Kerala

ആലപ്പുഴ പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ്....

കേരളത്തിന്‍റെ അന്നം മുടക്കാന്‍ കേന്ദ്രം ; എഫ്സിഐയിൽ നിന്ന് നേരിട്ട് അരി വാങ്ങാന്‍ കേരളത്തെ അനുവദിക്കില്ല

സംസ്ഥാനത്തിന് അധിക അരി നൽകേണ്ട സാഹചര്യമില്ലെന്നും എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ പങ്കെടുത്ത്‌ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കേരളത്തെ അനുവദിക്കില്ലെന്നും കേന്ദ്രം.....

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ ശ്രമം....

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോയോളം കഞ്ചാവ് പിടികൂടി

തൃശൂർ കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫ് ടീമും,....

‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്’: ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക....

പടയപ്പയെ തുരത്താൻ ഡിഎഫ്ഒയ്ക്ക് നിർദേശം; ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും

ഇടുക്കി മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താൻ നിർദേശം. മൂന്നാര്‍ ഡിഎഫ്ഒക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ....

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കും

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും. രാവിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം എത്തുന്ന....

പേരാമ്പ്ര അനു കൊലപാതകം; പ്രതിക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും

കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയെ അഞ്ചു....

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളസർക്കാർ, ഡിവൈഎഫ്ഐയിന്റെതടക്കം 250ലധികം ഹരജികളാണ് കോടതി ഇന്ന്....

ഇതിഹാസ ജീവിതത്തിന്റെ ഓര്‍മ്മയില്‍ കേരളം; ഇഎംഎസ് ദിനം

ബിജു മുത്തത്തി കുന്തിപ്പുഴയുടെ തീരത്തു നിന്നും ഒഴുകിത്തുടങ്ങിയ മറ്റൊരു പുഴ. മലയാളിയെ ആമഗ്‌നം സ്പര്‍ശിച്ചൊഴുകിയ ഇതിഹാസം. കേരളം അതിന്റെ ചരിത്രത്തില്‍....

തിരുവനന്തപുരത്ത് ആവേശത്തിരയിളക്കി ദളപതി; വീഡിയോ വൈറൽ

ആരാധകരെ ആവേശത്തിലാക്കി ദളപതി വിജയ് തിരുവനന്തപുരത്ത്. വന്‍ സ്വീകരണമാണ് ആരാധകർ വിജയ്ക്ക് ഒരുക്കിയത്. ആരാധകരെ നിയന്ത്രിക്കാന്‍ വലിയ പോലീസ് സംഘവും....

പോസ്റ്ററിൽ ചാരിനിന്നതിന് 14-കാരനെ ബിജെപി നേതാവ് മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

പോസ്റ്ററിൽ ചാരിനിന്നതിന് 14-കാരനെ ബിജെപി നേതാവ് മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. ഫോർട്ട് പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം കാലടിയിലാണ്....

‘കേറി വാടാ മക്കളെ’, സിനിമാ ഡയലോഗിൽ വിദ്യാർത്ഥികളെ കയ്യിലെടുത്ത് മുകേഷ്

കോളേജ് വിദ്യാർത്ഥികളിൽ ആവേശമുയർത്തി ഗോഡ് ഫാദർ സിനിമയിലെ പഞ്ച് ഡയലോഗുമായി എം മുകേഷ്. ചാത്തന്നൂർ എം ഇ എസ് കോളേജിലെ....

‘തെക്കിന്റെ തിലകം’ പുസ്തക പ്രകാശനം നടത്തി

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയെ പശ്ചാത്തലമാക്കി ജനറൽ കോർഡിനേറ്റർ ടി.ജി രാജേന്ദ്രൻ രചിച്ച കവിതാ – ഗാന സമാഹാരമായ....

ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ

ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ജൂലൈ 15 മുതലാണ് സമയക്രമം മാറുക. ട്രെയിന്‍ നമ്പര്‍ 12625....

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; കൂടുതൽ കേസുകൾ പിൻവലിച്ച് സംസ്ഥാന സർക്കാർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച്....

ടോവിനോയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കി വി എസ് സുനിൽ കുമാർ

ചലച്ചിത്രതാരം ടോവിനോ തോമസിനൊപ്പമുള്ള ഫോട്ടോയും പോസ്റ്ററും സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിക്കുന്നതായി തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് കുമാർ. ഏറ്റവും....

കൊറിയര്‍ സര്‍വീസിന്റെ പേരില്‍ തട്ടിപ്പ്‌; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

കൊറിയര്‍ സര്‍വീസിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്നൊക്കെ പറഞ്ഞ്....

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഇ ഡി നോട്ടീസ് നൽകുന്നത് കോടതി അലക്ഷ്യം: ഡോ. ടി എം തോമസ് ഐസക്

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഇ ഡി നോട്ടീസ് നൽകുന്നത് കോടതി അലക്ഷ്യം എന്ന് തോമസ് ഐസക്. ഇഡിയെ കണ്ടാൽ മുട്ടുടിക്കുന്നവർഉണ്ടാകും.....

ഗാന്ധിജിയെയും നെഹ്റുവിനെയും മറക്കാത്ത കോൺഗ്രസുകാർ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യും: ബിനോയ് വിശ്വം

ഗാന്ധിജിയെയും നെഹ്റുവിനെയും മറക്കാത്ത കോൺഗ്രസുകാർ ഇത്തവണ എൽഡിഎഫിന് വോട്ട് ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരിൽ മാധ്യമങ്ങളോട്....

ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണത്തിൽ ശക്തമായ നടപടി ഉണ്ടാകണം: കെ കെ ശൈലജ ടീച്ചർ

ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണം ഉത്കണ്ഠ ഉയർത്തുന്നതും ശക്തമായ നടപടി ആവശ്യപ്പെടുന്നതുമാണെന്ന് സി.പി.ഐ(എം) കേന്ദ്രകമ്മറ്റിയംഗം കെ.കെ.ശൈലജ ടീച്ചർ....

Page 1 of 37741 2 3 4 3,774