Kerala

‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’… എന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം|Blood Donor Day

‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’… എന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം|Blood Donor Day

രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം. മറ്റുള്ളവരുടെ ജീവന്‍ രക്ഷിയ്ക്കുവാനായി രക്തം ദാനം ചെയ്ത് മാതൃകയാക്കുന്നവരെ ഓര്‍ക്കുന്നതിനായാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍....

LDF സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

(LDF)എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കരീലകുളങ്ങരയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കരീലകുളങ്ങര മഹാലക്ഷ്മി....

Pinarayi Vijayan:മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം;പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളില്‍ വെച്ച് നടന്ന ആക്രമണ ശ്രമത്തില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ ഏവിയേഷന്‍ ആക്ടും, വധശ്രമത്തിനും, സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തടഞ്ഞതിനും,....

Pinarayi Vijayan : മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റില്‍

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റില്‍. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്....

Pinarayi Vijayan : മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണ ശ്രമം ഗൂഢാലോചനയുടെ ഭാഗം: മന്ത്രി വീണാ ജോര്‍ജ്

മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ നിരയിലുണ്ടായിരുന്ന....

വിമാനത്തിനുള്ളില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ നടത്തിയ അതിക്രമം ഏവിയേഷന്‍ ചട്ടങ്ങള്‍ പ്രകാരം ഭീകരപ്രവര്‍ത്തനത്തിന് സമാനമായ കുറ്റകൃത്യം

വിമാനത്തിനുള്ളിൽ യൂത്ത്‌കോൺഗ്രസുകാർ നടത്തിയ അതിക്രമം ഏവിയേഷൻ ചട്ടങ്ങൾ പ്രകാരം  ഭീകരപ്രവർത്തനത്തിന്‌ സമാനമായ  കുറ്റകൃത്യം. ജാമ്യമില്ലാ കുറ്റകൃത്യമാണിത്‌. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ....

Pinarayi vijayan : മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത് 36000 രൂപ ചെലവാക്കി

മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാനായി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാള്‍ക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍....

Pinarayi Vijayan : വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത് കെ സുധാകരന്റെ അടുത്ത അനുയായികള്‍

കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍.കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റും മുട്ടന്നൂര്‍....

A A Rahim : വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന: എ എ റഹീം എം പി

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് എ എ റഹീം എം പി .കെപിസിസി പ്രസിഡന്റ് കെ....

Pinarayi Vijayan : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണ ശ്രമം; കോഴിക്കോട് വന്‍ പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോണ്‍ഗ്രസ് ആക്രമണ ശ്രമത്തിനെതിരെ കോഴിക്കോട് വന്‍ പ്രതിഷേധം. സി പി ഐ (എം) ഡി....

CPIM : മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം; ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് നടന്ന ആക്രമണശ്രമത്തിൽ സമാധാനപരമായുള്ള ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്....

Pinarayi Vijayan : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം; : ഗൂഢാലോചനയിൽ കെ സുധാകരന്റെ പങ്ക് അന്വേഷിക്കണം:മന്ത്രി വി ശിവൻകുട്ടി

വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് പൊതു....

DYFI: വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയത് ഭീകര പ്രവർത്തനം , ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തൽ: ഡിവൈഎഫ്ഐ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ലീഗ് – ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ....

Pinarayi vijayan : വിമാനത്തിലെ ആക്രമണ ശ്രമം ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍....

മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌‌ അപമാനകരം: കാനം രാജേന്ദ്രന്‍

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനുള്ള യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ശ്രമം ജനാധിപത്യത്തിന്‌‌ ഏറെ അപമാനമുണ്ടാക്കുന്നതാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം....

CM : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം; ഇത്തരം ഭീകര സമരങ്ങളെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മന്ത്രി ആന്റണി രാജു

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ അതിക്രമം അപലപനീയമാണെന്നും ഇത്തരം ഭീകര സമരങ്ങളെ....

CM : മുഖ്യമന്ത്രിയെ ജനങ്ങള്‍ സംരക്ഷിക്കും, ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരും: കോടിയേരി

മുഖ്യമന്ത്രിയെ ജനം  സംരക്ഷിക്കുമെന്നും ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനം: ഇ പി ജയരാജന്‍

വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കുക....

Pinarayi Vijayan : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണശ്രമം; തനി ഗുണ്ടായിസവും ഭീകരപ്രവര്‍ത്തനവുമെന്ന് എ കെ ബാലന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്നത് തനി ഗുണ്ടായിസവും ഭീകരപ്രവര്‍ത്തനവുമാണെന്നും മുന്‍മന്ത്രി എ കെ ബാലന്‍. മുഖ്യമന്ത്രിയെ ആക്രമിക്കുന്ന എന്ന....

A Vijayaraghavan : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എ വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം  പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മുഖ്യമന്ത്രിക്ക്....

DYFI : മുഖ്യമന്ത്രിക്ക് നേരെ ആക്രമണ ശ്രമം: തിരുവനന്തപുരത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വച്ച് രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ....

Page 1206 of 3851 1 1,203 1,204 1,205 1,206 1,207 1,208 1,209 3,851