Kerala – Page 1290 – Kairali News | Kairali News Live

Kerala

മലയാളത്തിലെ ഒരു എഴുത്തുകാരന്‍ സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചെന്ന് ഇന്ദുമേനോന്‍; ‘ ‘ചളി’പ്പടങ്ങള്‍ക്ക് തിരക്കഥയൊരുക്കിയയാളെന്നും കഥാകാരി

കോഴിക്കോട്: മലയാളത്തിലെ ഒരു കഥാകാരന്‍ തന്നോട് അപമര്യാദയും സ്ത്രീവിരുദ്ധവുമായി പെരുമാറിയെന്ന് പ്രശസ്ത കഥാകാരി ഇന്ദു മേനോന്‍. കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിനിടെയാണ് സംഭവമെന്നും ഇത്തരത്തിലുള്ളവര്‍ നിലനില്‍ക്കുന്നയിടത്തുതന്നെ എഴുത്തുകാരിയായി...

ബാര്‍ കോഴ സിഡിയില്‍ 3 മന്ത്രിമാരെ കുറിച്ചും എജിയെകുറിച്ചും വെളിപ്പെടുത്തല്‍; ശങ്കര്‍റെഡ്ഡി സമര്‍പ്പിച്ച ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി പുറത്തുവിട്ട ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍...

വീണ്ടും തടവു ചാടിയ നസീമയെ കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നു പിടിച്ചു; നസീമ രണ്ടാം വട്ടം തടവുചാടിയത് കുതിരവട്ടം ആശുപത്രിയിലെ ഗ്രില്‍ വളച്ചശേഷം

കോഴിക്കോട്: വീണ്ടും തടവുചാടിയ വിവാഹത്തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ നസീമ പിടിയിലായി. കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍നിന്നാണ് നസീമയെ പിടികൂടിയത്. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ പാര്‍പ്പിച്ചിരുന്ന കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിയുടെ ഗ്രില്‍...

ഡിങ്കന്‍ വീണ്ടും വരുന്നു; ബാലമംഗളത്തിന് പകരം ഡിങ്കനെത്തുന്നത് മംഗളം വാരികയിലൂടെ; അണിയറയില്‍ വരയ്ക്കാന്‍ ബേബി ജോണ്‍ തന്നെ

കോട്ടയം: ഒരു കാലത്തു പല തലമുറകളുടെ ആവേശമായിരുന്ന ഡിങ്കന്‍ തിരിച്ചുവരുന്നു. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയതോടെ നിലച്ച ഡിങ്കന്റെ തുടര്‍ക്കഥ മംഗളം വാരികയിലൂടെയാണ് വീണ്ടും ആരംഭിക്കുന്നത്. ഫെബ്രുവരി 22ന്...

പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്; പുരസ്‌കാരം ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

തിരുവനന്തപുരം: പി ആര്‍ രാജന്‍ മാധ്യമപുരസ്‌കാരം കൈരളി ടി വി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്. ദൃശ്യമാധ്യമ രംഗത്ത് നല്‍കിയ സംഭാവനകള്‍...

മലയാളം സര്‍വകലാശാലാ യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചു പിടിച്ചു; എതിരില്ലാതെ ആറു സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍

തിരൂര്‍: മലയാളം സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐക്ക്. യൂണിയനിലേക്കുള്ള 6 സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. ഗവേഷക വിദ്യാര്‍ത്ഥിയായ വിനീഷ് എകെ ആണ്...

ബാര്‍ കോഴക്കേസ്: പ്രതിപക്ഷ പ്രതിഷേധത്തെ പരസ്യമായി അഭിനന്ദിച്ച് കെഎം മാണി; ഇരട്ട നീതിയെന്ന ആരോപണം ശരിയെന്ന് പ്രതിപക്ഷത്തോട് മാണി

കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭിന്നത അനുനിമിഷം വളരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കെഎം മാണിയുടെ പരസ്യ നിലപാടുകള്‍.

സിപിഐഎം നിയന്ത്രണത്തിലെ സാന്ത്വന പരിചരണ കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ദാനംചെയ്ത് എലിസബത്ത് വര്‍ഗീസ്; സമ്മതപത്രം പിണറായി വിജയനു കൈമാറി

ചെങ്ങന്നൂര്‍: കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവും നവകേരളമാര്‍ച്ചിനിടെ സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തു റിട്ടയേര്‍ഡ് അധ്യാപിക. ചെങ്ങന്നൂരില്‍ സിപിഐഎമ്മിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ്...

മുഖ്യമന്ത്രി 14 മണിക്കൂര്‍ കമ്മീഷനില്‍ ഇരുന്നത് ക്രെഡിറ്റായി കാണരുതെന്ന് സോളാര്‍ കമ്മീഷന്‍; ക്രോസ് വിസ്താരം അതിരുകടക്കുന്നെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ രൂക്ഷവിമര്‍ശനം. സരിതയുടെ പഴയ കേസുകളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് കമ്മീഷന്‍ അഭിഭാഷകനെ വിമര്‍ശിച്ചത്....

പന്തളത്തു പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്; വിദ്യാര്‍ഥിനികളെ ഇടിച്ചത് അധ്യാപകന്റെ കാര്‍

പന്തളം: പത്തനംതിട്ട പന്തളം പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു. അധ്യാപകന്റെ കാറാണ് ഇവരെ ഇടിച്ചത്. പരുക്കേറ്റ ശ്രുതി മോഹന്‍, ശില്‍പ, അശ്വതി എന്നിവരെ പന്തളം എന്‍എസ്എസ്...

കുടിലബുദ്ധിയില്‍ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ് അച്യുതാനന്ദന്‍; മാണിക്ക് വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥ; നിയമസഭയിലെ വിഎസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: കുടിലബുദ്ധിയുടെ കാര്യത്തില്‍ മഹാഭാരതത്തിലെ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ തന്ത്രത്തിലൂടെ പുറത്താക്കി അതുകണ്ട് ഊറിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. മാണി ഇപ്പോള്‍...

പുന്നപ്ര വയലാറിന്റെ രണഭൂമിയില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി; ജനനായകനെ വരവേറ്റ് ആയിരങ്ങള്‍; മാര്‍ച്ച് പത്തനംതിട്ടയിലേക്ക്

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ രണസ്മരണകള്‍ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി. കേരളത്തെ വിറ്റു തുലയ്ക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തിനു ശക്തമായ താക്കീതുമായി പതിനായിരങ്ങളാണ് ജാഥയില്‍...

പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍; ബിജെപി ബാന്ധവത്തിന് ശ്രമിച്ച ടിഎസ് ജോണിനെ നീക്കി

26ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റി പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പിസി ജോര്‍ജ്

കൊതുകിനെ വളര്‍ത്തുന്ന എയര്‍ഇന്ത്യ; കാബിനില്‍ പറന്നുകളിച്ച കൊതുകുകളെ പുകച്ചുചാടിക്കാന്‍ മുംബൈ കൊച്ചി വിമാനം വൈകിയത് ഒരു മണിക്കൂര്‍

കൊച്ചി: എയര്‍ ഇന്ത്യ വിമാനത്തെക്കുറിച്ചു പരാതികള്‍ക്കു പഞ്ഞമൊന്നുമില്ല. എലിയെ വരെ കണ്ടിട്ടുണ്ട് കാബിനില്‍. കഴിഞ്ഞദിവസം മുംബൈയില്‍നിന്നു കൊച്ചിയിലേക്കു പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം വൈകിയതു കൊതുകുശല്യം മൂലമാണ്....

ബാറുകള്‍ തുറക്കാമെന്ന് സിപിഐഎം ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് കോടിയേരി; ബാറുടമകളെ ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്‌ത്തേണ്ട ആവശ്യം ഇല്ല; ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ വെല്ലുവിളി

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കാമെന്ന് സിപിഐഎം ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാറുകള്‍ തുറക്കാമെന്ന നിലപാട് എല്‍ഡിഎഫ് എടുത്തിട്ടില്ല. ബാറുടമകള്‍...

മുഖ്യമന്ത്രിക്കെതിരായ സിഡി മാറ്റാന്‍ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെട്ടു; സംഭവം സിഡി അന്വേഷിച്ചുള്ള കോയമ്പത്തൂര്‍ യാത്ര നടന്ന ദിവസം; സരിതയും രവിയുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷനും കോയമ്പത്തൂര്‍ യാത്ര നടന്ന ദിവസം തെളിവുകള്‍ മാറ്റാന്‍ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെട്ടു. ടെലിഫോണ്‍...

കോലീബി സഖ്യം വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ ലീഗ് ശ്രമമെന്ന് പിണറായി വിജയന്‍; ലീഗ്-ആര്‍എസ്എസ് കൂടിക്കാഴ്ച ഇതിനു തെളിവ്; യുഡിഎഫ് ചതിയന്‍മാരുടെ മുന്നണിയെന്ന് മാണി പറഞ്ഞത് വെറും വാക്കല്ല

വൈക്കം: മുസ്ലിംലീഗ് നേതാക്കളും ബിജെപി നേതാക്കളും കോഴിക്കോട്ടെ മുസ്ലിംലീഗ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മുസ്ലിംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍....

ഭര്‍ത്താവിന് ചാരായം നല്‍കി മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു; മൂന്നു യുവാക്കള്‍ പിടിയില്‍; യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ഭര്‍ത്താവിന് ചാരായം കൊടുത്ത് മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ സോളാര്‍ കമ്മീഷന്‍ ഇന്ന് വിസ്തരിക്കും; സരിത ഹാജരാകില്ല

കണ്ണൂര്‍,കോഴിക്കോട് കോടതികളില്‍ ഹാജരാകേണ്ടതിനാല്‍ സരിത ഇന്ന് കമ്മീഷനില്‍ ഹാജരാകില്ല

കേരള സാഹിത്യോത്സവം; മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈന്; വാര്‍ത്താചാനല്‍ വിഭാഗത്തില്‍ പീപ്പിള്‍ ടിവിക്കും പുരസ്‌കാരം

കോഴിക്കോട്: കേരള സാഹിത്യോത്സവം മികച്ച രീതിയില്‍ കവര്‍ ചെയ്തതിനു കൈരളി ന്യൂസ് ഓണ്‍ലൈന് പുരസ്‌കാരം. മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനാണ് കൈരളി ന്യൂസ് ഓണ്‍ലൈനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. സാഹിത്യോത്സവം...

ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു; രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികള്‍

കോട്ടയം: കോട്ടയത്തിനടുത്ത് ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ മലയാളിയും. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന...

എസ്പി സുകേശനെതിരായ അന്വേഷണം; സര്‍ക്കാരില്‍ രണ്ടുതരം നീതിയെന്ന് ജേക്കബ്ബ് തോമസ്

കൊച്ചി: വിജിലന്‍സ് എസ്പി സുകേശനെതിരായ അന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ്ബ് തോമസ് രംഗത്ത്. സര്‍ക്കാരില്‍ രണ്ടുതരം നീതിയാണെന്ന് ജേക്കബ്ബ് തോമസ് തുറന്നടിച്ചു. വിജിലന്‍സില്‍ ഏറ്റവും അധികം...

Page 1290 of 1327 1 1,289 1,290 1,291 1,327

Latest Updates

Don't Miss