Kerala

ap-abdullakutty; ഖാദറിനെ ലീഗ് പുറത്താക്കിയാലും അനാഥനാകില്ല, ഉയർത്തിയത് ഭാരത സംസ്കാരം; എ.പി.അബ്ദുള്ളക്കുട്ടി

ap-abdullakutty; ഖാദറിനെ ലീഗ് പുറത്താക്കിയാലും അനാഥനാകില്ല, ഉയർത്തിയത് ഭാരത സംസ്കാരം; എ.പി.അബ്ദുള്ളക്കുട്ടി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളിൽ വിമർശനം നേരിടുന്ന മുൻ എംഎൽഎ കെഎൻഎ ഖാദറിനെ ഒപ്പം നിർത്താനുള്ള കരുനീക്കവുമായി ബിജെപി. ഭാരതീയ സംസ്കാരമാണ് കെഎൻഎ ഖാദർ....

Vijay Babu:വിജയ് ബാബുവിന് ജാമ്യം കിട്ടിയതില്‍ വേദനയുണ്ട്; നിരാശയും;അതിജീവിതയുടെ പിതാവ്

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ (Vijay Babu)വിജയ് ബാബുവിന് ഉപാധികളോടെ (bail)ജാമ്യം നല്‍കിയത് വേദനയുണ്ടാക്കിയെന്നും നിരാശജനകമാണെന്നും പ്രതികരിച്ച് അതിജീവിതയുടെ....

human trafficking case; കൊച്ചി മനുഷ്യക്കടത്ത് കേസ്; കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക് കടത്തിയത് 30 സ്ത്രീകളെ

കൊച്ചി മനുഷ്യക്കടത്ത് കേസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മുഖ്യപ്രതി മജീദും വിവിധ ഏജന്‍റുമാരും ചേര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈറ്റിലേക്ക്....

Abaya Case; അഭയ കേസ്; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഉപാധികളോടെ ജാമ്യം

അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കാണ്....

Silverlane; സിൽവർലൈൻ പദ്ധതി; സംശയങ്ങൾക്ക് കെ റെയിൽ ഇന്ന് തൽസമയം മറുപടി നൽകും

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കെ റെയിൽ (K Rail)  ഇന്ന് തൽസമയം മറുപടി നൽകും. ജനസമക്ഷം സിൽവർലൈൻ (Janasamaksham....

V Sivankutty; കറുപ്പോ വെളുപ്പോ അല്ല…ചുവപ്പാണ് മണിയാശാൻ; എം എം മണിക്ക് പിന്തുണയുമായി ശിവൻക്കുട്ടി

മുസ്ലിംലീ​ഗ് നേതാവ് പികെ ബഷീർ എംഎൽഎ വംശീയമായി അധിക്ഷേപത്തിൽ എംഎം മണി എംഎൽഎക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി.....

ഗൂഢാലോചനക്കേസിൽ സാക്ഷിയായ സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ സാക്ഷിയായ....

Cabinet : കെപിപിഎൽ പ്രവർത്തനം സുഗമമാക്കാൻ നടപടി

മൂന്ന് വർഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് കമ്പനി സർക്കാർ ഏറ്റെടുത്തതിനെത്തുടർന്ന് പുതുതായി ആരംഭിച്ച കേരള പേപ്പർ പ്രോഡക്‌ട്‌സ്....

ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ നിര്‍മ്മാണം; രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് DYFI

ഡോക്ടര്‍ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ....

“KM മാണി ജനറല്‍ ആശുപത്രി” ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ജോസ് കെ മാണി

പാലായിലെ സാധാരണ ജനവിഭാഗങ്ങളുടെ ആശ്രയ കേന്ദ്രമായ പാലാ ജനറൽ ആശുപത്രിക്ക് കെ.എം മാണി ജനറൽ ആശുപത്രി എന്നു പേരു നൽകാനുളള....

ലോക കേരള സഭ വിശ്വകേരളത്തിന്റെ പരിഛേദം : പി.ശ്രീരാമകൃഷ്ണന്‍

പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമായാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നതെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ്....

ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ കുഴഞ്ഞു വീണു മരിച്ചു

ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ്....

പയ്യന്നൂരിൽ നടക്കുന്നത് പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ഗൂഢാലോചന : എ വിജയരാഘവൻ

പയ്യന്നൂരിൽ നടക്കുന്നത് പാർട്ടിയുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് എ വിജയരാഘവൻ. മാധ്യമങ്ങൾ സി പി ഐ എമ്മിനെതിരെ വ്യാജ വാർത്ത....

Pala General Hospital to be Renamed; Cabinet decisions

Cabinet decisions Approved the Recommendation of Finance Commission The recommendations of the Second Report of....

ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ രണ്ടാം റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചു

ആറാം ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോർട്ടിലെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട ശുപാർശകൾ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഭേദഗതികളോടെ....

അഗ്നിപഥ്‌ ; യുവാക്കളുടെ വിദ്യാഭ്യാസ അവസരവും തൊഴിൽ സാധ്യതയും ഇല്ലാതാക്കുമെന്ന്‌ സി എസ്‌ സുജാത

സൈന്യത്തിൽ നടപ്പാക്കുന്ന അഗ്നിപഥ്‌ യുവാക്കളുടെ വിദ്യാഭ്യാസ അവസരവും തൊഴിൽ സാധ്യതയും ഇല്ലാതാക്കുമെന്ന്‌ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി എസ്‌ സുജാത....

ചെലവു കുറഞ്ഞ ഊർജത്തിനായി ഗൗരവമായ പഠനം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി

ഊർജം ചെലവു കുറഞ്ഞ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഗൗരവമായ പഠനം ആവശ്യമാണെന്നു മന്ത്രി കെ. കൃഷ്ണൻ കുട്ടി. ക്ലീൻ എനർജി....

പരമ്പരാഗത വള്ളങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാര്‍ത്ത‍ വ്യാജം : മന്ത്രി സജി ചെറിയാന്‍

അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത‍ വസ്തുതാവിരുദ്ധമാണെന്ന് ....

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ; കോടതിയിൽ ഹാജരാവാൻ സുന്ദരയ്ക്ക് നോട്ടീസ്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന സമിതി അംഗം വി ബാലകൃഷ്ണ ഷെട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ....

സ്വപ്നാ സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തു

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തു.കോടതിയ്ക്ക് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി....

KM Maani: പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേരിടും; മന്ത്രിസഭാ തീരുമാനം

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേര് നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ പാലാ....

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസ്;പിതാവിന് 40 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 40 വര്‍ഷം കഠിന തടവ്. 2020 ല്‍ കായംകുളം പൊലീസ്....

Page 1185 of 3846 1 1,182 1,183 1,184 1,185 1,186 1,187 1,188 3,846