Kerala
Ncc Group Commander | എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ
എൻസിസി ഗ്രൂപ്പ് കമാന്ററെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . എൻ സി സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം എൻ സാജൻ (56) ആണ്....
ഇന്ന് ചിങ്ങം 1(chingam), മലയാളത്തിന്റെ പുതുവർഷ ദിനം. കള്ളകർക്കിടകം കടന്ന് വരുന്ന ചിങ്ങമാസത്തില്‍ കാര്‍ഷികോത്സവമായ ഓണ(onam)ത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമലയാളം.....
ഗവര്‍ണര്‍ വിവാദ നായകന് ആകാന്‍ ശ്രമിക്കുന്നുവെന്ന് എം വി ജയരാജന്(M V Jayarajan). ഗവര്‍ണര്‍ പദവിയെക്കാള്‍ വലിയൊരു പദവിയാണ് ഗവര്‍ണര്‍(Governor)....
കൊച്ചി(Kochi) ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ സുഹൃത്ത് അര്‍ഷാദ്(Arshad) പിടിയില്‍. കാസര്‍ഗോഡ്(Kasargod) നിന്നാണ് ഇയാള്‍ പിടിയിലായത്. ചൊവ്വാഴ്ച....
സാധനങ്ങൾ വാങ്ങുമ്പോൾ കടകളിൽ നിന്നും ബില്ല് ചോദിച്ച് വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ ഇനി അത് ശീലമാക്കണം. കാരണം ബില്ലിലൂടെ ഭാഗ്യം നിങ്ങളെ....
KSRTC വിഷയത്തില്‍ നടന്ന ചര്‍ച്ച പോസിറ്റീവ് എന്ന് മന്ത്രിമാര്‍. ചില കാര്യങ്ങളില്‍ ധാരണയായെന്നും മാനേജ്മെന്റും യൂണിയനുകളും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും മന്ത്രിമാര്‍....
ഭക്ഷണം കഴിച്ചശേഷം പാത്രവും ആഹാരമാക്കാം. കാക്കനാട് സ്വദേശി വിനയകുമാർ ആണ് ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ നിർമ്മിച്ച് വിപണിയിലിറക്കുന്നത്. ഇന്ത്യയിലെ....
കൊച്ചി(Kochi) ഇടച്ചിറ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട സജീവ് കൃഷണയുടെ മൃതശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകള്‍. സജീവിന് ക്രൂരമര്‍ദനമേറ്റിരുന്നതായും പൊലീസ്(police) ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.....
കൊവിഡ് പ്രതിസസ്ഥിയിൽ കരകൗശല നിർമ്മണത്തിലേക്ക് കടന്ന ഒരു കലാകാരനുണ്ട് കോഴിക്കോട് നടുവണ്ണൂരിൽ ചിരട്ടയിൽ കരവിരുത് തീർക്കുന്ന ജസീൽ ജമാൽ. യുവ....
പാലക്കാട്(Palakkad) മരുതറോഡ് CPIM ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് വധക്കേസില്‍(Shajahan murder) നാലു പ്രതികളുടെ അറസ്റ്റ്(arrest) രേഖപ്പെടുത്തി. നവീന്‍, ശബരീഷ്,....
തോമസ് ഐസകിന്റെ(Thomas Issac) ഹര്‍ജിയില്‍ ഇ ഡിയ്ക്ക്(ED) തിരിച്ചടി. കര്‍ശന നടപടി കൈക്കൊള്ളില്ലെന്ന് ഹൈക്കോടതിയില്‍(High court) ഇ ഡി പറഞ്ഞു.....
ചിങ്ങമാസപൂജകള്‍ക്കായി ശബരിമല(Sabarimala) നട തുറന്നു ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍....
സിവിക് ചന്ദ്രനെതിരായ(Civic Chandran) ലൈംഗിക പീഡന കേസില്‍ വിവാദ ഉത്തരവിലൂടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് സെക്ഷന്‍സ് കോടതി. പരാതിക്കാരിയുടെ....
സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം....
തിരുവനന്തപുരം നഗരമധ്യത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞു. കവടിയാര്‍ ജംഗ്ഷനില്‍(Kavadiyar Junction) ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ എത്തിയ കാര്‍....
തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച 71 – മത് ആള് ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്റ് ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യസ്വര്‍ണ്ണം....
പയ്യോളി വില്ലേജ് ഓഫീസിലും തുറയൂരിലെ ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് റെയ്ഡ് . പയ്യോളി പേരാമ്പ്ര റോഡിൽ കീഴൂരിലുള്ള വില്ലേജ് ഓഫീസിലും....
കുടുംബശ്രീ സ്ത്രീ കൂട്ടായ്മയിലൂടെ ചരിത്രം തീർക്കുകയാണ് ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി. കാർഷിക രംഗത്ത് വൈവിധ്യം നിറഞ്ഞ....
മത്സ്യത്തൊഴിലാളി സമരത്തില്‍ സര്‍ക്കാരിന് പിടിവാശി ഇല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്(V Abdurahman). കഴിഞ്ഞ പോര്‍ട്ടിന്റെ കാര്യത്തില്‍ മുന്‍പ് തീരുമാനമെടുത്തതാണ്. ഒരു....
സംസ്ഥാനത്ത് ഓണക്കിറ്റ്(Kerala Onam Kit) വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി....
നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാര്‍ഷിക മേഖലയുടെ(Agriculture) അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന്....
കൊച്ചി(Kochi) ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകത്തില്‍ മരിച്ച സജീവ് കൃഷ്ണയുടെ മൃതശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകള്‍. തലയിലും കഴുത്തിലും നെഞ്ചിലും കുത്തേറ്റ....