്ചു

യുഎഇ ദേശീയ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ റിമോട്ട് വോട്ടിംഗ് ആംരംഭിച്ചു. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക്....

ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നവരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കിയേക്കും

വിദേശ രാജ്യങ്ങളിലെ ഖലിസ്ഥാന്‍ അനുകൂലികളുടെ ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസന്‍ഷിപ് കാര്‍ഡുകള്‍ റദ്ദാക്കിയേക്കും. കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-....

തിരുവനന്തപുരത്ത് നടക്കാനിരുന്ന ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു

ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കേണ്ട സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലുള്ള....

2023 ഏഷ്യൻ ഗെയിംസ് ; മെഡൽ നേട്ടത്തിലും തന്റെ നാടിനെ ഓർത്തുതേങ്ങി റോഷിബിന ദേവി

2023 ഏഷ്യൻ ഗെയിംസിൽ വുഷുവിൽ വെള്ളി മെഡൽ ജേതാവായ റോഷിബിന ദേവി നൗറെം തന്റെ ശ്രദ്ധേയമായ മെഡൽ നേട്ടത്തിൽ നാടിനെയോർത്തു....

നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; ആവര്‍ത്തിച്ച് ട്രൂഡോ

ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....

സാഹസികർക്ക് പ്രിയപ്പെട്ട ‘സ്വർഗത്തിലേക്കുള്ള ഗോവണി’യിൽ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

സാഹസികത പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ തേടി യാത്ര ചെയ്യുന്ന ഒരുപാടാളുകൾ നമ്മുക്കിടയിലുണ്ട്. സാഹസിക വിനോദങ്ങൾക്ക് പ്രശസ്തമായ ഒരു ഓസ്ട്രിയൻ പർവ്വതമുണ്ട്.....

Page 3 of 7 1 2 3 4 5 6 7