Kerala – Page 1074 – Kairali News | Kairali News Live

Kerala

മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ ഉടൻ റോഡിൽ ബോംബേറ്; സംഭവം നാദാപുരം അരൂരിൽ

നാദാപുരം/അരൂർ: മന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയ ഉടൻ റോഡിൽ ബോംബെറിഞ്ഞു. നാദാപുരത്തിനടുത്ത് അരൂരിലാണ് സംഭവം. അന്തരിച്ച പാർട്ടി നേതാവിന്റെ വീട് സന്ദർശിക്കാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എത്തിയപ്പോഴായിരുന്നു...

എംടിക്കെതിരായ സംഘ്പരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് വിഎസ്; കല്‍ബുര്‍ഗിയെ ചെയ്തതുപോലെകൈകാര്യം ചെയ്യാനാണോ നീക്കം

ആലപ്പുഴ: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ നീക്കം നിസാരമായി കാണാനാവില്ലെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. കല്‍ബുര്‍ഗിയെ ചെയ്തതുപോലെഎംടിയെ കൈകാര്യം ചെയ്യാനാണോ സംഘ്പരിവാര്‍ നീക്കമെന്നും ആണെങ്കില്‍...

എംടിക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് കമല്‍; ബിജെപി തന്നെ വേട്ടയാടുന്നത് മുസ്ലീമായതുകൊണ്ട്

കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് കമല്‍ അടക്കമുള്ളവര്‍ എംടിക്ക് പിന്തുണ പ്രഖ്യാപിച്ചത്....

വിവാഹവാഗ്ദാനം നല്‍കി പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ പിടിയില്‍; ബന്ധം സ്ഥാപിച്ചത് ഭാര്യയുമായി വേര്‍പിരിയാന്‍ പോവുകയാണെന്ന് വിശ്വസിപ്പിച്ച്

തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ വനിത സിപിഒയെ പീഡിപ്പിച്ച തൃശൂര്‍ എആര്‍ ക്യാമ്പിലെ...

കോണ്‍ഗ്രസിനെ പൊതുവേദിയില്‍ വിമര്‍ശിച്ച് വിഡി സതീശന്‍; തമ്മില്‍ കാണിക്കാത്ത ബഹുമാനം എങ്ങനെ മറ്റു പാര്‍ട്ടി നേതാക്കളോട് കാണിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പൊതുവേദിയില്‍ പരസ്യമായി വിമര്‍ശിച്ച് വിഡി സതീശന്‍. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ കാണിക്കാത്ത പരസ്പര ബഹുമാനം എങ്ങനെ മറ്റ് പാര്‍ട്ടി നേതാക്കളോട് കാണിക്കുമെന്ന് സതീശന്‍...

സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍; സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്ക്; മലയാള സിനിമയോട് ഇവര്‍ക്ക് പ്രതിബദ്ധതയില്ല

തിരുവനന്തപുരം: സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തിയേറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും ഇത് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും അടൂര്‍ പറഞ്ഞു....

പാലക്കാട് പുതുവർഷാഘോഷം കത്തിക്കുത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റു മരിച്ചു

പാലക്കാട്: പാലക്കാട് പുതുവർഷാഘോഷത്തിനിടെയുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് നെൻമാറയ്ക്കടുത്ത് കൊട്ടയംകാട് സ്വദേശി സുജിത് ആണ് മരിച്ചത്. പാലക്കാട് എലവഞ്ചേരിയിലാണ് സംഘർഷം ഉണ്ടായത്....

പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമിച്ചത് ബിജെപി എന്നു സിപിഐഎം; വെട്ടേറ്റവർ മെഡിക്കൽ കോളജിൽ

കണ്ണൂർ: കണ്ണൂർ പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു. പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ആണ് ആക്രമണം ഉണ്ടായത്. അശ്വന്ത് (24), രജിത്ത് (28), അതുൽ (24) എന്നിവർക്കാണ്...

ഭർത്താവ് ഗുരുതരാവസ്ഥയിലായെന്ന് തെറ്റിദ്ധരിപ്പിച്ച് വൃദ്ധയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 37 കാരൻ അറസ്റ്റിൽ; കുടുക്കിയത് സിസിടിവി

കൊച്ചി: വൃദ്ധയെ തെറ്റിദ്ധരിപ്പിച്ചു നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ മുപ്പത്തേഴുകാൻ പിടിയിലായി. ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് മണപ്പുറത്ത് ആനന്ദനെ കോടതി പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തു....

കേരളത്തിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് കച്ചവടം വാട്‌സ്ആപ്പ് വഴി; കോട്ടയത്ത് യുവാവ് പിടിയിൽ; കച്ചവടം വാട്സ് ആപ്പിൽ തുകയുറപ്പിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടശേഷം

കോട്ടയം: ബാറുകൾ ഇല്ലാതായതോടെ ലഹരിക്കായി കഞ്ചാവ് കണ്ടെത്താൻ നെട്ടോട്ടമോടുന്ന യുവാക്കൾക്ക് സഹായമായി വാട്‌സ്ആപ്പ്. സംസ്ഥാനവ്യാപകമായി യുവാക്കൾക്കു കഞ്ചാവെത്തിച്ചുകൊടുക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചു പത്തിലേറെ സംഘങ്ങളെന്നു വിവരം. വില...

വിഎസിന്റെയും ഉമ്മൻചാണ്ടിയുടെയും പത്രികകൾ സ്വീകരിച്ചു; വിഎസിനെതിരായ കോൺഗ്രസിന്റെ പരാതി തള്ളി; ജയലക്ഷ്മിക്കെതിരായ റിപ്പോർട്ട് കേന്ദ്ര കമ്മീഷനു കൈമാറും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികൾ സമർപിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പ്രമുഖരുടെ പത്രികകൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.കെ...

കോഴിക്കോട്ടും പാലക്കാട്ടും ഉച്ചകഴിഞ്ഞ് കൊടുംചൂടിനു സാധ്യത; സൂര്യാഘാതമുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം

കോഴിക്കോട്: ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ കൊടുംചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങരുതെന്നും ഇറങ്ങുമ്പോൾ ജാഗ്രത...

കോഴിക്കോട് ആർഎസ്എസും ലീഗും ചർച്ച നടത്തിയെന്ന് കോടിയേരി; വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാർ; വിഎസിനെ ജനങ്ങൾ നേരിടുമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനം

കോഴിക്കോട്: ആർഎസ്എസും ലീഗും കോഴിക്കോട്ട് വച്ച് ചർച്ച നടത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നിഷേധിക്കാൻ തയ്യാറുണ്ടോ എന്ന് കോടിയേരി വെല്ലുവിളിച്ചു. നിഷേധിച്ചാൽ തെളിവുകൾ...

ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി; മത്സരിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് നോബി

പട്ടാമ്പി: ജോസ് തെറ്റയിലിനെതിരെ അപകീർത്തി കേസുമായി രംഗത്തു വന്ന അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിൻ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപിച്ചു. പട്ടാമ്പി ബിഡിഒ, പി...

കലാലയ ഓർമകൾ പങ്കുവച്ച് എസ്എഫ്‌ഐയുടെ കോഫി ടോക്കിൽ മുകേഷ്; കലാകാരൻമാർ അഴിമതി കാട്ടില്ലെന്ന് മുകേഷ്; മുകേഷിനൊപ്പം ഇരവിപുരത്തെ സ്ഥാനാർത്ഥി നൗഷാദും

കൊല്ലം: കലാലയ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളായ മുകേഷും നൗഷാദും. എസ്എഫ്‌ഐ സംഘടിപ്പിച്ച കോഫിടോക്ക് എന്ന സംഭാഷണ പരിപാടിയിലാണ് ഇരുവരും വാചാലരായത്....

1991-ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദെന്ന് ചെറിയാൻ ഫിലിപ്പ്; ലീഗിന്റെ പിന്തുണയോടെ ആശയം നടപ്പാക്കിയത് കരുണാകരൻ; ആന്റണിയും സുധീരനും പിന്തുണച്ചു

1991-ലെ കുപ്രസിദ്ധമായ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദ് ആയിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്. 91-ൽ ഇടതുപക്ഷം ജയം ഉറപ്പിച്ച സാഹചര്യത്തിൽ ചേർന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ആർഎസ്എസിന്റെ...

ടെക്കി നഗരത്തിലെ ബസ് വെയ്റ്റിംഗ് ഷെഡും ഇനി ഹൈടെക് ആകും; ആധുനിക സൗകര്യങ്ങളുള്ള വെയ്റ്റിംഗ് ഷെഡിന് പൊതുജനാഭിപ്രായം തേടി തലസ്ഥാന മേയര്‍

സിസിടിവി, വൈഫൈ, അറ്റാച്ച്ഡ് ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് നിര്‍ദ്ദിഷ്ട ബസ് ഷെല്‍ട്ടര്‍

കുട്ടിയുണ്ടാകാൻ കോഴിക്കോട്ട് ഭാര്യയെ കാഴ്ചവച്ച ഭർത്താവും കൂട്ടുകാരനും അറസ്റ്റിൽ; ബലാത്സംഗം എതിർത്തു നിലവിളിച്ചപ്പോൾ ഭർത്താവ് വായ് പൊത്തിപ്പിടിച്ചെന്ന് യുവതി

കോഴിക്കോട്: കുട്ടിയുണ്ടാകാൻ ഭാര്യയെ കാഴ്ചവച്ച സംഭവത്തിൽ ഭർത്താവും കൂട്ടുകാരനും റിമാൻഡിൽ. വടകര സ്വദേശികളെയാണ് പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഭാര്യയുമായി...

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ അഡ്വഞ്ചർ കാർണിവലിന് നാളെ തുടക്കം; ചക്രവ്യൂഹ് ചാലഞ്ച് നടക്കുന്നത് പനങ്ങാട്ട്

കൊച്ചി: തെക്കേഇന്ത്യയിലെ ഏറ്റവും വലിയ അഡ്വഞ്ചർ കാർണിവലായ ചക്രവ്യൂഹ് ചലഞ്ചിനു നാളെ കൊച്ചിയിൽ തുടക്കം. നാളെയും മറ്റന്നാളുമായി കൊച്ചി പനങ്ങാടാണ് കാർണിവൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ്...

വിജിലന്‍സിനെ വിവരാവകാശപരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി

കൊച്ചി: വിജിലന്‍സിനെ വിവരാവകാശപരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ വിവാദ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുതാല്പര്യ ഹര്‍ജിയിലാണ്...

‘പ്രിയപ്പെട്ട ഉമ്മൻചാണ്ടി, തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ; ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്’; കോടതിയിലും തിരിച്ചടി കിട്ടിയ ഉമ്മൻചാണ്ടിയെ പരിഹസിച്ച് വിഎസ്

ഉത്തരം മുട്ടിയപ്പോൾ മാനനഷ്ടക്കേസ് കൊടുത്ത് തെരഞ്ഞെടുപ്പ് ഗോദയിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച ഉമ്മൻചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന് വിഎസ് അച്യുതാനന്ദൻ. ഗോദ മാറി കയറിയെന്നാണ് വിഎസ് ഉമ്മൻചാണ്ടിയെ പരിഹസിച്ചത്....

കുട്ടികളുണ്ടാകാത്ത വിഷമം മാറ്റാൻ കോഴിക്കോട്ട് ഭാര്യയെ കൂട്ടുകാരനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു; ഭർത്താവ് കൂട്ടുനിന്നു; ഭർത്താവും സുഹൃത്തും കസ്റ്റഡിയിൽ

കോഴിക്കോട്: കുട്ടികളുണ്ടാകാത്തതിനെത്തുടർന്നു ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഭർത്താവ് കൂട്ടുകാരനെ ഏൽപിച്ചു. സ്വകാര്യ ആശുപത്രിയിൽവച്ചു യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവും കൂട്ടുകാരനും കസ്റ്റഡിയിൽ. പ്രബുദ്ധരുടെ നാടെന്നു പേരുകേട്ട...

രഹസ്യ വിവാഹത്തിന് ശേഷം ഔദ്യോഗിക വിവാഹത്തിന് തയാറായില്ല; കാമുകിയായ സഹപ്രവർത്തകയെ അധ്യാപകൻ പട്ടാപ്പകൽ മാർക്കറ്റിനുള്ളിൽ കുത്തിക്കൊന്നു

ഉദയ്പുർ: ഔദ്യോഗികമായി വിവാഹത്തിനു തയാറാകാതിരുന്ന സഹപ്രവർത്തകയെ കാമുകനായ അധ്യാപകൻ ജനത്തിരക്കേറിയ മാർക്കറ്റിൽ പട്ടാപ്പകൽ കുത്തിക്കൊന്നു. ഉദയ്പൂരിന് എഴുപതു കിലോമീറ്റർ അകലെ റിഷാബ്ദേവ് പട്ടണത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ നീലം...

പാമ്പുകൾക്കു ചൂട് സഹിക്കാതായാപ്പോൾ തിരക്കേറി കുമളിക്കാരുടെ വാവ സുരേഷ്; കാടുവിട്ടിറങ്ങിയ പാമ്പുകൾ വീടുകളിൽ ഇടം തേടിയ പാമ്പുകളെ പിടിച്ച് അബീഷ്

കുമളി: പാമ്പെന്നു കേട്ടാൽ ആദ്യം പേടിക്കുന്ന മലയാളി പിന്നാലെ വാവ സുരേഷിനെ ഓർക്കും. എവിടെ പാമ്പിനെക്കണ്ടാലും ഒരു വിളി മതി സുരേഷ് ഓടിയെത്തും. കുമളിക്കാരുടെ വാവ സുരേഷിനും...

Page 1074 of 1132 1 1,073 1,074 1,075 1,132

Latest Updates

Don't Miss