Kerala – Page 1072 – Kairali News | Kairali News Live

Kerala

നോട്ടുനിരോധനം ദുരിതത്തിലാക്കിയത് സാധാരണക്കാരെയെന്ന് യെച്ചൂരി; മോദിയുടെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്ക്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്രമോദി അവകാശപ്പെട്ട കാര്യങ്ങളെല്ലാം പാഴ്‌വാക്കായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് പിന്‍വലിക്കനായി മോദി നിരത്തിയ പ്രധാന വാദങ്ങളില്‍ ചിലതായിരുന്നു കള്ളപ്പണം...

വിഎസിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്; പിബി കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു; താക്കീത് അച്ചടക്ക ലംഘനങ്ങളുടെ പേരില്‍

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് താക്കീത്. അച്ചടക്കലംഘനങ്ങളെ കുറിച്ചുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സംഘടന മാനദണ്ഡങ്ങളും അച്ചടക്കവും...

പാമ്പാടി നെഹ്‌റു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം; നാളെ എസ്എഫ്‌ഐ മാര്‍ച്ച്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമായതോടെ പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാളെ മുതലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആത്മഹത്യ ചെയ്ത...

കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസ്; സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു; അഡോള്‍ഫസ് ഒന്നാംപ്രതി; എംകെ സലിം രണ്ടാംപ്രതി

കൊച്ചി: കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസില്‍ സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാംപ്രതിയാക്കിയാണ് കുറ്റപത്രം. പാന്‍ ഏഷ്യാ ടൂര്‍ ആന്റ്...

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു; ന്യായവും തൃപ്തികരവുമായ തീരുമാനങ്ങളെന്നു വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. അവസാന ദിവസമായ ഇന്നു സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്തു. രാഷ്ട്രീയ നയരേഖയും കാർഷിക...

പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നെഹ്‌റു കോളേജില്‍ ഇടിമുറി; ക്രൂരപീഡനങ്ങള്‍ കെ.പി വിശ്വനാഥന്റെ മകന്റെ നേതൃത്വത്തില്‍; വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കാന്‍ ക്യാമ്പസില്‍ പ്രത്യേക ഇടിമുറിയുണ്ടെന്ന് വെളിപ്പെടുത്തല്‍. കോളേജ് പിആര്‍ഒയും മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനുമായ...

‘ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്; എന്തിനാണ് ഇത്തരം അറവുശാലകള്‍’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ തുറന്ന കത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്. വിദ്യാര്‍ഥികളെ കൊല്ലുന്ന ഇത്തരം സ്വാശ്രയ കോളേജുകള്‍...

മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ അഭിനയം നിർത്താൻ ഒരുങ്ങുന്നതായി സൂചന. അഭിനയജിവിതം മതിയാക്കി മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നു മോഹൻലാൽ പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ഇക്കാര്യത്തിൽ...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അടപ്പാടി ആദിവാസി ഊരിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ആണ്...

കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ ഇന്നു മുതൽ സമരം; സിപിഐഎം ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും നിരാഹാരം അനുഷ്ടിക്കും

കൊല്ലം: കൊല്ലത്തെ അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കണെമന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ഇന്നു മുതൽ നിരാഹാര സമരം അനുഷ്ടിക്കും. തൊഴിലാളികൾക്കു വേണ്ടി സിപിഐഎമ്മിന്റെയും വർഗ-ബഹുജന...

‘കൂടെയുള്ളവന്‍ ചാവുമ്പോ പാലിക്കുന്ന ഈ നാണംകെട്ട മൗനമുണ്ടല്ലോ, അതാണ് നിങ്ങളുടെ ശാപം’ നാവുണ്ടെന്ന് അറിയിക്ക്: പാമ്പാടി നെഹ്‌റു കോളേജിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തം. ശ്രീകാന്ത് ശിവദാസന്‍: ''കൂടെയുള്ളവന്‍ ചാവുമ്പോ പോലും പാലിക്കുന്ന...

‘അറിവ് ചോദിക്കുന്നവന് മരണം വിധിക്കുന്ന മാനേജ്‌മെന്റ് നീതി പാലിക്കുക’; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ എസ്എഫ്‌ഐ

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ചേലക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. തിങ്കളാഴ്ച...

ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പിണറായി വിജയന്‍; വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് വേണ്ട; മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിന് കീഴില്‍ സുരക്ഷിതര്‍

തിരുവനന്തപുരം: പീസ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരാണെന്നും പിണറായി വിജയന്‍ പറഞ്ഞു....

കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്; റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്. റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം കേന്ദ്രകമ്മിറ്റിക്ക്...

കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം വര്‍ധിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം പൊതുസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിനുള്ള അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ച് അരി വിതരണം...

ചുവപ്പണിഞ്ഞ് തലസ്ഥാനം; സിപിഐഎം പൊതുസമ്മേളനത്തിന് ആരംഭം; പങ്കെടുക്കുന്നത് ഒരു ലക്ഷം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്,...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതി; ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്; നടപടി പട്യാലഹൗസ് കോടതിയുടേത്

ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ബ്രിട്ടീഷ് ആയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. പട്യാലഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി മിഷേലിനോട്...

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനം; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു; പീഡനത്തിന് പിന്നില്‍ മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് (18)നെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍...

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഒഴിവാക്കി സിനിമാ റിലീസ്; എസ്ര 19ന് തിയേറ്ററുകളില്‍; അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ നിലപാട് കര്‍ശനമാക്കാന്‍ നിര്‍മാതാക്കള്‍

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം. കാംബോജി 12നും പൃഥ്വിരാജ് നായകനായ എസ്ര 19നും തിയേറ്ററുകളിലെത്തും....

കമിതാക്കളുടെ ‘സ്‌നേഹപ്രകടനം’ കാണാന്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കി; ഓട്ടോ കാറിലിടിച്ച് മറിഞ്ഞു; പിന്നീട് സംഭവിച്ചത്

പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന കമിതാക്കളുടെ 'സ്‌നേഹപ്രകടനം' കാണാന്‍ ഡ്രൈവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ച് മറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് അടൂര്‍ ശാസ്താംകോട്ട റോഡില്‍ തുവയൂര്‍ ഭാഗത്താണ്...

ബന്ധുനിയമന വിവാദം; ഇപി ജയരാജനെതിരെ തുടരന്വേഷണത്തിനു അനുമതി; എഫ്‌ഐആർ കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മുൻമന്ത്രി ഇപി ജയരാജനെതിരെ തുടരന്വേഷണത്തിനു ഉത്തരവ്. ജയരാജനെതിരായ എഫ്‌ഐആർ കോടതി സ്വീകരിച്ചു. എഫ്‌ഐആർ അംഗീകരിച്ച കോടതി ജയരാജനെതിരെ തുടരന്വേഷണം ആകാമെന്നു ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരം...

ആലപ്പുഴയിൽ തേങ്ങയിടാൻ കയറിയ ബംഗാളി യുവാവ് തെങ്ങിൽ കുടുങ്ങി; താഴെയിറക്കാൻ ഫയർഫോഴ്‌സ് വേണ്ടി വന്നു

ആലപ്പുഴ: തേങ്ങയിടാനും ഇതര സംസ്ഥാന തൊഴിലാളികൾ വേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിലിപ്പോൾ. ആലപ്പുഴയിൽ ഇന്നലെ തേങ്ങയിടാൻ തെങ്ങിൽ കയറിയ ബംഗാളി യുവാവിനെ താഴെയിറക്കാൻ അവസാനം അഗ്നിശമനസേന വരേണ്ടിവന്നു....

ജയിലിൽ നിന്നു ഇനി ചപ്പാത്തി മാത്രമല്ല കേക്കും ബ്രഡും വരും; വിയ്യൂരിലെ ബേക്കറി യൂണിറ്റിൽ ബ്രെഡ് നിർമാണവും ആരംഭിച്ചു

തൃശ്ശൂർ: ജയിലിൽ നിന്നു ഇതുവരെ നിങ്ങൾക്ക് ചപ്പാത്തി കിട്ടിയിരുന്നെങ്കിൽ ഇനിമുതൽ ബേക്കറി ഉൽപ്പന്നങ്ങളും കഴിക്കാം. സംസ്ഥാനത്ത് ആദ്യമായി ജയിലിനുള്ളിൽ ബ്രെഡ് നിർമ്മാണം ആരംഭിച്ചു. വിയ്യൂർ സെൻട്രൽ ജയിലിലെ...

ബിജെപി പ്രവർത്തകന്റെ മരണം; പാലക്കാട് ജില്ലയിൽ ഇന്നു ബിജെപി ഹർത്താൽ

പാലക്കാട്: ബിജെപി പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ ഇന്നു ബിജെപി ഹർത്താൽ ആചരിക്കുന്നു. കഞ്ചിക്കോട് രാഷ്ട്രീയ സംഘർഷത്തിൽ തീപൊളളലേറ്റ പ്രവർത്തകൻ രാധാകൃഷ്ണൻ മരിച്ചതിനെ തുടർന്നാണ് ബിജെപി...

വിജയ് ബാബു- സാന്ദ്ര തോമസ് തര്‍ക്കം ഒത്തുതീര്‍ന്നു; വിജയ് ബാബുവിനെതിരായ പരാതി പിന്‍വലിച്ചു

കൊച്ചി: ചലച്ചിത്രതാരങ്ങളും നിര്‍മാതാക്കളുമായ സാന്ദ്രാ തോമസും വിജയബാബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു. തങ്ങള്‍ തമ്മിലുള്ള ബിസിനസ് തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും സാന്ദ്ര ഫേസ്ബുക്കിലൂടെ അറിയിച്ചു. സൗഹൃദത്തില്‍ കരിനിഴല്‍...

ബന്ധുനിയമനം: ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍; സുധീര്‍ നമ്പ്യാര്‍ രണ്ടാംപ്രതി; പോള്‍ ആന്റണി മൂന്നാംപ്രതി

തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് ത്വരിതന്വേഷണ റിപ്പോര്‍ട്ട്. സുധീര്‍ നമ്പ്യാരെ രണ്ടാംപ്രതിയാക്കിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാംപ്രതിയാക്കിയുമാണ് എഫ്‌ഐആര്‍....

പാലക്കാട് നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാളെ പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം,...

യുഎഇയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികള്‍; പത്തുപേര്‍ രക്ഷപ്പെട്ടു

അബുദാബി: യുഎഇയില്‍ ഫുജൈറ കല്‍ബയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നുമലയാളികള്‍ വെന്തു മരിച്ചു. കല്‍ബ വ്യവസായ മേഖലയിലെ അല്‍ വഹ്ദ ഫര്‍ണിച്ചര്‍ ഗോഡൗണിനാണ് തീപ്പിടിച്ചത്. വെളളിയാഴ്ച്ച രാവിലെയാണ്...

പുതിയ അഞ്ഞൂറ് രൂപ നോട്ടിലും മഷിപടരുന്നു; ഉപയോഗശൂന്യമായ നോട്ടുകള്‍ മാറ്റി നല്‍കാതെ റിസര്‍വ് ബാങ്ക്; പ്രതിഷേധം ശക്തം

കൊച്ചി: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ അഞ്ഞൂറ് രൂപ നോട്ടിലും നിര്‍മാണ പിഴവുകള്‍. പുതിയ നോട്ടിന്റെ നിറം ഇളകി ഉപയോഗശൂന്യമായി മാറുന്നതായാണ് പരാതികള്‍ ഉയരുന്നത്. ഈ നോട്ടുകള്‍...

എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്; നടപടി വിനോദ നികുതി വെട്ടിക്കുന്നെന്ന പരാതിയില്‍; അപാകത കണ്ടെത്തിയാല്‍ രാജി വയ്ക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

കണ്ണൂര്‍: വിനോദ നികുതിയും സെസും വെട്ടിക്കുന്നെന്ന പരാതിയില്‍ എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയേറ്ററുകളിലും റെയ്ഡ്...

മതമില്ല, സ്വര്‍ണമില്ല, മദ്യമില്ല, സല്‍കാരമില്ല… വരൂ നമുക്കു പാട്ടുപാടാം സൊറപറയാം; ഐറിഷിന്‍റെയും ഹിതയുടെ കല്യാണം ഇങ്ങനെ; പങ്കെടുത്താല്‍ മരത്തൈ സമ്മാനം

കോ‍ഴിക്കോട്: കാഞ്ഞങ്ങാട്ടുകാരന്‍ ഐറിഷും കോ‍ഴിക്കോട്ടുകാരി ഹിതയും ജീവിതത്തില്‍ ഒന്നിക്കുകയാണ്. മതത്തിനും സ്വര്‍ണത്തിനും മദ്യത്തിനും സല്‍ക്കാരത്തിനും സാന്നിധ്യമില്ലാത്ത തികച്ചും വേറിട്ട വിവാഹച്ചടങ്ങിലൂടെ. ഫെബ്രുവരി പത്തൊമ്പതിനാണ് വിവാഹം. ഫേസ്ബുക്കിലൂടെയാണ് വേറിട്ട...

തട്ടേക്കാട് വനത്തിൽ യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം; മരിച്ചത് വെടിയേറ്റെന്നും ആനയുടെ ചവിട്ടേറ്റല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ട് സംഘത്തിൽ പെട്ട യുവാവ് മരിച്ചത് വെടിയേറ്റെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റല്ല യുവാവിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു...

‘വസ്ത്രവും രാത്രിയാത്രയും പെൺകുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ല’; ബംഗളൂരു സംഭവത്തിൽ രാജ്യം തല കുനിക്കണമെന്നു മഞ്ജു വാര്യർ

തിരുവനന്തപുരം: ബംഗളൂരു സംഭവം രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നു നടി മഞ്ജു വാര്യർ. പുതുവർഷം ആഘോഷിക്കുന്നതിനിടെ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായ സംഭവം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതായി മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ഇന്ന് തിരുവനന്തപുരത്ത് തുടക്കം; ദേശീയ രാഷ്ട്രീയവും നിയമസഭാ തെരഞ്ഞെടുപ്പും പ്രധാന അജണ്ട

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്നു തിരുവനന്തപുരത്ത് തുടക്കമാകും. ദേശീയ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന അജണ്ട. നോട്ട് പ്രതിസന്ധിക്കെതിരായ തുടർ പ്രക്ഷോഭങ്ങൾക്കും യോഗം...

തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത് നായാട്ടിനിടെ; കാട്ടാന ആക്രമണത്തിൽ നാടകീയ വഴിത്തിരിവ്

കോതമംഗലം: തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവംനായാട്ടിനിടെയാണെന്നു വനംവകുപ്പ്. സ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് വനംവകുപ്പ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ സംഭവത്തിൽ നാടകീയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്....

പൊലീസിൽ സ്ഥലംമാറ്റം; 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; 12 എസ്പിമാര്‍ക്കും നാലു കമ്മീഷണര്‍മാര്‍ക്കും മാറ്റം

അരുൾ ബി കൃഷ്ണയെ തിരുവനന്തപുരം ഡിസിപിയും അശോക് കുമാറിനെ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു

പരിഹാരമാകാതെ സിനിമാ പ്രതിസന്ധി; തർക്കം തീർക്കാൻ വിളിച്ച ഇന്നത്തെ ചർച്ചയും പരാജയം; കളക്ഷന്റെ 50 ശതമാനം വേണമെന്നു തീയറ്റർ ഉടമകൾ

കൊച്ചി: സിനിമാ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. തർക്കം തീർക്കുന്നതിനായി തീയറ്റർ ഉടമകളും വിതരണക്കാരും നിർമാതാക്കളും ഇന്നു നടത്തിയ ചർച്ചയിലും തീരുമാനമാകാതെ പിരിഞ്ഞു. നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നു നിർമാതാക്കളും തീയറ്റർ...

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് കെട്ടിട നിർമാതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അടക്കം നാലു പേർ കൊച്ചിയിൽ അറസ്റ്റിലായി. ഡെപ്യൂട്ടി ലേബർ കമ്മീഷണർ എ.കെ പ്രതാപ് അടക്കം നാലുപേരാണ് അറസ്റ്റിലായത്. സിബിഐയുടെ...

Page 1072 of 1132 1 1,071 1,072 1,073 1,132

Latest Updates

Don't Miss