Kerala

Civic Chandran: പീഡന പരാതി: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

Civic Chandran: പീഡന പരാതി: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

യുവ എഴുത്തുകാരിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡന പരാതിയിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.....

Police Medal; അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ പൊലീസ് മെഡല്‍

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മെഡല്‍ പട്ടികയില്‍ ഇടംനേടി.....

‘ഉപ്പ് തിന്നിട്ടുണ്ടെങ്കില്‍ സതീശന്‍ വെള്ളം കുടിക്കും’: മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

പ്രതിപക്ഷനെതാവ് വിഡി സതീശനെതിരെ മുന്നറിയുപ്പുമായി BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .വിദേശത്ത് നിന്ന് പണം വരുന്നത് സംബന്ധിച്ചുള്ള കേസുകള്‍....

വറ്റാത്ത കരുതലിന്റെ കരങ്ങൾ; കൈത്താങ്ങുമായി വീണ്ടും സുബൈദ ഉമ്മ എത്തി

കോവിഡ് മഹാമാരിക്കും പ്രളയത്തിനുമിടയില്‍ കേരളം കിതച്ചു നിന്നപ്പോള്‍ കൈത്താങ്ങുമായി വന്ന നിരവധിപേരില്‍ മറക്കാനാവാത്ത പേരാണ് സുബൈദ ഉമ്മയുടേത്. സ്വന്തം ഉപജീവന....

Buffer Zone: ബഫര്‍ സോണ്‍ നിര്‍ണയിച്ചത് പുന:പരിശോധന നടത്തും; ഭൂപേന്ദ്ര യാദവ്

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ചത് പുന പരിശോധിക്കുമെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി....

കുട്ടികള്‍ ബെല്ലടിച്ചപ്പോള്‍ ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി; ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

സ്‌കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ....

World Elephant Day; ഇന്ന് ലോക ആന ദിനം

ഇന്ന് ആഗസ്റ്റ് 12 ലോക ആന ദിനം. ദിനം പ്രതി വംശനാശം സംഭവിക്കുന്ന ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ഈ ദിനം....

KSRTC: കെ.എസ്.ആര്‍.ടി.സി ജൂലൈയിലെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

കെ.എസ്.ആര്‍.ടി.സിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച....

Thomas Isaac; അപമാനിക്കാൻ ശ്രമിച്ചാൽ അതിന് വഴങ്ങില്ല; ടി എം തോമസ് ഐസക്

രാഷ്ടീയമായി എതിർപ്പുള്ളവരെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ഉപകരണമായി ഇ ഡി മാറിയതിനെയാണ് ചോദ്യം ചെയ്തതെന്ന് ഡോ ടി എം....

Chess Olympiad: ലോകചെസ് ഒളിമ്പ്യാഡിലെ മലയാളിത്തിളക്കം നിഹാല്‍

ലോകചെസ് ഒളിമ്പ്യാഡില്‍ കൊച്ചു കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മിടുമിടുക്കനാണ് തൃശൂര്‍ സ്വദേശി നിഹാല്‍ സരിന്‍ . ഫിഡെ റേറ്റിങ്ങില്‍....

Sanooj: താമരശ്ശേരി സ്റ്റേഷനിലെ എസ്.ഐ വി എസ് സനൂജ് അന്തരിച്ചു

താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ് ഐ. വി എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക്....

Thodupuzha: നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ....

മാത്യു കുഴല്‍ നാടനെ ഏറ്റു പിടിച്ച ഇ ഡി ക്ക് കിട്ടിയത് എട്ടിന്റെ പണി

കിഫ്ബിക്കും തോമസ് ഐസക്കിനും എതിരായ ഇ ഡി നീക്കത്തെ ഇന്ന് തള്ളിപ്പറയുന്ന യു ഡി എഫ് നേതാക്കള്‍ തന്നെയാണ് ഇ....

ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു

വയനാട് ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു.ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് അടച്ച ഷട്ടര്‍ ആണ് ഉയര്‍ത്തിയത്.ജലസംഭരണിയുടെ....

പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് ഗുരുത പരിക്ക്

പാലോട് കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് ഗുരുത പരിക്ക്. പാലോട് വട്ടക്കരിക്കകം ഇലവുപാലം സ്വദേശിയായ രവി (60) ക്കു നേരെയാണ് കാട്ടുപന്നിയുടെ....

പീഡന പരാതി; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

യുവ എഴുത്തുകാരിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ ദിവസം മുന്‍കൂര്‍....

Antony Raju; കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു

കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഗതാഗതമന്ത്രി യോഗം വിളിച്ചു. 17-ന് തൊഴില്‍ മന്ത്രിയുടെ വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് യോഗം. സിഐടിയു അടക്കമുള്ള അംഗീകൃത....

വൈദികന്റെ വീട്ടിലെ മോഷണം;മകൻ വലയിലായത് മുളകു പൊടി വാങ്ങിയതും ഫോണ്‍ ഫ്‌ലൈറ്റ് മോഡില്‍ ഇട്ടതും

കോട്ടയം കൂരോപ്പട മോഷണം പ്രതിയായ മകന് വിനയായത് മുളകുപൊടി വാങ്ങിയതും, മൊബൈല്‍ ഫോണ്‍ ഫ്‌ലൈറ്റ് മോഡില്‍ ഇട്ടതും. ഈ തെളിവുകളാണ്....

കാര്‍ യാത്രക്കാര്‍ക്കു നേരെ തിളച്ച ടാര്‍ ഒഴിച്ച സംഭവം; എട്ടു പേര്‍ കസ്റ്റഡിയില്‍

റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച സംഭവത്തില്‍ എട്ടു പേര്‍....

Kozhikode: വ്യാപാരിയെ നാലംഗ സംഘം രാത്രി തട്ടിക്കൊണ്ടുപോയി; മര്‍ദ്ദിച്ച് അവശനാക്കിയശേഷം റോഡരികില്‍ തള്ളി

കോഴിക്കോട് കക്കോടിയില്‍ വ്യാപാരിയെ വാനില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയശേഷം റോഡരികില്‍ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിനാണ്....

Kollam: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍

കൊല്ലം കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദിച്ചയാളെ തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് മര്‍ദിച്ചത്. സുഹൃത്തായ അഭിഭാഷകന്‍ കസ്റ്റഡിയിലായി. കുരീപ്പുഴ....

മനോഹരമായൊരു ഡോക്ടറേറ്റ്

എംഎ പഠനശേഷം കോട്ടയം മുണ്ടക്കയത്തെ പുലിക്കുന്നില്‍ വാര്‍ക്കപ്പണിയെടുത്ത് ജീവിക്കുകയായിരുന്നു മനോഹരന്‍. ഒരുദിവസം താന്‍ പഠിച്ച കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ....

Page 1088 of 3848 1 1,085 1,086 1,087 1,088 1,089 1,090 1,091 3,848