Kerala
Pesticides: ഇന്ത്യയില്‍ മാരക കീടനാശിനികളുടെ അനധികൃത ഉപയോഗം വ്യാപകം
മാരക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസകീടനാശിനികള്‍(Pesticides) ഇന്ത്യയില്‍(India) വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പഠനം. തൃശൂര്‍(Thrissur) പൊതുമരാമത്തു വകുപ്പിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് നടന്ന ആരോഗ്യ- ഭക്ഷ്യ സുരക്ഷാ മേഖലയില്‍ രാസകീടനാശിനികള്‍....
ജനുവരി ഒന്നിന് പതിനെട്ട് വയസ് പുര്‍ത്തിയാകാത്തവര്‍ക്കും ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. പുതുതായി പേരുചര്‍ക്കാൻ മൂന്ന് തവണകൂടി....
എം സി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ വാനും ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പള്ളം സ്വദേശി ഷൈലജ....
നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാന്‍ കണക്റ്റ് ദ മേയര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya....
ഗവർണറുടേത് കൈവിട്ടകളിയാണെന്നും ഭരണഘടനയ്ക്കനുസരിച്ചല്ല ഗവർണറുടെ പ്രവർത്തനമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാധാരണഗതിയിൽ കേരളം കാണാത്ത ഒരു സമീപനമാണ്....
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ അഴിമതിയില്‍ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിഷ.പരീക്ഷ ഭവന്‍ ഉദ്യോഗസ്ഥരായിരുന്ന അന്നമ്മ ചാക്കോ, എസ്.രവീന്ദ്രന്‍,....
അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു റെഡ് ബ്രിഗേഡ്(CITU Red Brigade) പദ്ദതി ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു....
ഡോ. ടി എം തോമസ് ഐസക്കിനെതിരെയുള്ള ED നോട്ടീസിന് പിന്നിൽ കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
യുവ എഴുത്തുകാരിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ....
കൊല്ലം കാവനാട് ടോള്‍ പ്ലാസയില്‍ ടോള്‍ ബൂത്ത് ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. വര്‍ക്കല....
തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത....
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മെഡല്‍ പട്ടികയില്‍ ഇടംനേടി.....
പ്രതിപക്ഷനെതാവ് വിഡി സതീശനെതിരെ മുന്നറിയുപ്പുമായി BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .വിദേശത്ത് നിന്ന് പണം വരുന്നത് സംബന്ധിച്ചുള്ള കേസുകള്‍....
കോവിഡ് മഹാമാരിക്കും പ്രളയത്തിനുമിടയില്‍ കേരളം കിതച്ചു നിന്നപ്പോള്‍ കൈത്താങ്ങുമായി വന്ന നിരവധിപേരില്‍ മറക്കാനാവാത്ത പേരാണ് സുബൈദ ഉമ്മയുടേത്. സ്വന്തം ഉപജീവന....
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ചത് പുന പരിശോധിക്കുമെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി....
സ്‌കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ....
ഇന്ന് ആഗസ്റ്റ് 12 ലോക ആന ദിനം. ദിനം പ്രതി വംശനാശം സംഭവിക്കുന്ന ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ഈ ദിനം....
കെ.എസ്.ആര്‍.ടി.സിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച....
രാഷ്ടീയമായി എതിർപ്പുള്ളവരെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ഉപകരണമായി ഇ ഡി മാറിയതിനെയാണ് ചോദ്യം ചെയ്തതെന്ന് ഡോ ടി എം....
ലോകചെസ് ഒളിമ്പ്യാഡില്‍ കൊച്ചു കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മിടുമിടുക്കനാണ് തൃശൂര്‍ സ്വദേശി നിഹാല്‍ സരിന്‍ . ഫിഡെ റേറ്റിങ്ങില്‍....
താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ് ഐ. വി എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക്....
നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ....