Kerala – Page 1085 – Kairali News | Kairali News Live

Kerala

ഉദ്ഘാടനം നടത്തി ഓടിനടന്ന മുഖ്യമന്ത്രി പാലാരിവട്ടം പൈപ്പ്‌ലൈന്‍ ഫ്‌ളൈഓവര്‍ മറന്നോ? കൊച്ചിയുടെ തിരക്കുകുറയ്ക്കുന്ന ഫ്‌ളൈഓവര്‍ പണി നിലച്ചിട്ടു മാസങ്ങള്‍; ബില്ലുകള്‍ മാറിയില്ല

കൊച്ചി: കേരളത്തിലെ ഏറ്റവും തിക്കുള്ള നാല്‍ക്കവലകളിലൊന്നായ പാലാരിവട്ടം പൈപ്പ്‌ലൈനിലെ ഫ്‌ളൈഓവര്‍ പണി മുടങ്ങി. ഫെബ്രുവരി 20ന് തുറന്നുകൊടുക്കാന്‍ ഉദ്ദേശിച്ച് 2014-ല്‍ തുടങ്ങിയ പണിയാണ് രണ്ടുമാസമായി മുടങ്ങിയത്. പൂര്‍ത്തിയാകാത്ത...

കലാഭവന്‍ മണിയെന്ന അച്ഛന്റെ ഓര്‍മകളുമായി ശ്രീലക്ഷ്മി പരീക്ഷയെഴുതി; കണ്ണീര്‍ തുടയ്ക്കാതെ പരീക്ഷാഹാളിലും കനലായി ശ്രീലക്ഷ്മി

ചാലക്കുടി: അച്ഛന്റെ കണ്ണീര്‍ പടര്‍ന്ന ഓര്‍മകളുമായാണ് ശ്രീലക്ഷ്മി പരീക്ഷാഹാളിലെത്തിയത്. പ്രിയനടനെ മലയാളിക്ക് നഷ്ടമായപ്പോള്‍ ശ്രീലക്ഷ്മിക്കു ഓര്‍മയായത് സ്വന്തം അച്ഛനെയായിരുന്നു. ആകസ്മികമായുണ്ടായ അച്ഛന്റെ മരണത്തിന്റെ മൂന്നാം നാളില്‍ സിബിഎസ്ഇ...

ജനാധിപത്യ കേരള കോണ്‍ഗ്രസ് പുതിയ പാര്‍ട്ടി; ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാന്‍; കെ എം മാണി മകന്‍ ജോസ് കെ മാണിയുടെ തടവറയിലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

കൊച്ചി: കെ എം മാണിയുമായി തെറ്റി കേരള കോണ്‍ഗ്രസി(എം)ല്‍നിന്നു പുറത്തുവന്നവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നാണു പുതിയ പാര്‍ട്ടിയുടെ പേര്. മുന്‍ എംപി...

മെത്രാന്‍ കായല്‍, കടമ്മക്കുടി ഭൂമി നികത്തല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു; വോട്ടിനും കാശിനും വേണ്ടിയാണ് കായല്‍ നികത്താന്‍ ഉത്തരവിട്ടതെന്ന് വിഎസ്

രണ്ടു ഉത്തരവുകളും പിന്‍വലിക്കണമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ക്കെതിരായ സംഘഫാസിസത്തിനെതിരേ നവമാധ്യമക്കൂട്ടായ്മ; ഇന്ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് അക്രമങ്ങളില്‍ പ്രതിഷേധിക്കാനും ചെറുത്തു നില്‍ക്കാനും ഇന്ന് നവമാധ്യമക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്. നവമാധ്യമസമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ...

മുനീറിന് ഭീഷണിയായി കുറ്റിച്ചിറയിലെ ലീഗ് വിമതര്‍; അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും വാഗ്ദാനങ്ങളെല്ലാം ഫയലുകളിലുറങ്ങുന്നു; കോണ്‍ഗ്രസിനകത്ത് നിന്നും ശക്തമായ എതിര്‍പ്പ്

വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നാരോപിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലീംലീഗിന്റെ സജീവപ്രവര്‍ത്തകാരായിരുന്ന നൂറുകണക്കിന് പേര്‍ പാര്‍ട്ടി വിട്ടത്.

സഹപാഠിയെ ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര പൊലീസിന്റെ അക്രമം; രണ്ടു പേര്‍ കസ്റ്റഡിയില്‍

സഹപാഠിയായ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര പൊലീസിന്റെ അക്രമം.

മുസ്ലിം പുരുഷന്‍മാര്‍ക്ക് നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടേയെന്ന് ജസ്റ്റിസ് കെമാല്‍പാഷ; പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതനേതാക്കള്‍

കൊച്ചി: മുസ്ലിം പുരുഷന്‍മാര്‍ക്കു നാലു സ്ത്രീകളാകാമെങ്കില്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടു നാലു ഭര്‍ത്താക്കന്‍മാരായിക്കൂടായെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. കൊച്ചിയില്‍ പുനര്‍ജനി വനിതാ അഭിഭാഷക...

Page 1085 of 1128 1 1,084 1,085 1,086 1,128

Latest Updates

Don't Miss