Kerala

Thrikkakara: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

Thrikkakara: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

തൃക്കാക്കരയില്‍(Thrikkakara) ഉപതെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍ എല്‍ ഡി എഫ്(LDF) സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ഉറപ്പാണ് 100....

സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞ് 26 പേർക്ക് പരിക്ക്

കാസർകോഡ് പിലിക്കോട് സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞു. 26 പേർക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ മട്ടലായി....

Silver Line : ഡി പി ആര്‍ ഇരുമ്പുലക്കയല്ല; ജനങ്ങള്‍ക്ക് വേണ്ടി സില്‍വര്‍ലൈന്‍ നടപ്പാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എല്‍ ഡി എഫ് സര്‍ക്കാര്‍ ( LDF Government ) കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എം....

കളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

വാണിയമ്പാറ പീച്ചി ക്യാച്ച് മെന്റ് ഏരിയയിൽ റിസർവോയറിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒലവക്കോട് പുതുക്കോട് സ്വദേശി പൊക്കൻ റിയാസ് മകൻ ഇസ്മയിൽ....

Hema commission report : ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നിർദേശങ്ങൾ മുന്നോട്ട് വെച്ച് സർക്കാർ

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ( Hema commission report, ) നിർദേശങ്ങൾ മുന്നോട്ട് വെച്ച്....

പൊതുവിദ്യാലയങ്ങളിലെ പതിമൂന്ന് ലക്ഷം പ്രൈമറി കുട്ടികള്‍ക്ക് ഗണിത പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യും: മന്ത്രി. വി. ശിവന്‍കുട്ടി

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ‘ ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും ‘ പരിപാടിയുടെ....

P C George : പി സി ജോര്‍ജ്ജിന് ഇരട്ടപ്പൂട്ട്; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

പി സി ജോര്‍ജ്ജിന് ( P C George )  ഇരട്ടപ്പൂട്ടുമായി സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റ....

Rifa Mehnu: വ്ലോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി

വ്ലോഗർ റിഫ മെഹ്നുവിന്‍റെ (Rifa Mehnu:) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അനുമതി. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി താമരശ്ശേരി ഡി....

KSEB : പകലും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

വൈദ്യുതിനിയന്ത്രണം ( Power Cut ) തുടർന്നും വരാതിരിക്കാൻ പകലും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ( K S....

Shawarma: ഷവർമ വില്ലനാകുന്നതെങ്ങനെ?

കാസർകോട്ടെ ദേവാനന്ദയുടെ ചിരിക്കുന്ന മുഖം നമുക്കൊക്കെ തീരാനൊമ്പരമാണ്. ഭഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുന്ന....

LIC : എൽഐസി ഓഹരി വിൽപ്പന: കോഴിക്കോട്‌ ജീവനക്കാർ 2 മണിക്കൂർ പ്രതിഷേധിച്ച് പണിമുടക്കി

 എൽഐസിയുടെ ഓഹരി വില്പനയിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാർ ഇന്ന് 2 മണിക്കൂർ പണിമുടക്കി. രാവിലെ 11.30  മുതൽ 1.30 വരെയാണ്‌....

പത്ത്‌ വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; ഡെപ്യൂട്ടി തഹസിൽദാർക്ക്‌ 17 വർഷം തടവ്‌

പത്ത്‌ വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ഡെപ്യൂട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 16.5....

Rifa Mehnu: റിഫ മെഹ്‌നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

വ്ലോഗർ റിഫമെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം(postmortem) നടത്താൻ ആർഡിഒയുടെ അനുമതി. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്‌റഫ് ആര്‍ഡിഒക്ക്....

Thrikkakkara: തൃക്കാക്കരയിൽ എൽഡിഎഫ് വിജയിക്കും; പി സി ചാക്കോ

തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്(ldf) വിജയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ(pc chacko). ‘തെരഞ്ഞടുപ്പിൽ സഹതാപ തരംഗം വിജയിക്കുമോ എന്നാണ്....

Rain : സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ( Kerala )  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്....

SFI: എസ്‌എഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം

എസ്‌എഫ്‌ഐ(sfi) ആലപ്പുഴ(alappuzha) ജില്ലാ സമ്മേളനത്തിന് കായംകുളത്ത് അഭിമന്യു നഗറിൽ ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്റ്റ്യൻ പതാക ഉയർത്തിതോടെയാണ്‌....

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് WCC

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ചർച്ച സ്വാഗതാർഹമെന്നും....

പി ടിയോടുള്ള ആദരവ് നല്ലതാ കോൺഗ്രസ്സുകാരേ, പക്ഷെ അത് മറ്റുള്ള മൃതദേഹങ്ങളോടുള്ള അനാദരവ് ആവരുത്; വിമർശനവുമായി സോഷ്യൽ മീഡിയ

പി ടി തോമസിനോടുള്ള ആദരവ് നല്ലതാ കോൺഗ്രസ്സുകാരേ, പക്ഷെ അത് മറ്റുള്ള മൃതദേഹങ്ങളോടുള്ള അനാദരവ് ആവരുതെന്ന് സോഷ്യൽ മീഡിയ. തൃക്കാക്കര....

Veena George: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോര്‍ജ്

അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന....

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് നേതൃത്വം ആലോചിച്ചിട്ടില്ല: ദീപ്തി മേരി വര്‍ഗീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് നേതൃത്വം ആലോചിച്ചിട്ടില്ലെന്ന്....

കടലിനെ പ്ളാസ്റ്റിക് മുക്തമാക്കുന്ന ശുചിത്വസാഗരം പദ്ധതി 21 ഹാര്‍ബറുകളിലേക്ക് വ്യാപിപ്പിക്കുന്നു

കടലിലെ പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി സംസ്ഥാനത്തെ 21 ഹാര്‍ബറുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. കൊല്ലം നീണ്ടകര....

Thrikkakara:തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം;മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നല്‍കരുത്: ഇ പി ജയരാജന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നല്‍കരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....

Page 1284 of 3853 1 1,281 1,282 1,283 1,284 1,285 1,286 1,287 3,853