Kerala
പഴയതെല്ലാം ചീറ്റിപ്പോയപ്പോള്‍ പുതിയ കഥകളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്: കോടിയേരി|Kodiyeri Balakrishnan
തുടര്‍ ഭരണം ഇടത് വിരുദ്ധ ശക്തികളെ വിറളി പിടിപ്പിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പഴയതെല്ലാം ചീറ്റിപ്പോയപ്പോള്‍ പുതിയ കഥകളുമായി ഇറങ്ങിയിരിക്കുകയാണ് ചിലര്‍. കഥകള്‍ക്ക് അല്‍പ്പായുസ്സ്....
കേരളത്തില്‍ ശിശുമരണനിരക്ക് ആറു ശതമാനത്തിലേയ്ക്കു കുറയ്ക്കാന്‍ സാധിച്ചതിന്റെ ക്രെഡിറ്റ് തന്റെ ഒപ്പം ഉണ്ടായിരുന്ന മുഴുവന്‍ ടീമിനും സമര്‍പ്പിക്കുന്നുവെന്ന് ഡോ ബാലു....
മതനിന്ദ നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതിയിലെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകനാണ് കൃഷ്ണരാജ്.....
കൈരളി ടി വിയുടെ(Kairali TV) ഡോക്ടേഴ്സ് അവാര്‍ഡ് ആരംഭിക്കാന്‍ പ്രചോദനമായത് മമ്മൂക്കയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP).....
ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ‘കൈരളി ടിവി ഡോക്ടേഴ്സ് അവാര്‍ഡില്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം....
ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന കൈരളി ടിവി ഡോക്ടേഴ്സ് അവാർഡിൽ പ്രത്യേക പുരസ്ക്കാരത്തിന് അർഹയായി നർഗീസ് ബീഗം.....
ഈ കാലത്തെ കെട്ടക്കാലം എന്നു പഴി പറയുന്നവര്‍ രണ്ടു മണിക്കൂര്‍ പാലിയേറ്റീവ് കെയറില്‍ ചിലവഴിക്കണമെന്ന് ഡോ ഇ ദിവാകരന്. ആരോഗ്യരംഗത്തെ....
ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ആറാമത്‘കൈരളി ടിവി ഡോക്ടേഴ്സ് അവാർഡില്‍. സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള കൈരളി....
കൈരളി ടിവിയുടെ മികച്ച സർക്കാർ ഡോക്ടർക്കുള്ള പുരസ്കാരം ഡോ. ആർ. ചാന്ദ്നി രാധാകൃഷ്ണന്. നിപ്പ പ്രതിരോധത്തിന്റെ സംസ്ഥാന നോഡൽ ഓഫീസറായും....
ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിച്ച സന്നദ്ധസേവനമേഖലയിലെ മികച്ച ഡോക്ടർ പുരസ്കാരം ഡോ. ഇ. ദിവാകരന്. ഡോക്ടറാവുക… ഒന്നരപ്പതിറ്റാണ്ട്....
ആരോഗ്യ മേഖലയിൽ കേരളം ഏറെ മുൻപന്തിയിലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊച്ചിയിൽ നടക്കുന്ന കൈരളി ടി വിയുടെ 6 -ാമത്....
മതനിന്ദ നടത്തിയെന്ന പരാതിയില്‍ സ്വപ്നയുടെ അഭിഭാഷകന് അഡ്വ.കൃഷ്ണ രാജിനെതിരെ കേസ്. അഭിഭാഷകനായ അനൂപിന്റെ പരാതിയിലാണ് കേസെടുത്തത്. 295 A വകുപ്പ്....
കൈരളി ടി വിയുടെ 6 -ാമത് ഡോക്ടേഴ്സ് (kairalitv Doctors Award 2022) അവാര്‍ഡ് വിതരണം അൽപ്പസമയത്തിനകം കൊച്ചിയില്‍ നടക്കും.....
സംസ്ഥാനം ആരോഗ്യമേഖലയില്‍ മുന്‍ പന്തിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan). സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്ത് വലിയ ഇടപെടലാണ് നടത്തിയിട്ടുള്ളത്. കൊവിഡ്....
നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു. ബിരുദ വിദ്യാർത്ഥിനിയായ നഹീമ സ്വകാര്യ....
കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണ്ണം പൊലീസ് പിടികൂടി. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദാണ് സ്വര്‍ണവുമായി പിടിയിലായത്.....
സ്വപ്ന പ്രതിയായ സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്....
എറണാകുളം(Ernakulam) ചെറായി പെട്രോള്‍ പമ്പിലെ കവര്‍ച്ചയില്‍ രണ്ട് പേര് പിടിയില്‍. മാള സ്വദേശി റിയാദ്, ജ്യോത്സ്ന എന്നിവരെയാണ് മുനമ്പം പൊലീസ്(police)....
കോട്ടൂളിയിലെ(Kottuli) പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പെട്രോള്‍ പമ്പിലെ മുന്‍ ജീവനക്കാരനും എടപ്പാള്‍....
കാസര്‍ഗോഡ് ആദൂരില്‍ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന് പിടിയില്‍. കര്‍ണാടക ബണ്ഡ്വാള്‍ സ്വദേശി സുബൈര്‍ ദാരിമിയെ ആദൂര്‍ പൊലീസ്....
സംസ്ഥാനത്ത് കാലവർഷം ശക്തമാകും. പത്ത് ജില്ലകളിൽ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്....
പരിസ്ഥിതി ലോല മേഖലാ പരിധി സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ വയനാട്ടില്‍(Wayanad) എല്‍ ഡി എഫ്(LDF) ഹര്‍ത്താല്‍.....