Kerala

കോൺഗ്രസിൽ അഭിപ്രായ ഐക്യമില്ല; നാല് പേർ കൂടിയാൽ അഞ്ച് അഭിപ്രായം ഉണ്ടാകും; വിമർശനവുമായി കോടിയേരി

കോൺഗ്രസിൽ അഭിപ്രായ ഐക്യമില്ല; നാല് പേർ കൂടിയാൽ അഞ്ച് അഭിപ്രായം ഉണ്ടാകും; വിമർശനവുമായി കോടിയേരി

കോൺഗ്രസിന് ഒരു കാര്യത്തിലും അഭിപ്രായ ഐക്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ . കോൺഗ്രസിനകത്ത് ഓരോരുത്തർക്കം ഓരോ അഭിപ്രായമാണെന്നും നാല് പേർ കൂടിയാൽ അഞ്ച് അഭിപ്രായം ഉണ്ടാകുമെന്നും കോടിയേരി വിമർശിച്ചു.....

വി.ഡി.സതീശന്‍-ഐഎന്‍ടിയുസി പോര്; ഒടുവിൽ പരസ്യപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ നടപടിയെടുക്കാന്‍ ധാരണ

വി.ഡി.സതീശന്‍-ഐഎന്‍ടിയുസി പോരില്‍ പരസ്യപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ നടപടിയെടുക്കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണ. കെ.സുധാകരന്‍, വി.ഡി.സതീശനും ആര്‍.ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുശേഷം....

കേരളത്തില്‍ ഇന്ന് 256 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 256 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23,....

തലസ്ഥാന നഗരിയില്‍ കനത്ത കാറ്റും മഴയും

തിരുവനന്തപുരം ജില്ലയില്‍ കനത്ത കാറ്റും മഴയും. കാട്ടാക്കട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം ജില്ലയുടെ മലയോര....

അവിലും മലരും ശര്‍ക്കരയും കൊടുത്തില്ല, എഴുന്നള്ളിക്കാനെത്തിച്ച ആന പിണങ്ങിപ്പോയി

അവിലും മലരും ശര്‍ക്കരയും കണ്ടപ്പോള്‍ എഴുന്നള്ളിക്കാനെത്തിച്ച ആനയുടെ നിയന്ത്രണംപോയി. മുഴുവന്‍ ശ്രദ്ധയും അങ്ങോട്ടായി.അവലും മലരും ശര്‍ക്കരയുമെല്ലാം ആന അകത്താക്കാന്‍ തുടങ്ങിയപ്പോള്‍....

വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തിൽ യുവാവ് മരിച്ച സംഭവം; സുഹൃത്തുക്കൾ ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് രണജിത്തിൻ്റെ ഭാര്യ

വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പത്തനംതിട്ട മാരൂരിൽ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹതയെന്ന് കുടുംബം. സുഹൃത്തുക്കൾ ചേർന്ന്....

കണ്ണൂരില്‍ ലീഗ് നേതാവ് കെ മുഹമ്മദലി പാര്‍ട്ടി വിട്ടു; സിപിഐഎമ്മുമായി സഹകരിക്കും

മുസ്‍ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗവുമായ അഡ്വ. കെ മുഹമ്മദലി രാജി വെച്ചു.....

മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തു

മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു.യു.ഡി.എഫ് ഭരണസമിതിക്കെതിരായ അവിശ്വാസം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. 15....

അജീഷിൻ്റെ വായ്പ കുടിശിക തുക മുഴുവൻ ബാങ്ക് ജീവനക്കാർ അടച്ചു

മുവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴക്കപ്പിള്ളി ബ്രാഞ്ചിൽ അജീഷ് എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന കുടിശിക തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ്....

എ എ റഹീമിന്റെ ശബ്ദം ഇനി രാജ്യസഭയിലും…

സി പി ഐ എമ്മിന്റെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമായി എ എ റഹീം ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. വിദ്യാര്‍ത്ഥി....

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ....

രണ്ടാം ലോക മഹായുദ്ധകാലത്തെ വറുതിയിലേക്ക് ഇന്ത്യ നീങ്ങുന്നു; കെ.എൻ ബാലഗോപാൽ

രണ്ടാം ലോക മഹായുദ്ധകാലത്തെ വറുതിയിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോൾ – ഡീസൽ – പാചകവാതക –....

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരം ആഘോഷിക്കാന്‍ ഉന്നതതല യോഗ തീരുമാനം

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ....

ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ മുങ്ങിമരിച്ചു

കോഴിക്കോട് ജാനകിക്കാട് പുഴയില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങിമരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് മരിച്ചത്. റജിലിനെ ഉടന്‍....

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് അനുമതി നിഷേധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കെവി തോമസിന് അനുമതി നിഷേധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. മുന്‍....

ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുളളതിനാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍....

കെ. റെയില്‍ പഠനത്തിന് കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കും, നിയമ തടസമില്ല: വി.എന്‍. വാസവന്‍

കെ. റെയില്‍ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണം,....

24 അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികകള്‍ സ്ഥിരപ്പെടുത്തും; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇവയൊക്കെ

സംസ്ഥാനത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികളിലെയും ഒരു എസിജെഎം കോടതിയിലെയും അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ 24 താല്‍ക്കാലിക തസ്തികകള്‍....

കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് അവരുടെ ഇഷ്ടം, നടക്കാന്‍ പോകുന്നത് ചരിത്രത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ്; എസ്ആര്‍പി

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമോ എന്നത് അവരുടെ വിഷയമാണ്. നടക്കാന്‍ പോകുന്നത് ചരിത്രത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി കോണ്‍ഗ്‌സാണെന്ന് സിപിഐഎം....

കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണ്; ഇ പി ജയരാജന്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്ന് ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറയില്ലെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ....

വീട്ടുജോലിക്കെത്തിയ സ്ത്രീ അഞ്ചര വയസുകാരിയെ എടുത്തെറിഞ്ഞു; പരാതിയുമായി പിതാവ്, ജോലിക്കാരി ഒളിവില്‍

ഇടുക്കി ഉടുമ്പന്നൂരില്‍ അഞ്ചര വയസുകാരിയെ മര്‍ദിച്ച വീട്ടു ജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ബിബിന്റെ പരാതിയിലാണ് നടപടി. മൂലമറ്റം....

INTUC വിഷയം; സതീശനെ തള്ളി ഉമ്മന്‍ചാണ്ടി

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലയെന്ന് വി ഡി സതീശന്‍ പറഞ്ഞ വിഷയത്തില്‍ സതീശനെതിരെ ഐ എന്‍ ടി യു സി....

Page 1325 of 3829 1 1,322 1,323 1,324 1,325 1,326 1,327 1,328 3,829