Kerala

കൈരളി ടി.വി മലബാർ റീജിയണൽ എഡിറ്റർ പി.വി കുട്ടൻ്റെ പിതാവ് അന്തരിച്ചു

കൈരളി ടി.വി മലബാർ റീജിയണൽ എഡിറ്റർ പി.വി കുട്ടൻ്റെ പിതാവ് അന്തരിച്ചു

കണ്ണൂർ കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകൻ ടി.കുഞ്ഞപ്പൻ (84) അന്തരിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കൈരളി ടി.വി.മലബാർ....

CM; കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു....

V Sivankutty; ജൂൺ,ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 126 കോടി രൂപ അനുവദിച്ചു; മന്ത്രി വി ശിവൻകുട്ടി

ജൂൺ,ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി....

AKG Center; എകെജി സെന്റര്‍ ആക്രമണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

എ.കെ.ജി സെന്റൻ ആക്രമണം ക്രൈംബ്രാഞ്ചിന് നൽകിക്കൊണ്ട് ഡിജിപിയുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. ഇതുവരെ തിരുവനന്തപുരത്തെ പ്രത്യേക....

Transfer:IAS തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 19 IAS ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം....

VISTA; ഈ വർഷത്തെ ‘വിസ്റ്റ’ രാജ​ഗിരി സ്കൂളിൽ

ഈ വര്‍ഷത്തെ ഇന്റര്‍ സ്‌കൂള്‍ കലാ-സാഹിത്യ മത്സരമായ ‘വിസ്റ്റ’ കളമശേരിയിലെ രാജഗിരി സ്‌കൂളില്‍. ഈ മാസം 30നാണ് മത്സരം നടക്കുന്നത്.....

KIIFB; കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം; നിയമപരമായി നേരിടും, ഡോ. തോമസ് ഐസക്ക്

കിഫ്ബിക്കെതിരെയുള്ള ഇ ഡി അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുൻധനമന്ത്രി ഡോ. തോമസ് ഐസക്ക്. അന്വേഷണവുമായി സഹകരിക്കുമെന്നും വീണ്ടും നോട്ടീസ് ലഭിച്ചാൽ....

അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ് യുവതി; സ്വാന്തനമേകി അധ്യാപിക യാത്ര ചെയ്തത് നൂറിലേറെ കിലോമീറ്റര്‍|Social Media

(Bus)ബസിലിരുന്ന് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ യുവതിക്ക് കരുതലായി നൂറിലേറെ കിലോമീറ്റര്‍ ഒപ്പം സഞ്ചരിച്ച് അധ്യാപിക(Teacher). വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക....

എല്ലാ നന്മയെയും സർക്കാർ പ്രോത്സാഹിപ്പിക്കും, സേനയ്ക്ക് ചേരാത്ത ഒരു പ്രവർത്തിക്കും സംരക്ഷണം ഉണ്ടാകില്ല; മുഖ്യമന്ത്രി

ജനങ്ങൾ പൊലീസിനെ ഭയപ്പെടുമ്പോഴല്ല ആത്മവിശ്വാസത്തോടെ സമീപിക്കുമ്പോഴാണ് പൊലീസിൻ്റെ മാന്യത വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കാലത്ത് സ്വീകരിച്ച നിലപാടുകൾ....

Dileep; ദിലീപിനെതിരെ മാനനഷ്ടക്കേസ്; നവംബര്‍ ഏഴിന് ഹാജരാകണം

ലിബർട്ടി ബഷീറിന്റെ പരാതിയിൽ ദിലീപിനെതിരെ മാനനഷ്ടക്കേസ്. കേസിൽ നവംബർ ഏഴിനു ദിലീപ് നേരിട്ട് ഹാജരാകണമെന്ന് തലശേരി കോടതി നിർദേശിച്ചു. തനിക്കെതിരെ....

ഐ.സി.എസ്.സി പത്താം ക്ലാസ് പരീക്ഷ ഫലം; ഉന്നത വിജയം നേടി ഭൂമികയും ഫാത്തിന്‍ റഫീക്കും

ഐ.സി.എസ്.സി പത്താം ക്ലാസ് പരീക്ഷയില്‍ 98.8 ശതമാനം മാര്‍ക്ക് നേടിയ തങ്കശ്ശേരി മൗണ്ട് കാര്‍മല്‍ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍....

Arrest; യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റി, കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനേയും ബന്ധുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളാണ് കുന്നംകുളം....

CM; സ്വതന്ത്ര ദിനത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. കുടുംബശ്രീ....

Vizhinjam Port: 2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും. മുഖ്യമന്ത്രിയും തുറുമുഖമന്ത്രിയുമായി അദാനി പോര്‍ട്ട്‌സ് സിഇ....

Kannur: കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടമുണ്ടായത്.കക്കാട് ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ത്ഥിനി....

(Palm leaf manuscript museum) ഒരു കോടിയിലധികം ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തിരുവനന്തപുരത്ത്

ഒരു കോടിയിലധികം ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം(Palm leaf manuscript museum) തിരുവനന്തപുരത്ത്(Thiruvananthapuram) ഒരുങ്ങുന്നു. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ....

Kanam Rajendran: നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേത്: കാനം രാജേന്ദ്രന്‍

നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran).....

Kanam Rajendran: കോണ്‍ഗ്രസ്- ബിജെപി അതിര്‍വരമ്പ് നേര്‍ത്തു വരുന്നു: കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസ്- ബിജെപി അതിര്‍വരമ്പ് നേര്‍ത്തു വരുന്നുവെന്ന് കാനം രാജേന്ദ്രന്‍(Kanam Rajendran). റോഡ് മുറിച്ച് കടക്കുന്ന ലാഘവത്തോടെ കോണ്‍ഗ്രസ് ബിജെപിയിലേക്ക് പോകുകയാണെന്നും....

E P Jayarajan: കേന്ദ്രം കിഫ്ബിക്ക് നേരെ എടുക്കുന്ന നടപടികള്‍ വിലപ്പോകില്ല: ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാര്‍ കിഫ്ബിക്ക്(KIIFB) നേരെ എടുക്കുന്ന നടപടികള്‍ വിലപ്പോകില്ലെന്ന് ഇ പി ജയരാജന്‍(E P Jayarajan). അതുകൊണ്ടൊന്നും കേരളത്തിലെ വികസനത്തെ....

നാല് വയസുകാരി പഞ്ചായത്ത് കുളത്തില്‍ മരിച്ച നിലയില്‍

നാല് വയസുകാരിയെ പഞ്ചായത്ത് കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല(Udumbanchola) വെള്ളറക്കംപാറ കോളനിയില്‍ പരേതനായ പരമശിവം വീരലക്ഷ്മി ദമ്പതികളുടെ....

K C Venugopal: പ്രതിപക്ഷ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു: കെ.സി വേണുഗോപാല്‍

പ്രതിപക്ഷ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍....

Idukki:അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു

ഇടുക്കി(Idukki) പാമ്പാടുംപാറ കുരിശുമലയില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ കുരിശുമല സ്വദേശിയായ....

Page 1139 of 3857 1 1,136 1,137 1,138 1,139 1,140 1,141 1,142 3,857