Kerala

ലഹരി ഉപയോഗം സാമൂഹ്യ വിപത്ത്:മന്ത്രി വി ശിവന്‍കുട്ടി| V Sivankutty

ലഹരി ഉപയോഗം സാമൂഹ്യ വിപത്ത്:മന്ത്രി വി ശിവന്‍കുട്ടി| V Sivankutty

ലഹരി ഉപയോഗം സാമൂഹ്യ വിപത്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). ലഹരിക്കെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവ് കര്‍മ്മ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു....

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കരുതെന്ന് എം കെ മുനീര്‍|MK Muneer

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല, ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍(MK Muneer). നിരോധിക്കണമെന്ന് പറയുന്ന ആളുകളല്ല....

PFI Hartal:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍;അക്രമം നടത്തിയ 4 പേര്‍ പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയ രണ്ട് പോപ്പുലര്‍ ഫ്രണ്ട്(PF) പ്രവര്‍ത്തകര്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ പിടിയിലായി. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല്....

Sister Lucy Kalapura:മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടി;സിസ്റ്റര്‍ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി

(Sister Lucy Kalapura)സിസ്റ്റര്‍ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ്‌സിസി കോണ്‍വെന്റില്‍ സത്യാഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ....

ജനകീയ ടൂറിസം വിപുലപ്പെടുത്തും:മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

ജനകീയ ടൂറിസം വിപുലപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ടൂറിസം ക്ലബ്ബിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട്....

അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണം;ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍|SC

അക്രമകാരികളായ തെരുവ് നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ....

Sreenath Bhasi:അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസ്; ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസില്‍ ശ്രീനാഥ് ഭാസിയെ(Sreenath Bhasi) വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ നല്‍കിയ മൊഴി വിശദമായി പരിശോധിച്ച....

PFI Hartal:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമം;4 പേര്‍ അറസ്റ്റില്‍

(PFI Hartal)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മറ്റം കവല സ്വദേശി....

Kochi:കൊച്ചിയില്‍ ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

(Kochi)കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എറണാകുളം ചെറായിലാണ് ദമ്പതികള മരിച്ച നിലയില്‍....

നക്‌സല്‍ ഭീഷണി;കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി|Kerala-Tamilnadu

നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് കേരളം തമിഴ്‌നാട് അതിര്‍ത്തിയായ(Kerala- Tamilnadu border) ചെങ്കോട്ട പുളിയറയില്‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സല്‍ ഡിവിഷന്‍ കമാന്‍ഡോ....

Tourism Day:കേരള ടൂറിസം കുതിക്കുന്നു;ഇന്ന് ലോക വിനോദ സഞ്ചാര ദിനം

കൊവിഡാനന്തരം ടൂറിസം ഭൂപടത്തില്‍ കേരളത്തിന് ഉയര്‍ച്ച. പുതിയ കണക്കുകള്‍ പ്രകാരം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 72.48 ശതമാനം വളര്‍ച്ചയാണ് കേരള....

Government Medical College, Konni,: കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തിന് ശക്തി പകര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍

കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തന അനുമതി ലഭിക്കുമ്പോള്‍ അത് ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടം കൂടിയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ....

A. N. Shamseer: കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ്: സ്പീക്കര്‍ എ എന്‍. ഷംസീര്‍

കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് സ്പീക്കര്‍ എ എന്‍. ഷംസീര്‍. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ....

SDPI ഉള്‍പ്പെടെയുള്ള സംഘടനകളെ നിരോധിക്കുന്നത് വര്‍ഗ്ഗീയത ശക്തമാക്കാനേ ഉപകരിക്കൂ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാവില്ല.....

Wayanad: വയനാടിന്റെ സ്വപ്നം സഫലം; കായിക ഭാവിക്ക് പുതിയ സ്റ്റേഡിയം

ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായി മരവയലില്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക വയനാട് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യമായി. ഇനി പുതിയ വേഗങ്ങള്‍ക്കും....

Pinarayi Vijayan: കേരളത്തിലെ പൊതുജനാരോഗ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു: മുഖ്യമന്ത്രി

ഏറ്റവും കൂടുതല്‍ സൗജന്യ വൈദ്യചികിത്സകള്‍ നല്‍കുന്നതിന് ഈ വര്‍ഷത്തെ ആരോഗ്യമന്തന്‍ അവാര്‍ഡ് നേടിയതോടെ കേരളത്തിലെ പൊതുജനാരോഗ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്ന്....

PFI Hartal: ഹര്‍ത്താലില്‍ ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ഹര്‍ത്താലില്‍ വടകര അടക്കാത്തെരു ജംഗ്ഷനില്‍ ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. വടകര കൊയിലാണ്ടി....

AKG Center Attack: എ കെ ജി സെന്റര്‍ ആക്രമണം; പ്രതിയെ അടുത്തമാസം 6 വരെ കോടതി റിമാന്‍ഡ് ചെയ്തു

എ കെ ജി സെന്റര്‍ ആക്രമക്കേസിലെ പ്രതിയെ അടുത്തമാസം 6 വരെ കോടതി റിമാന്‍ഡ് ചെയ്തു. കൃത്യം നടത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന....

Sasi Tharoor: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; സെപ്തംബര്‍ 30 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേസ പത്രിക ഈ മാസം 30 ന്‌സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍. താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍....

Kaloor: കലൂരിലെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

കലൂരില്‍ സംഗീത നിശയ്ക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. നേരത്തെ, പ്രതികളെ....

Sourav Ganguly: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: സൗരവ് ഗാംഗുലി മത്സരം കാണാനെത്തും

ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ്....

Air india:എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി

എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്.....

Page 1004 of 3856 1 1,001 1,002 1,003 1,004 1,005 1,006 1,007 3,856