Kerala

‘സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് വിഷു ആഘോഷിക്കാം’: മുഖ്യമന്ത്രി പിണറായി വിജയന്‍

‘സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് വിഷു ആഘോഷിക്കാം’: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊന്‍കണി കണ്ട് മലയാളി പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന്....

ഇന്ന് വിഷു; ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷത്തിന്റെ നിറവില്‍

ഇന്ന് വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വീടുകളില്‍ മാത്രമായി ഒതുങ്ങിപ്പോയ മലയാളികള്‍ക്ക്....

മുതിർന്ന ഇലത്താള കലാകാരൻ ശ്രീ ഈച്ചരത്ത് മാധവൻ നായർ അന്തരിച്ചു

മുതിർന്ന ഇലത്താള കലാകാരൻ ശ്രീ. ഈച്ചരത്ത് മാധവൻ നായർ (91) അന്തരിച്ചു. തൃശ്ശൂർ കോളങ്ങാട്ടുകരയിൽ ഉള്ള വസതിയിൽ വെച്ച് ആയിരുന്നു....

കാട്ടാനയുടെ മേല്‍ ബൈക്കിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്

തുമ്പൂര്‍ മുഴിയില്‍ കാട്ടാനയുടെ മേല്‍ ബൈക്ക് ഇടിച്ചു ദമ്പതികള്‍ക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശികളായ ജയകുമാര്‍ ടി കെ, ഭാര്യ ഷീജ....

ബസ്, പിക്കപ്പ് വാന്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

തൃശൂര്‍ കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍, ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു . എരുമപ്പെട്ടി വെള്ളറക്കാട്....

സമന്വയ എം എസ് കുമാര്‍ ബാലസാഹിത്യ പുരസ്‌കാരം

2020-21 ലെ സമന്വയ മനോജ് എം എസ് കുമാര്‍ ബാലസാഹിത്യ പുരസ്‌കാരത്തിന് തസ്മിന്‍ ഷിഹാബിന്റെ ‘സുമയ്യ’ എന്ന ശാസ്ത്രാന്വേഷണ കൃതി....

കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച വന്‍ കൃഷിനാശം

കുട്ടനാട് കൈനകരി സി ബ്ലോക്ക് പാടശേഖരത്തിലാണ് മട വീണ് പുഞ്ച കൃഷി നശിച്ചത്. 600 ഏക്കര്‍ വരുന്ന പാടം ഈ....

കെ എസ് ആര്‍ ടി സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?

കെഎസ്ആര്‍ടിസി- സിഫ്റ്റ് സര്‍വ്വീസ് ഏപ്രില്‍ 11 ന് ബഹു: മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സര്‍ക്കാര്‍ പദ്ധതി വിഹിതം....

ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി കോ‍ഴിക്കോട് ജില്ല

കോവിഡ് തളര്‍ത്തിയ രണ്ടു വര്‍ഷങ്ങളിലും പതറാതെ ആരോഗ്യ രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ല. കോവിഡ് കാലത്ത്....

സുരേഷ്‌ഗോപി കര്‍ഷകരെ അധിക്ഷേപിച്ച സംഭവം; തൃശൂര്‍ നഗരത്തില്‍ പ്രതിഷേധം

കര്‍ഷക സമരത്തെ അധിക്ഷേപിചു കൊണ്ടുള്ള സുരേഷ് ഗോപി എം .പി യുടെ പരാമര്‍ശത്തില്‍ തൃശൂര്‍ നഗരത്തില്‍ പ്രതിഷേധം. കര്‍ഷക സംഘം....

എന്താ മാധ്യമങ്ങളെ നന്നാവാത്തേ? കെ സ്വിഫ്റ്റിനെ മനഃപൂർവം കരിവാരി തേയ്ക്കുന്നതിനെതിരെ സോഷ്യൽ മീഡിയ

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടില്ലേ എന്നാൽ കേരളം ഇപ്പോഴത് കാണുക കൂടി ചെയ്തിരിക്കുകയാണ്. ഏത് വികസന പദ്ധതിക്കും വിലങ്ങു....

ട്വിറ്റര്‍ വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്

സാമൂഹിക മാധ്യമ ഭീമനായ ട്വിറ്ററിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്. 41 ബില്യണ്‍ ഡോളറാണ് (ഏകദേശം 3 ലക്ഷം....

എസ്റ്റേറ്റ് കുളത്തില്‍ വീണ പിടിയാനയെ രക്ഷപ്പെടുത്തി

വയനാട് തിരുനെല്ലി ബ്രഹ്മഗിരി എസ്റ്റേറ്റ് കുളത്തില്‍ വീണ പിടിയാനയെ രക്ഷപ്പെടുത്തി. കുളത്തില്‍ നിന്ന് ചാലുകീറിയാണ് വനപാലകര്‍ രണ്ടര മണിക്കൂര്‍ നീണ്ട....

കുന്നംകുളത്തെ അപകടം; തമിഴ്‌നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാന്‍ കണ്ടെത്തി

തൃശൂര്‍ കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL 48 1176 നമ്പര്‍....

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ കയ്യില്‍ കര്‍പ്പൂരം കത്തിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചിയില്‍ ട്രാന്‍സ് വുമണിന്റെ കയ്യില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൊല്ലം സ്വദേശിനിയായ....

അടുത്ത മൂന്ന് മണിക്കൂറില്‍ 9 ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍....

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതിക്കേസ് ഒഴിവാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയില്‍. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ നെതര്‍ലാന്‍ഡ്‌സ്....

കെ എസ് ഇ ബി മാനേജ്‌മെന്റിനെതിരെ സമരം ചെയ്യുന്നവരെ പുച്ഛിച്ച് ചെയര്‍മാന്‍ ബി അശോക്

കെ എസ് ഇ ബി മാനേജ്‌മെന്റിനെതിരെ സമരം ചെയ്യുന്ന ജീവനക്കാരെ പുച്ഛിച്ച് ചെയര്‍മാന്‍ ബി അശോക്. സമരം ചെയ്യുന്നവര്‍ വെറുതെ....

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വാഗമണ്‍ പാലൊഴുകും പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പോലീസും....

സുരേഷ് ഗോപി ഉത്തരേന്ത്യന്‍ രീതികള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു: എ വിജയരാഘവന്‍

സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സി പി ഐ എം പി ബി അംഗം എ വിജയരാഘവന്‍. ക്ഷേത്രങ്ങളെ....

ശക്തമായ കാറ്റിനു സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ഇന്ന് കേരളതീരത്തും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ....

കൈനീട്ട വിവാദം; സുരേഷ് ഗോപിയെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപിയെ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തില്‍....

Page 1316 of 3848 1 1,313 1,314 1,315 1,316 1,317 1,318 1,319 3,848