Kerala

‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ പൊതുജനങ്ങൾക്ക് മുന്നിൽവെക്കും; രേഖ പ്രകാശനം ചെയ്ത് കോടിയേരി ബാലകൃഷ്‍ണൻ

‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ പൊതുജനങ്ങൾക്ക് മുന്നിൽവെക്കും; രേഖ പ്രകാശനം ചെയ്ത് കോടിയേരി ബാലകൃഷ്‍ണൻ

സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. എല്ലാ മേഖലയിലുമുള്ള സർക്കാർ ഇടപെടലാണ് രേഖയിൽ പാർട്ടി....

സിനിമ ഉത്സവത്തിൽ തലസ്ഥാനഗരി; നിറ സദസോടെ ഐഎഫ്എഫ്കെ രണ്ടാം ദിനം

രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ടാം ദിനത്തിൽ മികച്ച പ്രതികരണവുമായി മത്സര – ലോക സിനിമാ വിഭാഗ ചിത്രങ്ങൾ. എല്ലാ തീയറ്ററുകളിലും....

വധഗൂഢാലോചന കേസ്; സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നു

വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വീട്ടിൽവെച്ചാണ്....

പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വദനാരോഗ്യവും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.....

ഇടുക്കി കൂട്ടക്കൊല; കുറ്റം സമ്മതിച്ച് പ്രതി

ഇടുക്കി കൂട്ടക്കൊലയിൽ ഹമീദ് കുറ്റംസമ്മതിച്ചെന്ന് പൊലീസ്. ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമെന്നും ഡി.ഐ.ജി നീരജ്കുമാര്‍....

കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ വി​മ​ർ​ശി​ച്ചു; 2 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച പ്രാദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കോ​ഴി​ക്കോ​ട് ഡി​സി​സി. വി​മ​ർ​ശ​നം ന​ട​ത്തി​യ....

നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുസൂദനന്‍ അന്തരിച്ചു

പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധു മാഷ് (മധുസൂദനന്‍ -73) അന്തരിച്ചു. അസുഖ ബാധിതനായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍....

ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി

തൃശൂര്‍ ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി. ചാലക്കുടി സി.എം.ഐ. സ്‌കൂളിന് പരിസരത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ....

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 668 അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്‌സിംഗ് വിഭാഗം ജീവനക്കാരേയും ഉൾപ്പെടെ....

പാട്ട് പാടി വിസ്മയിപ്പിച്ച് മാസ്റ്റർ മൽഹാർ

ഒരു കുഞ്ഞു സംഗീത സംവിധായകനെ പരിചയപ്പെടാം.കാസർകോഡ് ചെറുവത്തൂർ മുഴക്കോം സ്വദേശിയായ പത്ത് വയസ്സുകാരൻ മാസ്റ്റർ മൽഹാർ. ചെറുപ്രായം മുതൽ മനോഹരമായി....

കെ റെയില്‍ യു ഡി എഫ് പ്രകടന പത്രികയുടെ ഭാഗമായിരുന്നു; പി സി ചാക്കോ

കെ റെയില്‍ യു ഡി എഫ് പ്രകടന പത്രികയുടെ ഭാഗമായിരുന്നുവെന്ന് മുന്‍ എം പി പി സി ചാക്കോ. എല്‍....

ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്....

തൃശൂര്‍ ചാലക്കുടിയില്‍ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല

തൃശൂര്‍ ചാലക്കുടിയിലെ എസ്എച്ച്എസ് സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. ഇവരുടെ....

ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം ; സുധാകരനും ടീമിനും നിരാശ, കോണ്‍ഗ്രസിനുള്ളില്‍ ഇനി എന്ത് പുകില്…?

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കോണ്‍ഗ്രസിനുള്ളില്‍ പടലപിണക്കങ്ങളുടെയും ഗ്രൂപ്പ് ചേരിയുടേയും ഘോഷയാത്രയാണ്.കെ സുധാകരന്‍, വി....

കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരം; കാനം രാജേന്ദ്രന്‍

കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ....

കളമശ്ശേരി മണ്ണിടിച്ചില്‍; തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു

കളമശ്ശേരിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബര്‍ കമ്മീഷണര്‍....

എ കെ ജി സി ടി സംസ്ഥാന സമ്മേളനം ; മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

ഗവ. കോളേജ് അധ്യാപകരുടെ സംഘടനയായ എ കെ ജി സി ടി സംസ്ഥാന സമ്മേളനം കോഴിക്കോട് തുടങ്ങി. 2 ദിവസങ്ങളിലായി....

മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്

ബസ്സ് നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി വെക്കുമെന്ന് ബസ്സുടമ സംയുക്ത സമിതി. വിദ്യാര്‍ത്ഥി....

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നു ; മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന....

ഭാവനയെ ക്ഷണിച്ചത് ഞാൻ; സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല, രഞ്ജിത്ത്

ഈ സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഉറച്ച സന്ദേശമാണ് ഭാവനയെ ഐ.എഫ്.എഫ്.കെ വേദിയില്‍ പങ്കെടുപ്പിച്ചതിലൂടെ നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.....

ധീരജ് വധക്കേസ്; രണ്ടു മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ജാമ്യം

ധീരജ് വധക്കേസിലെ രണ്ടു മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ജാമ്യം. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലാക്കാടന്‍ നിതിന്‍....

മഞ്ഞപ്പടയുടെ ഫൈനൽ പോരാട്ടത്തിന് പിന്തുണയുമായി കെ ടി ചാക്കോ

ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേ‍ഴ്സിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ കെ ടി ചാക്കോ. മത്സരത്തില്‍ ഗോള്‍....

Page 1321 of 3788 1 1,318 1,319 1,320 1,321 1,322 1,323 1,324 3,788