Kerala

A A Rahim MP : വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണ്: എ എ റഹീം എംപി

A A Rahim MP : വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണ്: എ എ റഹീം എംപി

വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുമ്പോൾ കേന്ദ്ര സർക്കാർ നോക്കുകുത്തിയാവുകയാണെന്ന് എ എ റഹീം എംപി (A A Rahim MP ). പ്രവാസികളെയും,ആഭ്യന്തര യാത്രക്കാരെയും വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് എറിഞ്ഞു....

M B Rajesh : ലിംഗ സമത്വമെന്ന ആശയത്തെ അധിക്ഷേപിച്ച്‌ ജനപ്രതിനിധികൾ പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരം: സ്‌പീക്കർ

 ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പോലും പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന്‌ നിയമസഭ സ്‌പീക്കർ....

Aavikkal Thodu : ആവിക്കൽ തോട് ജനസഭയിൽ സംഘർഷം

കോ‍ഴിക്കോട് ആവിക്കൽ തോട് ജനസഭയിൽ സംഘർഷം. ജനസഭ തുടങ്ങും മുമ്പ് തടസ്സപ്പെടുത്താൻ ശ്രമം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.....

Rain: കനത്ത മഴ; അതിരപ്പിള്ളി വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ(rain) തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി(athirappilly), വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഈ മാസം അഞ്ചുവരെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. അതിരപ്പിള്ളി,....

Vizhinjam: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം; വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവാതെ 200 ഓളം പേര്‍

വിഴിഞ്ഞത്ത്(Vizhinjam) കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മല്‍ത്സ്യതൊഴിലാളി മരിച്ചു. തമിഴ്‌നാട്(Tamil Nadu) സ്വദേശി കിങ്‌സ്റ്റോണ്‍ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.....

അനിയന് തുണയായി ഏട്ടന്റെ രക്ഷാകരം ; വൈറലായി വീഡിയോ

വീടിന്റെ ടെറസില്‍ നിന്ന് തെന്നി താഴേക്ക് വീണ് യുവാവിനെ അത്ഭുതകരമായി രക്ഷിച്ച് സഹോദരന്‍. ചങ്ങരംകുളം ഒതളൂരിൽ വീട്‌ വൃത്തിയാക്കുന്നതിനിടെ ടെറസിന്....

എന്റെ അവസ്ഥ സഹോദരന് വരരുത്; സഹോദരനായി സഹായം അഭ്യര്‍ത്ഥിച്ച അഫ്ര ഇനി കണ്ണീരോര്‍മ്മ

മാട്ടൂലിനെ സങ്കടത്തിലാഴ്ത്തി അഫ്ര വിട പറഞ്ഞു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ)(Spinal....

Rain : കനത്ത മഴ ; പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം;കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

കനത്ത മഴ ( rain ) തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.....

Monkeypox: മങ്കിപോക്‌സ്; വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കും: മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍ കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ്(Monkeypox thrissur death) തന്നെയെന്ന് സ്ഥിരീകരണിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്ന് മന്ത്രി....

Monkeypox : തൃശൂരില്‍ മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 20 പേർ : മന്ത്രി കെ രാജന്‍ | K Rajan

തൃശൂരില്‍ മരിച്ച യുവാവിന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 20 പേരെന്ന് മന്ത്രി കെ രാജന്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവിനെ സ്വീകരിക്കാന്‍ പോയവരാണ്....

Arya Rajendran: തുമ്പൂര്‍മൂഴി പരിപാലന തൊഴിലാളികളെ അപമാനിക്കരുത്; ആര്യ രാജേന്ദ്രന്‍

തുമ്പൂര്‍മൂഴി പരിപാലന തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍ തീരുമാനിച്ചതായി തിരുവനന്തപുരം കോര്‍പ്പറേഷന്‍(Thiruvananthapuram) മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran). മനുഷ്യരായി പോലും....

Monkeypox : മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം

മങ്കിപോക്സ് (Monkeypox) ബാധിച്ച രോ​ഗികളുമായി സമ്പർക്കം പുലർത്തുന്നത് കുറയ്ക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.രോഗബാധിതനായ ഒരു....

Pathanamthitta: തോരാമഴ; പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ(Heavy Rain) തുടരുന്ന സാഹചര്യത്തില്‍ പത്തനംംതിട്ട(Pathanamthitta) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള....

AKG Centre:എ കെ ജി സെന്റര്‍ ആക്രമണം;ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

(AKG Centre)എ കെ ജി സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് സംഘം എ കെ ജി സെന്ററില്‍....

Rain: മഴക്കെടുതി; മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ജില്ലാ കലക്ടർമാരുടെ യോഗം....

Monkeypox: തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ്: രാജ്യത്തെ ആദ്യമരണം സ്ഥിരീകരിച്ചു

തൃശൂരില്‍(Thrissur) മരിച്ച യുവാവിന് മങ്കിപോക്‌സ്(Monkeypox) സ്ഥിരീകരിച്ച് പരിശോധനാഫലം. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് വന്നത്. യുവാവ് ചികിത്സ തേടാന്‍....

Heavy Rain:ശക്തമായ മഴ;സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴ ശക്തമായി(Heavy Rain) പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 7 വകുപ്പുകളിലെ....

Rain Kerala:ഉരുള്‍പൊട്ടല്‍;വരുമാന മാര്‍ഗങ്ങള്‍ സര്‍വ്വതും നഷ്ടമായി കര്‍ഷകന്‍

ഈരാറ്റുപേട്ട മൂന്നിലവില്‍ ഉണ്ടായ (heavy rain)ഉരുള്‍പൊട്ടലില്‍ വരുമാനമാര്‍ഗങ്ങള്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകനാണ് ഔസേപ്പച്ചന്‍. ഗര്‍ഭിണികളായിരുന്ന രണ്ട് എരുമകളും 17 പന്നികളും....

കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം:മുഖ്യമന്ത്രി|Pinarayi Vijayan

സംസ്ഥാന സര്‍ക്കാര്‍ കുരുന്നുകള്‍ക്ക് പോഷക ആഹാരം ഉറപ്പുവരുത്തുന്നതിനായി പോഷകബാല്യം പദ്ധതി ആരംഭിച്ചു. കുരുന്നുകള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുക എന്നത് ഏറ്റവും പ്രധാനമാണെന്ന്....

Muhammad Riyas: നാട് നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നത്തിന് ഒരു പരിഹാരമാണ് കോമ്പോസിറ്റ് ടെന്‍ഡര്‍: മന്ത്രി മുഹമ്മദ് റിയാസ്

നമ്മുടെ നാട് നേരിട്ട് കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിന് കോമ്പോസിറ്റ് ടെന്‍ഡര്‍(Composite Tender) വഴി പരിഹാരം കാണാന്‍ ഇനി മുതല്‍ സാധ്യമാകുമെന്ന്....

Red Alert: തോരാപ്പെയ്ത്ത്; ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍(Kerala Rain) ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം(Thiruvananthapuram) മുതല്‍....

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്;അതീവ ജാഗ്രത വേണം:മുഖ്യമന്ത്രി|Pinarayi Vijayan

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മലയോരമേഖലകളില്‍ ഉള്ളവരെ....

Page 1144 of 3878 1 1,141 1,142 1,143 1,144 1,145 1,146 1,147 3,878