Kerala – Page 1073 – Kairali News | Kairali News Live

Kerala

വര്‍ഗീയതയോട് കോണ്‍ഗ്രസ് സമരസപ്പെടുന്നെന്ന് പിണറായി; മോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകന്‍; ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസ് സംസ്‌കാരത്തെക്കുറിച്ച്

ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-വെള്ളാപ്പള്ളി അച്ചുതണ്ട് രൂപപ്പെട്ടിരിക്കുകയാണെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു; സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ 717 ഉദ്യോഗസ്ഥര്‍; രേഖകള്‍ പീപ്പിളിന്

കേരള കേഡറില്‍ 149 ഐഎഎസുകാരില്‍ രണ്ട് പേരും 413 ഐപിഎസുകാരില്‍ 24 പേരുമാണ് സ്വത്ത് വിവരം വെളിപ്പെടുത്താത്തത്.

ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരോധിയാണെന്നു കരുതുന്നില്ലെന്നു കോടിയേരി; പോസ്റ്റ് പിന്‍വലിക്കണമെന്ന് വനിതാ നേതാക്കള്‍

ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരുദ്ധനാണെന്നു കരുതുന്നില്ലെന്നും കോടിയേരി കൊല്ലത്തു പറഞ്ഞു.

വിവാദ ഫേസ്ബുക്ക് പോസ്റ്റ്: നിലപാടില്‍ ഉറച്ച് ചെറിയാന്‍ ഫിലിപ്പ്; ബിന്ദു കൃഷ്ണ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നും ചെറിയാന്‍

താന്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താനെന്നും ചെറിയാന്‍ പറയുന്നു

കെഎസ്ആർടിസി ഭൂമി പാലാ നഗരസഭാ ചെയർമാന് റോഡിനായി നൽകാൻ നീക്കം; 32 സെന്റ് ഭൂമി വിട്ടുനൽകുന്ന മാസ്റ്റർ പ്ലാനിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക്

32 സെന്റ് വിട്ടുനൽകുന്നതിന്റെ വിവരങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാനിന്റെ പകർപ്പ് പീപ്പിൾ ടിവിക്ക് ലഭിച്ചു.

ഐക്യമുന്നണി അനൈക്യ മുന്നണിയായി; പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ യുഡിഎഫിന് നാടെങ്ങും വിമതര്‍; മലപ്പുറത്ത് കോണ്‍ഗ്രസ്-ലീഗ് മത്സരം

മലപ്പുറത്തും കണ്ണൂരിലും പലയിടങ്ങളിലും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

ശാശ്വതികാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം വീഡിയോ പരിശോധിച്ചാല്‍ തെളിവുകിട്ടുമെന്ന് മുന്‍ എസ്പി വര്‍ഗീസ് ജോര്‍ജ്; പുഴയില്‍നിന്ന് എടുക്കുമ്പോള്‍ സ്വാമിക്ക് ജീവനുണ്ടായിരുന്നു

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയത്തു ചിത്രീകരിച്ച വീഡിയോ വീണ്ടും പരിശോധിച്ചാല്‍ തെളിവുകിട്ടിയേക്കുമെന്നും വര്‍ഗീസ് ജോര്‍ജ്

തദ്ദേശ തെരഞ്ഞെടുപ്പ്; പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്; സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് മൂന്നുമണിയോടെ

തദ്ദേശ തെരെഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പി.സി ജോർജിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഇന്ന് വാദം കേൾക്കും; സാക്ഷികളായി മുഖ്യമന്ത്രിയും സുധീരനും

പി.സി ജോർജ് എംഎൽഎയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന പരാതിയിൽ സ്പീക്കർ എൻ. ശക്തൻ ഇന്ന് വാദം കേൾക്കും

ഷൈൻ ടോം ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി; കൊക്കെയ്ൻ ഉപയോഗം കണ്ടെത്താനായില്ല

യുവതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ കൊച്ചി പൊലീസിന് തിരിച്ചടി.

ആർഎസ്എസിന്റെ അടുത്ത ലക്ഷ്യം പിന്നാക്ക വിഭാഗങ്ങൾ; ഐഎസിന്റെ മറ്റൊരു രൂപമാണ് ആർഎസ്എസെന്നും കോടിയേരി

ആർഎസ്എസ് അടുത്തതായി ലക്ഷ്യമിടുന്നത് പട്ടികജാതി പട്ടിക വർഗക്കാരെയായിരിക്കുമെന്ന്

വെള്ളാപ്പള്ളിയുടെ ചിട്ടിക്കമ്പനിയുടെ വെബ്‌സൈറ്റ് ബെൽചിറ്റ്‌സ് പ്രവർത്തനം നിലച്ചു; കൈരളി വാർത്തയെ തുടർന്ന് തിരിച്ചു വന്നു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബം വക ചിട്ടിക്കമ്പനി ബെല്‍ചിറ്റ്‌സിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി

പ്രതിപക്ഷ ബഹുമാനത്തോടെ കോഴിക്കോട് കോർപ്പറേഷനിലെ അവസാന യോഗം; പരസ്പരം പുകഴ്ത്തിയു മാപ്പു പറഞ്ഞും കൗൺസിലർമാർ

പോർവിളിയും ബഹളവുമില്ലാതെ തികഞ്ഞ പ്രതിക്ഷ ബഹുമാനത്തോടെ കോഴിക്കോട് കോർപ്പറേഷനിലെ അവസാന കൗൺസിൽ യോഗം

ചിട്ടിക്കമ്പനി നടത്തിയും വെള്ളാപ്പള്ളി തട്ടിപ്പു നടത്തി; മൈക്രോഫിനാന്‍സിലെ കോടികളുടെ വെട്ടിപ്പിനു പിന്നാലെ പീപ്പിള്‍ ടിവിയുടെ നിര്‍ണായക വെളിപ്പടുത്തല്‍

വെള്ളാപ്പള്ളി സാമ്പത്തിക കുറ്റവാളിയാണെന്ന് സ്ഥാപിക്കുന്ന രേഖകളും തെളിവുകളും പീപ്പിള്‍ ടി വി പുറത്തു കൊണ്ടു വന്നു

ആന്തൂരിന് പിന്നാലെ കൊല്ലം കടയ്ക്കലും പയ്യന്നൂരിലും സിപിഐഎമ്മിന് എതിരില്ല

കൊല്ലം കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലും പയ്യന്നൂര്‍ നഗരസഭയിലെ ഒരു വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മണിപ്പാലില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ക്കു ജീവപര്യന്തം; ശിക്ഷ വിധിച്ചത് ഉഡുപ്പി കോടതി

2003 ജൂലൈ 19 നാണ് രാത്രിയില്‍ കോളജ് ലൈബ്രറിയില്‍നിന്നു ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്.

ആന്തൂര്‍ നഗരസഭയില്‍ ഭരണം ഉറപ്പിച്ച് സിപിഐഎം; പകുതി സീറ്റിലും എതിരില്ലാതെ ജയം; നാണംകെട്ട് കോണ്‍ഗ്രസ്‌

തളിപ്പറമ്പ് നഗരസഭ വെട്ടിമുറിച്ച് രൂപീകരിച്ച ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പിന് മുൻപേ സിപിഐഎമ്മിന്

പത്തൊമ്പതാണ്ടിന് ശേഷം വസന്തയുടെ കഥകള്‍ വീണ്ടും വായനക്കാരിലേക്ക്; കഥകളും നോവലും ഇന്നു പ്രകാശനം ചെയ്യും

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്ത് ഏറെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ കൃതികളാണിത്.

പത്ത് ജില്ലകളിലായി 89,344 സ്ഥാനാര്‍ത്ഥികള്‍; കൂടുതല്‍ മലപ്പുറത്ത്; അന്തിമ കണക്കില്‍ പത്രിക ഒരു ലക്ഷം കവിയും

ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണമാണ് ഇനി പുറത്തുവരാനുള്ളത്.

മലബാര്‍ യുഡിഎഫില്‍ പ്രതിസന്ധി മുറുകി; കോണ്‍ഗ്രസിന് തലവേദന റിബല്‍ സ്ഥാനാര്‍ത്ഥികള്‍; ഘടകകക്ഷികളും ഒരുങ്ങിത്തന്നെ

അവസാനഘട്ടത്തില്‍ നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് പല സ്ഥലത്തും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരവേദിയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ജനങ്ങള്‍ വിധിയെഴുതും

തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയമത്സര വേദിയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആന്തൂര്‍ നഗരസഭയില്‍ സിപിഐഎമ്മിന് എതിരില്ല; ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി ശ്യാമളടീച്ചര്‍ അടക്കം 10 വാര്‍ഡുകളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് ജയം

കണ്ണൂരില്‍ പുതിയതായി രൂപീകരിച്ച ആന്തൂര്‍ നിയമസഭയിലെ 10 ഡിവിഷനുകളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

Page 1073 of 1085 1 1,072 1,073 1,074 1,085

Latest Updates

Don't Miss