Kerala

ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുളളതിനാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുളളതിനാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. തദ്ദേശസ്വയംഭരണ....

കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് അവരുടെ ഇഷ്ടം, നടക്കാന്‍ പോകുന്നത് ചരിത്രത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ്; എസ്ആര്‍പി

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമോ എന്നത് അവരുടെ വിഷയമാണ്. നടക്കാന്‍ പോകുന്നത് ചരിത്രത്തിലെ പ്രധാനപ്പെട്ട പാര്‍ട്ടി കോണ്‍ഗ്‌സാണെന്ന് സിപിഐഎം....

കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണ്; ഇ പി ജയരാജന്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്ന് ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറയില്ലെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ....

വീട്ടുജോലിക്കെത്തിയ സ്ത്രീ അഞ്ചര വയസുകാരിയെ എടുത്തെറിഞ്ഞു; പരാതിയുമായി പിതാവ്, ജോലിക്കാരി ഒളിവില്‍

ഇടുക്കി ഉടുമ്പന്നൂരില്‍ അഞ്ചര വയസുകാരിയെ മര്‍ദിച്ച വീട്ടു ജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ബിബിന്റെ പരാതിയിലാണ് നടപടി. മൂലമറ്റം....

INTUC വിഷയം; സതീശനെ തള്ളി ഉമ്മന്‍ചാണ്ടി

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലയെന്ന് വി ഡി സതീശന്‍ പറഞ്ഞ വിഷയത്തില്‍ സതീശനെതിരെ ഐ എന്‍ ടി യു സി....

കോണ്‍ഗ്രസുമായി ചേര്‍ന്ന സംഘടനയാണ് ഐഎന്‍ടിയുസി; വി ഡി സതീശനെ തള്ളി ആര്‍ ചന്ദ്രശേഖരന്‍

കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണ് ഐ.എൻ.ടി.യു.സിയെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. കോൺഗ്രസുമായി ഇഴുകിച്ചേർന്ന പ്രസ്ഥാനമാണ് ഐ.എൻ.ടി.യു.സിയെന്നും ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍....

ജ്വലിക്കുന്ന സ്മരണകളുമായി നായനാര്‍ സഖാവ് ഇവിടെയുണ്ട്…

വായനമുറിയില്‍ കോട്ടുമിട്ട് സ്വതസിദ്ധമായ ചിരിയോടെ ഇരിക്കുന്ന സഖാവ് നായനാര്‍. ഓര്‍മകളുടെ തിരയടിയില്‍ വിതുമ്പി ശാരദ ടീച്ചര്‍… ‘എന്റെ മനസ്സൊന്ന് പതറി,....

നടിയെ ആക്രമിച്ച കേസ്; സാക്ഷി സാഗര്‍ വിന്‍സന്റിന്റെ ഹര്‍ജി തള്ളി

പൊലീസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസ്സിലെ സാക്ഷി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ....

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ വി തോമസ്.....

സി പി ഐ എം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു;എം വി ജയരാജന്‍

സി പി ഐ എം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി പി ഐ എം കണ്ണൂര്‍....

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം; യോഗം ഇന്ന്

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. ഉച്ചക്ക്....

നടിയെ ആക്രമിച്ചകേസ്; വിജീഷിന് ഉപാധികളോടെ ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസില്‍ ജാമ്യം....

നിങ്ങളീ ലോകത്തെ കേള്‍ക്കേണ്ടെന്ന വിധിയെ പാര്‍വതിയും ലക്ഷ്മിയും തിരുത്തി; ലോകം മുഴുവന്‍ അവരെ കേള്‍ക്കുന്നു

പരിമിതികള്‍ ജീവിത ലക്ഷ്യത്തെ ബാധിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം തിരുമല സ്വദേശികളായ ലക്ഷ്മിയും പാര്‍വ്വതിയും. ജന്മനാ കേള്‍വി പരിമതിയുള്ള ഇവര്‍....

വടകരയില്‍ ഭാര്യവീടിനു തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

വടകര കോട്ടക്കടവില്‍ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു....

പി കരുണാകരന്റെ ‘അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കരുണാകരന്റെ അനുഭവങ്ങള്‍ ഓര്‍മകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. സിപിഎം....

അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യത

ഏപ്രില്‍ 6-ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ വകുപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍....

കാര്യവട്ടം ക്യാമ്പസിനെ മാതൃക ക്യാമ്പസ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഒരു പിടി നവീന പദ്ധതികളുമായി കേരള സര്‍വകലാശാല. കാര്യവട്ടം ക്യാമ്പസിനെ മാതൃക ക്യാമ്പസ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്....

മലപ്പുറം എടവണ്ണ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം എടവണ്ണ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അര്‍ജ്ജുന്‍ ദേവാണ് (14) മരിച്ചത്. കുളിക്കുന്നതിന്....

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; കൊടിമര ജാഥ കയ്യൂരില്‍ നിന്ന് ഇന്ന് പ്രയാണമാരംഭിക്കും

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരില്‍ നിന്ന് ഇന്ന്....

INTUC – സതീശൻ പോര്; കെ സുധാകരന്‍ INTUC പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ആണ് ഇടപെടലെന്നാണ്....

കണ്ണൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ

കണ്ണൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ. ആയോധന കലകളും വാദ്യമേളങ്ങളുമെല്ലാമായി ആഘോഷ ഭരിതമായിരുന്നു വിളബര ജാഥ. സ്ത്രീകളും....

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ....

Page 1332 of 3836 1 1,329 1,330 1,331 1,332 1,333 1,334 1,335 3,836