ഉപ്പളയിൽ ഊമയായ പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി
തിരൂർ തുഞ്ചത്തെഴുച്ഛൻ മലയാള സർവ്വകലാശാലയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ സദാചാര ഗുണ്ടായിസം
തെളിവുകള്‍ പീപ്പിള്‍ ടിവിയിലൂടെ കിളിമാനൂര്‍ ചന്ദ്രബാബു പുറത്തുവിട്ടു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ട്.
വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി.
വര്‍ഗീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്.
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഡോ. വിജയൻ ആണ്...
ടുക്കി ജില്ലയില്‍ ഈമാസം 16ന് ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
സംഘപരിവാറിന്റെ ഉപകരണമായി സ്വയം മാറി ബിജെപിക്കു കീഴടങ്ങുന്ന അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ഒറ്റിക്കൊടുക്കുകയാണെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവഗിരി മഠം. മുൻപ് നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയും അന്വേഷിക്കണമെന്ന്...
കേരളവർമ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച അധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാര്‍ഡ്
'മതേതരത്വ ജനാധിപത്യ സംരക്ഷണം' ഇതായിരിക്കും തെരഞ്ഞെടുപ്പ് അജണ്ട.
സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്ന് ബിജു രമേശ്. സത്യം പുറത്തുവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.
കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എഴുത്തുകാരുടെ പ്രതിഷേധം കേരളത്തിലും ശക്തമാകുന്നു. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കെ സച്ചിദാനന്ദനും പികെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വങ്ങള്‍ രാജിവച്ചു.
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഡോ. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ പുതിയതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മദ്യം വിഷമാണെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിന്റെ ഭിത്തിയിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം
വളാഞ്ചേരി ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ.
ബീഫ് ഫെസ്റ്റ് വിവാദത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ച് അധ്യാപിക ദീപാ നിശാന്ത്.
ബിജു രമേശ് പറഞ്ഞ പ്രിയനെ അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം
പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തി.
പ്രതിക്ക് താന്‍പോരിമയും അഹങ്കാരവുമാണെന്ന് കോടതി നിരീക്ഷിച്ചു. സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്പിക്കാത്ത വ്യക്തിയാണ് നിസാം.
ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്.
ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
വളാഞ്ചേരിക്കടുത്ത് വെണ്ടല്ലൂരില്‍ മോഷണത്തിനിടെ കൊലപാതകം. യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശി വിനോദ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്മനാഭസ്വാമി ക്ഷേത്രം കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രസ്വത്തുക്കളുടെ ഓഡിറ്റിംഗിനെ കുറിച്ച് മുന്‍ സിഎജി വിനോദ് റായ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊന്ന കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് നിസാമിനു വേണ്ടി...
മരിച്ചു പക്ഷേ, താന്‍ നില്‍ക്കുന്നിടത്ത് ഇപ്പോഴും നല്ല മൊബൈല്‍ കവറേജ് ആണെന്ന് മാമൂക്കോയയുടെ മറുപടി.
തൊഴിലാളികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് നിരാഹാര സമരം.
ഫാസിസത്തിനെതിരെ നടത്തുന്ന സംഗമത്തിന് വിലക്കേര്‍പ്പെടുത്തുന്ന സര്‍വ്വകലാശാലക്ക് ഫാസിസ്റ്റ് മനോഭാവമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍.
പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭീഷണി. മണിക്കൂറുകളോളം വഴിതടഞ്ഞുള്ള സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു
സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുമായി കാന്തപുരവും രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് എന്ന പേരില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം മറ്റന്നാള്‍ മലപ്പുറത്ത് നടക്കും. കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക്...
ദീപ നിശാന്തിനെതിരേ നടപടിയെടുക്കരുതെന്നു കൊച്ചിന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംഗീതത്തിന്റെ താളവും മനസിന്റെ ലയവും കടലിന്റെ പശ്ചാത്തലത്തില്‍ വിന്യസിക്കുന്നതാണ് ഇന്ദുമേനോന്റെ ആദ്യനോവല്‍ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളിയും സംഘവും സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നും കോടിയേരി പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വയനാട്ടിലും തട്ടിപ്പ് നടത്തി. പിരിച്ചുവിട്ട സ്വാശ്രയസംഘങ്ങളുടെ പേരില്‍ പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷങ്ങള്‍...
കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വര്‍ഗീയ വിരുദ്ധ സംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. സംഗമത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫാക്സ്...
തിരുവനന്തപുരം: തിരുവനന്തപുരം പി ആര് എസ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിക്ക് ഒ പൊസിറ്റീവ് രക്തം ആവശ്യമുണ്ട്. രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ 9961937951 എന്ന...
ഇന്ന് മൂന്നാറില്‍ റോഡ് ഉപരോധിക്കാനാണ് തീരുമാനം. 15 ഇടങ്ങളില്‍ ഇന്ന് റോഡ് ഉപരോധം സംഘടിപ്പിക്കും.
പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തുടര്‍വാദം. ജോര്‍ജിന്റെ അഭിഭാഷകന് ചീഫ്വിപ്പ് തോമസ് ഉണ്ണിയാടനെ വിസ്തരിക്കും.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വീണ്ടും എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നു. മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ ഹൃദയവുമായി തൃശ്ശൂരില്‍ നിന്ന് ഹൃദയം ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സ് പറക്കും.
യുഡിഎഫില്‍ സീറ്റുവിഭജന തര്ക്കത്തിന്മേല് തീരുമാനമായില്ല. ഇടുക്കിയില്‍ പ്രശ്നം പരിഹരിക്കാന്‍ എട്ടംഗ സമിതി
മൂന്നാറിലെ തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ വിളിച്ച നാലാമത് പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി ചര്‍ച്ചയും പരാജയം. ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ഹൈക്കോടതിയിലാണ് ചീഫ്സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്. തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന ബിസിനസില്‍ തച്ചങ്കരിക്കും പങ്കാളിത്തമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വിവരിക്കുന്നു.
ഈമാസം 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കാറോടിക്കുമ്പോള്‍ പാട്ടുകേള്‍ക്കാനും ജിപിഎസും മൊബൈലും ഉപയോഗിക്കാനും സഹായിക്കുന്ന ഹാന്‍ഡ്സ്ഫ്രീ ഉപകരണം വികസിപ്പിച്ച മലയാളിക്ക് അഞ്ചു ലക്ഷം ഡോളറിന്റെ പ്രീഓര്‍ഡര്‍
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE