മുഖ്യമന്ത്രിയുടേത് ചോരകുടിക്കുന്ന കുറുക്കന്റെ തന്ത്രമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചി കോര്പ്പറേഷന് പ്രത്യേക കൗണ്‍സില്‍ ചേരും.
സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന് തച്ചങ്കരി. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം.
മലയാളി ഹജ്ജ് തീര്ത്ഥാടകന് സൗദി അറേബ്യയില്‍ മരിച്ചു.
തൃശൂര്‍ ഡിസിസിയിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി പ്രത്യേക യോഗത്തിന് തീരുമാനമെടുക്കാനായില്ല.
കോട്ടയം ചെങ്ങളത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം.
കണ്ണൂര്‍ ടൗണില്‍ സദാചാരഗുണ്ടകളുടെ വിളയാട്ടം. ബാങ്കില്‍ പണമടയ്ക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു.
വര്‍ഗ്ഗീയ - സാമുദായിക ശക്തികള്‍ പരസ്യമായി ഒന്നിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.
സംസ്ഥാനത്തു സ്കൂളുകളില്‍ നടക്കുന്ന ഓണപരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ചോര്‍ന്നു. വയനാട് ജില്ലയില്‍ പത്താം ക്ലാസിലെയും മലപ്പുറത്ത് ഒമ്പതാം ക്ലാസിലെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നത്.
പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്.
തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി...
കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന.
തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും.
കണ്ണൂരില്‍ യുവതിയ്ക്കും മകനും നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം.
കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ മുനിസിപ്പാലിറ്റികളും രൂപീകരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി.
സിപിഐഎം സംഘടിപ്പിച്ച സെമിനാറിന്റെ വേദിയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തദ്ദേശ സ്ഥാപനങ്ങളിലേക്കു നവംബറില്‍ ഒറ്റഘട്ടത്തില്‍ രണ്ടു ദിവസമായി വോട്ടെടുപ്പു നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്. തീയതി പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞു.
തെരുവുനായകളെ കൊല്ലരുതെന്ന് പറഞ്ഞ് ചന്ദ്രഹാസമിളക്കുന്ന രഞ്ജിനി ഹരിദാസ് ഇതൊന്നു കാണണം.
ശ്രീനാരായണ ഗുരുവിനെ സിപിഐഎം അപമാനിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി പാരിസ്ഥിതിക പഠനം നടത്താന്‍ കേരളം നല്കിയ അപേക്ഷ തള്ളി.
തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് ഹനീഫ കൊല്ലപ്പെട്ട സംഭവത്തോടെ രൂക്ഷമായ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് തെരുവിലേക്കും വ്യാപിക്കുന്നു.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഡല്‍ഹിയില്‍ നിന്നുളള ഡിവൈഎസ്പി സുഭാഷ് കുണ്ഡിന്റെ നേതൃത്വത്തിലുളള സംഘം വിശദമായ അന്വേഷണത്തിനായി എത്തുന്നത്.
തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തീരുമാനമെടുക്കും. എന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഏതുരീതിയില്‍ നടത്തണമെന്നുമുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
തെന്നിന്ത്യന്‍ ചലച്ചിത്ര നടി ശരണ്യ മോഹന്‍ വിവാഹിതയായി. തിരുവനന്തപരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് വരന്. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. അനിയത്തി പ്രാവ്...
ബുക്ക്ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തമാസം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കണം.
കൊച്ചിയിലെ ഹൈക്കോടതി മന്ദിരത്തിന് ഗുരുതര ബലക്ഷയം. കെട്ടിടത്തിന്റെ സി ബ്ലോക്കില്‍ വിള്ളല്‍ വീണതായി കണ്ടെത്തി.
തൊടുപുഴയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ കൈയൂക്ക് കാട്ടിയത് നെയ്യാറ്റിന്‍കരയിലും തുടര്‍ന്നു.
ഒരു വര്‍ഷത്തേക്കാണ് നടപടി. ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിയാണ് ഫെനിക്കെതിരെ നടപടിയെടുത്തത്
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അഭിഭാഷകനും നിയമോപദേശകനുമായ വി വി അഗസ്റ്റിനെ നീക്കി.
കൊച്ചി ആതിഥ്യമരുളിയ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന് രജതജൂബിലി ആഘോഷ വേദി വേറിട്ടൊരു സംവാദത്തിന് സാക്ഷ്യം വഹിച്ചു.
ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന മെയില്‍ എക്സ്പ്രസിലാണ് സംഭവം.
സംസ്ഥാനത്തു വീണ്ടും സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്പിച്ചു.
അഷ്ടമുടിക്കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നതാണ് കാരണം.
പന്ത്രണ്ട് വയസ് പ്രായമുള്ള കുട്ടികള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല മെന്‍സ ഐക്യു ടെസ്റ്റിനെപ്പറ്റി. ആ പ്രായത്തില്‍ മെന്‍സ ഐക്യു ടെസ്റ്റ് പാസായ മലയാളിയാണ് കൊച്ചി എളമക്കര സ്വദേശിയായ 12 വയസുകാരി...
സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന് 11 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി കോളേജിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നാണ്...
ന്യൂമാൻ കോളേജിൽ അക്രമം നടത്തിയ സംഭവത്തിൽ കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സസ്പെൻഡ് ചെയ്തു
കേട്ടുപരിചയം മാത്രമുള്ള അമൂല്യമായ ഗോരോചനക്കല്ല് നഗരത്തിൽ അലഞ്ഞുനടന്ന കാളയുടെ വയറ്റിൽനിന്നു കണ്ടെത്തി.
മലയാറ്റൂർ ആനവേട്ട കേസ് അന്വേഷണത്തിനിടെ ഇടനിലക്കാരിൽനിന്ന് ലഭിച്ച ഡയറിയാണ് നിർണായക വഴിതിരിവിലേക്ക് നയിച്ചത്. ഇതിൽ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേരുവിവരങ്ങളും ശിൽപ്പങ്ങളുടെ വിലയും രേഖപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ പീച്ചിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.
സാഹിത്യകാരന്മാര്ക്കെതിരായ സംഘപരിവാറിന്റെ ഭീകരത തുടരുന്നു.
പഠിപ്പു മുടക്ക് സമരത്തിന്റെ മറവില്‍ പൊലീസിനെയും അധ്യാപകരെയും ആക്രമിച്ച് കെഎസ്യുവിന്റെ സമരാഭാസം.
കൊച്ചിയില്‍ നഗരമധ്യത്തില്‍ മധ്യവയസ്കയെ ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി
മുക്കം കാരശ്ശേരിയിൽ വീട്ടമ്മയ്ക്കും കൈക്കുഞ്ഞിനും നേരെ അജ്ഞാതന്റെ ആക്രമണം.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി ബിജെപി നേതാവ് വിവി രാജേഷ്. ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താൽ പലിശയടക്കം പ്രതികാരം ചെയ്യുമെന്നും മുൻപും ഇത്തരത്തിൽ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും രാജേഷ്
തെറി വിളിക്കരുതെന്ന് പറഞ്ഞ പൊലീസ് കോൺസ്റ്റബിളിനെ എസ്ഐ മർദ്ദിച്ചു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE