Kerala

IB Satheesh: ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എ; ഞെട്ടി ദമ്പതികള്‍

IB Satheesh: ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എ; ഞെട്ടി ദമ്പതികള്‍

ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എയെ കണ്ട് ദമ്പതികള്‍. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്നു ജഗതിയില്‍ താമസിക്കുന്ന അജിത് കുമാറും ഭാര്യയും. പറഞ്ഞ സമയത്ത് തന്നെ....

Trivandrum: തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 4 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍....

Dileep: ദിലീപിന് തിരിച്ചടി; വധഗൂഢാലോചനക്കേസ് റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്(Dileep) തിരിച്ചടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. ഹൈക്കോടതി (Highcourt) സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.....

തൃശ്ശൂരില്‍ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. ഫോറൻസിക് വിദഗ്ധരും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.....

KSEB strike- വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യം; ഹൈക്കോടതി ഇടപെട്ടില്ല

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. വൈത്തിരി സ്വദേശി അരുണ്‍ ജോസിന്റെ പൊതുതാല്‍പ്പര്യ....

Dileep : നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ കുരുക്കാന്‍ ശ്രമം നടക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍ . തുടരന്വേഷണ കാലാവധി നീട്ടണമെന്ന പ്രോസിക്യൂഷന്‍....

Subair murder: സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകര്‍: ADGP വിജയ് സാഖറേ

സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകരെന്ന് ADGP വിജയ് സാഖറേ. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.....

KSEB Strike : കെഎസ്ഇബി സമരം: ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍

ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ജീവനക്കാരുണ്ടെങ്കിലേ വൈദ്യുതി....

KSEB Strike : കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വൈദ്യുതി ഭവൻ വളയൽ സമരം ആരംഭിച്ചു

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ വൈദ്യുതി ഭവൻ വളയൽ സമരം ആരംഭിച്ചു. സമരക്കാരെ പൊലീസ് വൈദ്യുതി ഭവന്....

Veena George : കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് ( Covid) കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena....

A M Arif MP: എ എം ആരിഫ്‌ എം പിയുടെ ഇടപെടൽ ഫലം കണ്ടു: എറണാകുളം-കായംകുളം പാസഞ്ചറിന്‌ അനുമതി കിട്ടി

ദീർ ഘനാളായി നിർത്തിവെച്ചിരുന്ന വൈകിട്ട്‌ ആറിൻ എറണാകുളത്തുനിന്നും കായംകുളത്തേയ്ക്കും (56383) തിരിച്ച്‌ രാവിലെ 8.40 കായംകുളത്തുനിന്നും എറണാകുളത്തേയ്ക്കുമുള്ള (56380) പാസഞ്ചർ....

joysna shejin marriage: ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന....

Rain Alert : ചക്രവാതച്ചുഴി: സംസ്ഥാനത്ത് ശക്തമായ മഴതുടരും

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്‌നാട് തീരത്ത് നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു....

വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ സ്വദേശി മരിച്ച സംഭവം; കുറ്റക്കാരായ വനപാലകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ വനം വകുപ്പിന്റെ അനുമതി

വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ വനപാലകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ വനം വകുപ്പിന്റെ അനുമതി.....

നടിയെ ആക്രമിച്ച കേസ്; അന്വേഷണകാലാവധി ഇനിയും നീട്ടി നല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ കാലാവധി ഇനിയും നീട്ടി നല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. പ്രോസിക്യൂഷന്‍ ആവശ്യം എതിര്‍ത്ത് ദിലീപ് സത്യവാങ്മൂലം....

Jebi Mather: ഞാനൊരു എളിയ പ്രവര്‍ത്തക; പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യും; ഷാനിമോള്‍ക്ക് മറുപടിയുമായി ജെബി മേത്തര്‍

ഷാനിമോള്‍ക്ക് മറുപടിയുമായി ജെബി മേത്തര്‍. ഞാനൊരു എളിയ പ്രവര്‍ത്തകയാണെന്നും പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തര്‍ പറഞ്ഞു.....

shanimol usman : രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ക്ക് നല്‍കിയത് ‘വിപ്ലവകരമായ’ തീരുമാനം; നേതൃത്വത്തെ ട്രോളി ഷാനിമോള്‍ ഉസ്മാന്‍

നേതൃത്വത്തെ പരിഹസിച്ച് ഷാനിമോള്‍ ഉസ്മാന്‍. ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്ന് ഷാനിമോള്‍ പറഞ്ഞു. വര്‍ഷങ്ങളായി പൊതുരംഗത്ത്....

തമ്മില്‍ തല്ലില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

തമ്മില്‍ തല്ലില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ആറന്മുള പരുത്തുംപാറ സ്വദേശി സജി (45 വയസ്സ്) ആണ് മരിച്ചത്.....

KSEB : കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അംഗീകൃത യൂണിയന്‍ നേതാക്കളുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും

കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അംഗീകൃത യൂണിയന്‍ നേതാക്കളുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. ബോര്‍ഡ് മാനേജ്‌മെന്റ് നടപടിയില്‍....

K V Thomas: കെ സുധാകരന്‍ തന്നെ അവഹേളിച്ചു; അംഗത്വ വിതരണം ലക്ഷ്യം കണ്ടില്ലെന്നും കെ വി തോമസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ അവഹേളിച്ചെന്ന് കെ വി തോമസ്. കോണ്‍ഗ്രസിനെതിരെ സെമിനാറില്‍ ഒന്നും സംസാരിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍....

K Rail : കെ റെയിലിലെ കുപ്രചരണങ്ങള്‍ക്ക് മറുപടി; മുഖ്യമന്ത്രി പങ്കെടുക്കുന്ന മഹായോഗം ഇന്ന്

കെ റെയിലിലെ കുപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് മഹായോഗം ചേരും. എല്‍ഡിഎഫ് തിരുവനന്തപുരം....

Arun Kumar MLA : വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്ന യുവാവിന് രക്ഷകനായി അരുണ്‍കുമാര്‍ എംഎല്‍എ

വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തംവാര്‍ന്ന് റോഡില്‍ കിടന്ന യുവാവിന് രക്ഷകനായി എം എസ് അരുണ്‍കുമാര്‍ എംഎല്‍എ. കോട്ടയം സ്വദേശി ബൈജു(46)ആണ് അപകടത്തില്‍പെട്ടത്.....

Page 1313 of 3853 1 1,310 1,311 1,312 1,313 1,314 1,315 1,316 3,853