Kerala

Kodiyeri: കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സ്ആപ്പ് പോസ്റ്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

Kodiyeri: കോടിയേരിയെ അധിക്ഷേപിച്ച് വാട്‌സ്ആപ്പ് പോസ്റ്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മരണവാര്‍ത്തയെ അധിക്ഷേപിച്ച് വാട്സാപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്ത പോലീസുകാരന് അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍(Suspension). തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയും മെഡിക്കല്‍ കേളജ് പോലീസ് സ്റ്റേഷനിനെ....

Pinarayi Vijayan: വിങ്ങുന്ന മനസ്സുമായി പ്രിയ സഖാവിന് ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരത്തില്‍ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രി പിറണായി വിജയന്‍. ഇല്ലാ, ഇല്ലാ മരിക്കുന്നില്ല പ്രിയ സഖാവ്....

John Brittas MP: ബിനീഷ് കോടിയേരിയെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍(Thalassery) എത്തിച്ചപ്പോള്‍ കണ്ടത് അതി വൈകാരിക നിമിഷങ്ങളാണ്. ജോണ്‍ ബ്രിട്ടാസ് എം....

Kodiyeri: കോടിയേരിയെ ഒരു നോക്ക് കാണാനെത്തി ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍

കോടിയേരിക്ക്(Kodiyeri) അന്തിമോപചാരമര്‍പ്പിക്കാന്‍ പുഷ്പന്‍ തലശ്ശേരിയിലെത്തി(Thalassery). ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍(Pushpan) ടൗണ്‍ഹാളിലെത്തുകയായിരുന്നു. തന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്ന് സഹായങ്ങള്‍ ചെയ്തു....

Kodiyeri: പാവപ്പെട്ടവരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും നായകനായിരുന്നു കോടിയേരി: യെച്ചൂരി

പാവപ്പെട്ടവരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും നായകനായിരുന്നു കോടിയേരിയെന്ന്(Kodiyeri) സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). എല്ലാവര്‍ക്കും എപ്പോഴും സ്വീകാര്യമായിരുന്നു അദ്ദേഹം. ചൂഷണങ്ങള്‍ക്ക്....

എന്നെ ഒന്ന് നോക്കൂ… പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; ടൗണ്‍ ഹാളില്‍ വൈകാരിക രംഗങ്ങള്‍

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരിയില്‍(Thalassery) എത്തിച്ചപ്പോള്‍ കണ്ടത് അതി വൈകാരിക നിമിഷങ്ങളാണ്. മൃതദേഹം സൂക്ഷിച്ച ഫ്രീസറിന്....

Kodiyeri: സഖാവേ…. നിങ്ങള്‍ എന്നും എന്റെ നെഞ്ചിലുണ്ട്…; വികാരനിര്‍ഭരമായ നിമിഷങ്ങള്‍

കോടിയേരിക്ക്(Kodiyeri) അവസാനമായി ലാല്‍സലാം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) എത്തിയപ്പോള്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ ചുറ്റുംകൂടിനിന്ന ജനപ്രവാഹവും സഖാക്കളും....

Kodiyeri: മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നിലെ ആശ്വാസവാക്ക്: കോടിയേരിയുടെ ഓര്‍മകളില്‍ മധുപാല്‍

മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ആശ്വാസവാക്കും തീരുമാനങ്ങള്‍ക്ക് ഉറപ്പുമായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണനെന്ന്(Kodiyeri Balakrishnan) നടനും സംവിധായകനുമായ മധുപാല്‍(Madhupal). കണ്ടതും അറിഞ്ഞതുമായ....

‘ഏറെ സങ്കടത്തോടെ ഒത്തിരി നന്മയുള്ള പ്രിയ അങ്കിളിന് വിട’; കുറിപ്പുമായി ഷോണ്‍ ജോര്‍ജ്

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള വികാര നിര്‍ഭരമായ കുറിപ്പുമായി പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്.....

36-ാം വയസ്സിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ ബാലകൃഷ്ണൻ

പദവികൾ എന്നും കോടിയേരി ബാലകൃഷ്ണനെ നേരത്തേ തേടിയെത്തി. അല്ലെങ്കിൽ സംഘടനാപരമായ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം പാർട്ടി നേരത്തേ തിരിച്ചറിഞ്ഞു. ആ ആരോഹണത്തിനിടയിൽ....

മുംബൈ മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ്; കോടിയേരിയെ അനുസ്മരിച്ച് മഹാനഗരം

മുംബൈ മലയാളികളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ആർ കൃഷ്ണൻ പറഞ്ഞു.....

E P Jayarajan: അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ അടുത്ത സൗഹൃദം: കോടിയേരിയുടെ ഓര്‍മകളില്‍ ഇ പി

അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ ഏറ്റവും അടുത്ത സൗഹൃദമാണ് കോടിയേരിയുമായുള്ളതെന്ന്(Kodiyeri) ഇ പി ജയരാജന്‍(E P Jayarajan). ഏറെ വേദനയോടെയാണ്....

കോടിയേരിക്ക് പിണറായിയുടെ ലാൽ സലാം

തന്റെ കോടിയേരിക്ക് അവസാനമായി ലാൽസലാം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ തലശ്ശേരി ടൗൺ ഹാളിൽ ചുറ്റുംകൂടിനിന്ന ജനപ്രവാഹവും സഖാക്കളും....

Kodiyeri: നഷ്ടമായത് പൊലീസ് സേനയെ അടിമുടി മാറ്റിയ ആഭ്യന്തരമന്ത്രിയെ

സഖാവ് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) വിടപറയുന്നതിനൊപ്പം നഷ്ടമാകുന്നത് കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിയെക്കൂടിയാണ്. പൊലീസ്(police) സേനയില്‍ അടിമുടി മാറ്റമുണ്ടാക്കിയ മന്ത്രിയെന്ന....

Kodiyeri; കോടിയേരിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജഡായു പാറ

ലോകമാകെ പ്രശസ്ത കൊല്ലം ജഡായു പാറ ടൂറിസം വികസനത്തിന് നാന്ദി കുറിച്ചത് കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ. ബിഒറ്റി വ്യവസ്ഥയിൽ....

കോടിയേരിക്ക് പകരം കോടിയേരി മാത്രം; കണ്ണീരണിഞ്ഞ മുഖമായി തലശ്ശേരി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ തലശ്ശേരി ടൗണ്‍ ഹാള്‍ വരെ വിലാപയാത്ര കടന്നുപോയ വ‍ഴികളിലൊക്കെയും ചെങ്കൊടിയേന്തിയും മുദ്രാവാക്യം മു‍ഴക്കിയും കാത്തിരുന്നത്....

എതിരാളികൾക്കും പ്രിയങ്കരനായിരുന്ന സഖാവ്… കോടിയേരി

അസാധാരണ നേതാവല്ല, എന്നാൽ പാർട്ടിക്ക് പുറത്തും അകത്തുമുള്ള നേതാക്കൾക്കും അണികൾക്കുമിടയിൽ അസാധാരണ സ്വീകാര്യതയുള്ള നേതാവ്, അതാണ് കോടിയേരി ബാലകൃഷ്‌ണൻ. പൊതുസ്വീകാര്യതയിലൂടെ....

Pinarayi Vijayan: വികാരഭരിതമായ വിട പറയല്‍; പ്രിയസഖാവിനെ കാണാനെത്തി മുഖ്യമന്ത്രി

സഖാവ് കോടിയേരിക്ക്(Kodiyeri) രാഷ്ട്രീയ കേരളം വിട പറയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) തലശ്ശേരിയിലെത്തി(Thalassery) പ്രിയസഖാവിന് അന്ത്യോപചാരമര്‍പ്പിച്ചു. തലശ്ശേരി ടൗണ്‍ഹാളില്‍....

കോടിയേരിയുടെ നിര്യാണം വ്യക്തിപരമായി വലിയ നഷ്ടം; ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ. കോടിയേരി ബാലകൃഷ്ണൻ എന്ന ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ....

Kodiyeri: സഖാവിന് വിട; കോടിയേരിയെ കാണാന്‍ ആയിരങ്ങളെത്തി

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തലശ്ശേരിയിലെത്തി(Thalassery). ആയിരങ്ങളാണ് കോടിയേരിയെ അവസാന നോക്ക് കാണാന്‍ തലശ്ശേരിയുടെ മണ്ണിലെത്തിയത്.....

കോടിയേരി അവസാനമായി തലശ്ശേരിയുടെ മണ്ണിലെത്തി; പതിനായിരങ്ങളുടെ അന്ത്യോപചാരം

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരിയുടെ മണ്ണിലെത്തി. വികാഭരിതമായ യാത്രയയപ്പിന് ശേഷം തലശ്ശേരി ടൗൺ ഹാളിൽ തങ്ങളുടെ പ്രിയസഖാവ് എത്തിയിരിക്കുകയാണ്.....

റോഡിന് ഇരുവശത്തും മനുഷ്യമതിൽ; കോടിയേരിക്ക് നാടിന്റെ വികാരഭരിതമായ വിടപറയൽ

തലശ്ശേരിയിലേക്ക് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തുടരുന്നു. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര. പതിനാല് കേന്ദ്രങ്ങളില്‍....

Page 1012 of 3878 1 1,009 1,010 1,011 1,012 1,013 1,014 1,015 3,878