Kerala

കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തിടനാട് ടൗണിന് സമീപം വെട്ടിക്കുളം – പാക്കയം തോട്ടിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. തിടനാട് സ്വദേശി കിഴക്കേല്‍ സിറില്‍ ജോസഫ്....

എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു : ഒന്നാം റാങ്ക് നേടി ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ്

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു . ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്....

കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ

കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ . ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത് . കാനഡയിലേക്ക്....

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷ് ഓഫീസിലെത്തി ചുമതലയേറ്റു

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷ് ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ....

ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞ സംഭവം; ബസ് ജീവനക്കാർക്ക് ഹാജരാവാൻ നിർദ്ദേശം

ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ബസ് യുവതി തടഞ്ഞ സംഭവം. ബസ് ജീവനക്കാർക്ക് ഹാജരാവാൻ നിർദ്ദേശം. മോട്ടോർ വാഹന വകുപ്പാണ് ജീവനക്കാരോട്....

നിസ്സഹായാവസ്ഥയിൽ കോവളത്ത് കണ്ടെത്തിയ അമേരിക്കൻ സഞ്ചാരി അന്തരിച്ചു

തിരുവനന്തപുരം: കോവളത്ത് 2021 നവംബറിൽ പോലീസ് കണ്ടെത്തിയ അമേരിക്കന്‍ പൗരന്‍ ഇര്‍വിന്‍ ഫോക്സ് (77) തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് അന്തരിച്ചു.....

അഭിരാമിയെ കടിച്ചത് കഴുത്തില്‍ ബെല്‍റ്റും തുടലുമുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായെന്ന് അമ്മ

പത്തനംതിട്ടയില്‍ പേവിഷബാധയെത്തുടര്‍ന്ന് മരിച്ച 12 വയസ്സുകാരി അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞതെന്നും....

ഇനി ‘മന്ത്രി’ എം ബി രാജേഷ്; മന്ത്രിയായി എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

സ്പീക്കര്‍ പദവി രാജി വെച്ച എംബി രാജേഷ്  പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പതിനൊന്ന് മണിക്ക് രാജ്ഭവനിൽ....

ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച് സ്വകാര്യ ബസ്; കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന് ബസ് തടഞ്ഞു നടുറോഡില്‍ പ്രതികരിച്ച് യുവതി

ഇടിക്കാൻ ശ്രമിച്ച ബസിനെ തടഞ്ഞ് യുവതി. പാലക്കാട് പെരുമണ്ണൂരിലാണ് സംഭവം. സ്ക്കൂട്ടർ യാത്രക്കാരി സാന്ദ്രയാണ് പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന....

എറണാകുളത്ത് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തു.എറണാകുളം പിണർമുണ്ടയിലാണ് ദാരുണ സംഭവം നടന്നത്.പള്ളിക്കര സ്വദേശി  ലിജ....

Rain : ഇടുക്കിയില്‍ ശക്തമായ മ‍ഴ; കുമളി ടൗണിൽ വെള്ളം കയറി

ഇടുക്കിയില്‍ ശക്തമായ മ‍ഴ തുടരുന്നു .കനത്തമ‍ഴയാണ് ഇന്നലെ രാത്രിയില്‍ ലഭിച്ചത് . വട്ടവട അടക്കമുള്ള പ്രദേശങ്ങളില്‍ മ‍ഴ കനത്ത നാശം....

Onam Celebration : ഓണവരവിന്റെ ചിലങ്ക അണിഞ്ഞ് കൊച്ചി

ഒരാഴ്ച്ച കാലം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും .   ലാവണ്യം 2022 എന്ന പേരിട്ടിരിക്കുന്ന ആഘോഷ ചടങ്ങ്....

Rain Alert: സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത

കോമറിൻ മേഖലക്കും അതിന് സമീപത്തുള്ള മാലദ്വീപ് പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായും മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിലായി മറ്റൊരു....

Varkkala : ഭാര്യയെ സംശയം; വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് അനീഷിനെ അറസ്റ്റ് ചെയ്തു. അനീഷിന്....

Vizhinjam: വി‍ഴിഞ്ഞം തുറമുഖ സമരം; സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ

വി‍ഴിഞ്ഞം തുറമുഖ സമരത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ. ഇനി എന്തിന് വേണ്ടിയാണ് സമരമെന്നറിയില്ലെന്നും....

മകളെ അവര്‍ പീഡിപ്പിക്കുകയായിരുന്നു; ഫോണില്‍ തെളിവുണ്ട്; സൂര്യയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമെന്ന് സൂര്യയുടെ അമ്മ

കണ്ണൂർ കരിവെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. 24 കാരിയായ സൂര്യയാണ് തൂങ്ങി മരിച്ചത്.  ഭർത്താവ് രാഗേഷും അമ്മയും പീഡിപ്പിച്ചിരുന്നതായി....

പാര്‍ലമെന്റില്‍ മലയാളികളുടെ ശബ്ദമായി മാറിയ എം ബി രാജേഷ് ഇനി മന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

സമരസംഘടനാപ്രവര്‍ത്തനം കരുത്താക്കി വളര്‍ന്നുവന്ന നേതാവാണ് എം ബി രാജേഷ്. പാര്‍ലമെന്റില്‍ മലയാളികളുടെ ശബ്ദമായി മാറിയ എം ബി രാജേഷ് നിയമസഭാ സ്പീക്കറായും ശ്രദ്ധേയമായി പ്രവര്‍ത്തിച്ചു. വിദ്യാര്‍ത്ഥിക്കാലംതൊട്ട് പൊരുതിവന്ന അനുഭവക്കരുത്തും....

നിലപാടിന്റെ 80 വർഷം ; ദേശാഭിമാനിയുടെ യാത്രയ്‌ക്ക്‌ ഇന്ന്‌  എൺപതാം പിറന്നാൾ

വാർത്തയുടെ മനുഷ്യപക്ഷം ചേർന്നുള്ള ദേശാഭിമാനിയുടെ യാത്രയ്‌ക്ക്‌ ഇന്ന്‌  എൺപതാം പിറന്നാൾ. 1942ൽ വാരികയായി പ്രവർത്തനം തുടങ്ങിയ കോഴിക്കോടിന്റെ മണ്ണിലാണ്‌ ഒരുവർഷം....

ഓണ ലഹരിയിൽ സംസ്ഥാന തലസ്ഥാനം; സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം

ഓണ ലഹരിയിൽ സംസ്ഥാന തലസ്ഥാനം. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമാകും.വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾക്ക്....

ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു; 24കാരിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും പീഡനം

കണ്ണൂർ കരിവെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു24 കാരിയായ സൂര്യയാണ് തൂങ്ങി മരിച്ചത്.  ഭർത്താവ് രാഗേഷും അമ്മയും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ.....

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവം മനുഷ്യക്കടത്ത് തന്നെ

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവം മനുഷ്യക്കടത്ത് തന്നെ. മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. തമിഴ്നാട് കാരക്കാട്....

M B Rajesh : മന്ത്രിയായി എം ബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി എം ബി രാജേഷ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായതോടെ എം....

Page 1066 of 3876 1 1,063 1,064 1,065 1,066 1,067 1,068 1,069 3,876