Kerala

Kayamkulam: കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ മരിച്ച നിലയില്‍

Kayamkulam: കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ മരിച്ച നിലയില്‍

കായംകുളം(Kayamkulam) താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ ഈവനിംഗ് ഒ പിയിലേക്ക് കായംകുളം നഗരസഭ നിയമിച്ച താല്‍ക്കാലിക ഡോക്ടര്‍ ശ്രീരാജ് ആണ് ആത്മഹത്യ ചെയ്തത്. കായംകുളം....

Pinarayi Vijayan: കേരളത്തിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യുണിവേഴ്‌സിറ്റുകളിലെ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി

നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുമെന്ന്....

KPCC: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നേതാക്കള്‍ക്ക് കെപിസിസിയുടെ വിലക്ക്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി(Congress president election) ബന്ധപ്പെട്ട് നിയന്ത്രണങ്ങളുമായി കെപിസിസി(KPCC). വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ‘ഞാന്‍....

Kollam: യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; കേസെടുത്ത് പൊലീസ്

കൊല്ലം(Kollam) തഴുത്തലയില്‍ ഭര്‍തൃവീട്ടുകാര്‍ വീടിന് പുറത്താക്കിയ സംഭവത്തില്‍ പൊലീസ്(police) കേസെടുത്തു. സ്ത്രീപീഡനത്തിനും ബാലനീതി നിയമപ്രകാരവുമാണ് കേസ്. ഭര്‍ത്താവ് പ്രതീഷ് ലാല്‍,....

തരൂരും തരൂരിൻ്റെ വിശ്വാസവും എന്താകും ? | Shashi Tharoor

കോൺ​ഗ്രസ് അധ്യക്ഷൻ ആര് ? ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ....

M B Rajesh: ജീവിതത്തിലാദ്യമായാണ് നൃത്തം ചെയ്യുന്നത്; ഊരില്‍ ചുവടുവെച്ച് മന്ത്രി എം ബി രാജേഷ്

ഊരില്‍ ചുവടുവെച്ച് മന്ത്രി എം ബി രാജേഷ്(M B Rajesh). ഇടവാണി(Idavani) ഊരില്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഗോത്ര വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍....

Veena George: ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍(Kozhikode medical college) 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ്(Veena....

Pala: കാര്‍ തീപിടിച്ച് കത്തിനശിച്ചു

പാലായില്‍(Pala) കാര്‍ തീപിടിച്ച് കത്തിനശിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്താണ് കാറിന് തീ പിടിച്ചത്. വാഹനത്തില്‍ നിന്നും പുക....

Bus:ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവം; ബസും ഡ്രൈവറും കസ്റ്റഡിയില്‍

അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറും ബസും പൊലീസ് കസ്റ്റഡിയില്‍. കൈനടി സ്വദേശി മനീഷിനെയാണ്....

Kanam Rajendran: സഖാവ് കോടിയേരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കാനം രാജേന്ദ്രന്‍

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐ(CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran). കോടിയേരിയുടെ....

Kottayam:ക്ഷേത്രപരിസരത്തെ കിണറ്റില്‍ ഏഴടി നീളമുള്ള മൂര്‍ഖന്‍;ഒടുവില്‍ പിടികൂടി

(Kottayam)കോട്ടയം പാലായില്‍ ക്ഷേത്രപരിസരത്തെ കിണറ്റില്‍ നിന്നും മൂര്‍ഖനെ പിടികൂടി. അന്തീനാട് ക്ഷേത്ര പരിസരത്തുള്ള കിണറില്‍ നിന്നും 7 അടിയോളം നീളമുള്ള....

Muhammad Riyas: ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍; ഉണ്ണിത്താന്റെ വിമര്‍ശനത്തിന് വേദിയില്‍ തന്നെ മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

ഉദ്യോഗസ്ഥന്‍മാരുടെ പേര് പറഞ്ഞ് സര്‍ക്കാരിനെയാകെ കുറ്റപ്പെടുത്താനുള്ള രാജ് മോഹന്‍ ഉണ്ണിത്താന്‍(Rajmohan Unnithan) എം പി യുടെ നീക്കത്തിന് വേദിയില്‍ തന്നെ....

RSS മാര്‍ച്ചിന് സ്‌കൂള്‍ സ്ഥലം വിട്ടുനല്‍കിയ സംഭവം; ഉപരോധിച്ച് SFI

RSS റൂട്ട് മാര്‍ച്ചിന് അണിനിരക്കാന്‍ കരുനാഗപ്പള്ളി(Karunagappally) ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്ഥലം വിട്ടുനല്‍കിയ വിഷയത്തില്‍ SFI കരുനാഗപ്പള്ളി ഏരിയാ....

Thiruvananthapuram: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍(Thiruvananthapuram Medical College) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി. മലപ്പുറം(Malappuram) സ്വദേശിയ്ക്കാണ് (53) കരള്‍ മാറ്റിവയ്ക്കല്‍....

Kochi: 520 കോടിയുടെ ലഹരിക്കടത്ത്; വീണ്ടും പ്രതികളായി മലയാളികള്‍

പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും ചേര്‍ന്നുള്ള മറ്റൊരു....

ഈ അസുരയാത്രയ്ക്ക് അന്ത്യമില്ലേ….

9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടവാര്‍ത്ത ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് സ്‌കൂള്‍....

‘മീശ’ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം: നോവലിസ്റ്റ് എസ് ഹരീഷ് | S Hareesh

‘മീശ’ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് നോവലിസ്റ്റ് എസ്. ഹരീഷ്(S Hareesh). വിവാദങ്ങള്‍ താത്കാലികമാണെന്നും പുസ്തകം കൂടുതല്‍ കാലം....

ജന്മനാൽ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് ‘ഹൃദയകൈരളി’ തിരുവനന്തപുരത്തും| Hridaya Kairali

കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദയ രോഗ നിര്‍ണ്ണയ ക്യാമ്പ് ഹൃദയ കൈരളി തിരുവനന്തപുരം വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ചു.....

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നടപ്പാക്കാന്‍ സാധിക്കാത്തത് ഹൈക്കോടതി സ്റ്റേ കാരണം: മന്ത്രി ആന്റണി രാജു

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നടപ്പാക്കാന്‍ സാധിക്കാത്തത് ഹൈക്കോടതി സ്റ്റേ കാരണമെന്ന് മന്ത്രി ആന്റണി രാജു. സ്റ്റേ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാന്‍....

ഇടുക്കിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം;  പ്രതി പിടിയില്‍

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊല്ലപ്പെടുത്തി. 27 കാരനായ രമേശിനെയാണ് കമ്പിവടിക്കടിച്ചും, വായില്‍ കമ്പി കുത്തിയിറക്കിയും കൊലപ്പെടുത്തിയത്. സ്വത്ത്....

വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തും:  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരസമിതിയുമായും  കമ്പനിയുമായും സര്‍ക്കാര്‍ ചര്‍ച്ച....

Kottayam:കോട്ടയത്ത് പിങ്ക് വസന്തം തീര്‍ത്ത് ആമ്പലുകള്‍;ആഘോഷമാക്കി നാടും സഞ്ചാരികളും

(Kottayam)കോട്ടയത്തെ ചില പാടങ്ങളില്‍ ഇപ്പോള്‍ പിങ്ക് വസന്തമാണ്. അത്തമൊരു കാഴ്ച്ചയാണ് പനച്ചിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അമ്പാട്ട് കടവിലെത്തിയാല്‍ കാണാന്‍ കഴിയുക.....

Page 1000 of 3878 1 997 998 999 1,000 1,001 1,002 1,003 3,878