Kerala

Kesavadasapuram murder | കേശവദാസപുരം കൊലപാതകം : പ്രതി ആദം അലി കുറ്റം സമ്മതിച്ചു

Kesavadasapuram murder | കേശവദാസപുരം കൊലപാതകം : പ്രതി ആദം അലി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം കേശവദാസപുരത്ത് 68 കാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് പ്രതി ആദം അലി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മനോരമയെ കുത്തി പരിക്കേല്‍പ്പിച്ച കത്തി തെളിവെടുപ്പിനിടെ....

‘ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് കളള് ഷാപ്പാണ്’; അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

ചെത്ത് തൊഴിലാളികളെ അധിക്ഷേപിച്ച് BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് കളള് ഷാപ്പാണെന്ന് കെ.സുരേന്ദ്രന്‍.....

ജനുവരി ഒന്നിന് 18 വയസ് പുര്‍ത്തിയാകാത്തവര്‍ക്കും ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാം; അവസരം മൂന്ന് തവണ

ജനുവരി ഒന്നിന് പതിനെട്ട് വയസ് പുര്‍ത്തിയാകാത്തവര്‍ക്കും ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. പുതുതായി പേരുചര്‍ക്കാൻ മൂന്ന് തവണകൂടി....

Kottayam: കോട്ടയത്ത് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

എം സി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ വാനും ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പള്ളം സ്വദേശി ഷൈലജ....

നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാന്‍ കണക്റ്റ് ദ മേയര്‍ ക്യാമ്പയിന്‍:മേയര്‍ ആര്യ രാജേന്ദ്രന്‍|Arya Rajendran

നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാന്‍ കണക്റ്റ് ദ മേയര്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍(Arya....

Kerala; ഗവർണറുടേത് കൈവിട്ടകളി, കേരളം ഇതുവരെ കാണാത്ത സമീപനമാണിത്; കോടിയേരി

ഗവർണറുടേത് കൈവിട്ടകളിയാണെന്നും ഭരണഘടനയ്ക്കനുസരിച്ചല്ല ഗവർണറുടെ പ്രവർത്തനമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സാധാരണഗതിയിൽ കേരളം കാണാത്ത ഒരു സമീപനമാണ്....

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ അഴിമതി; 3 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷ

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ അഴിമതിയില്‍ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിഷ.പരീക്ഷ ഭവന്‍ ഉദ്യോഗസ്ഥരായിരുന്ന അന്നമ്മ ചാക്കോ, എസ്.രവീന്ദ്രന്‍,....

CITU:അപകടങ്ങളില്‍ രക്ഷകരാകാന്‍ ചുമട്ടുതൊഴിലാളികള്‍; ഇതാ വരുന്നു സിഐടിയു റെഡ് ബ്രിഗേഡ്

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു റെഡ് ബ്രിഗേഡ്(CITU Red Brigade) പദ്ദതി ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു....

Kodiyeri; ഐസക്കിനെതിരെയുള്ള ED നോട്ടീസിന് പിന്നിൽ കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യം; കോടിയേരി

ഡോ. ടി എം തോമസ് ഐസക്കിനെതിരെയുള്ള ED നോട്ടീസിന് പിന്നിൽ കിഫ്ബിയെ തകർക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

Civic Chandran: പീഡന പരാതി: സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

യുവ എഴുത്തുകാരിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ....

Varkkala: ടോള്‍ പ്ലാസയില്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം; മുഖ്യ പ്രതി പിടിയില്‍

കൊല്ലം കാവനാട് ടോള്‍ പ്ലാസയില്‍ ടോള്‍ ബൂത്ത് ജീവനക്കാരനെ കാര്‍ യാത്രികര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. വര്‍ക്കല....

Thrissur: തൃശ്ശൂരില്‍ മിന്നല്‍ ചുഴലി; രണ്ട് ദിവസത്തിനിടെ രണ്ടാം തവണ

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത....

Police Medal; അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ പൊലീസ് മെഡല്‍

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മെഡല്‍ പട്ടികയില്‍ ഇടംനേടി.....

‘ഉപ്പ് തിന്നിട്ടുണ്ടെങ്കില്‍ സതീശന്‍ വെള്ളം കുടിക്കും’: മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

പ്രതിപക്ഷനെതാവ് വിഡി സതീശനെതിരെ മുന്നറിയുപ്പുമായി BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .വിദേശത്ത് നിന്ന് പണം വരുന്നത് സംബന്ധിച്ചുള്ള കേസുകള്‍....

വറ്റാത്ത കരുതലിന്റെ കരങ്ങൾ; കൈത്താങ്ങുമായി വീണ്ടും സുബൈദ ഉമ്മ എത്തി

കോവിഡ് മഹാമാരിക്കും പ്രളയത്തിനുമിടയില്‍ കേരളം കിതച്ചു നിന്നപ്പോള്‍ കൈത്താങ്ങുമായി വന്ന നിരവധിപേരില്‍ മറക്കാനാവാത്ത പേരാണ് സുബൈദ ഉമ്മയുടേത്. സ്വന്തം ഉപജീവന....

Buffer Zone: ബഫര്‍ സോണ്‍ നിര്‍ണയിച്ചത് പുന:പരിശോധന നടത്തും; ഭൂപേന്ദ്ര യാദവ്

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ചത് പുന പരിശോധിക്കുമെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി....

കുട്ടികള്‍ ബെല്ലടിച്ചപ്പോള്‍ ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി; ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

സ്‌കൂള്‍ ബസിന്റെ അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ....

World Elephant Day; ഇന്ന് ലോക ആന ദിനം

ഇന്ന് ആഗസ്റ്റ് 12 ലോക ആന ദിനം. ദിനം പ്രതി വംശനാശം സംഭവിക്കുന്ന ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ഈ ദിനം....

KSRTC: കെ.എസ്.ആര്‍.ടി.സി ജൂലൈയിലെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

കെ.എസ്.ആര്‍.ടി.സിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച....

Thomas Isaac; അപമാനിക്കാൻ ശ്രമിച്ചാൽ അതിന് വഴങ്ങില്ല; ടി എം തോമസ് ഐസക്

രാഷ്ടീയമായി എതിർപ്പുള്ളവരെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ ഉപകരണമായി ഇ ഡി മാറിയതിനെയാണ് ചോദ്യം ചെയ്തതെന്ന് ഡോ ടി എം....

Chess Olympiad: ലോകചെസ് ഒളിമ്പ്യാഡിലെ മലയാളിത്തിളക്കം നിഹാല്‍

ലോകചെസ് ഒളിമ്പ്യാഡില്‍ കൊച്ചു കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മിടുമിടുക്കനാണ് തൃശൂര്‍ സ്വദേശി നിഹാല്‍ സരിന്‍ . ഫിഡെ റേറ്റിങ്ങില്‍....

Sanooj: താമരശ്ശേരി സ്റ്റേഷനിലെ എസ്.ഐ വി എസ് സനൂജ് അന്തരിച്ചു

താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ് ഐ. വി എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക്....

Page 1113 of 3873 1 1,110 1,111 1,112 1,113 1,114 1,115 1,116 3,873