Kerala

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം; യോഗം ഇന്ന്

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനം; യോഗം ഇന്ന്

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. ഉച്ചക്ക് 12ന് മലപ്പുറം കലക്ടറേറ്റിലാണ് യോഗം നടക്കുക.....

വടകരയില്‍ ഭാര്യവീടിനു തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

വടകര കോട്ടക്കടവില്‍ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു....

പി കരുണാകരന്റെ ‘അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കരുണാകരന്റെ അനുഭവങ്ങള്‍ ഓര്‍മകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. സിപിഎം....

അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യത

ഏപ്രില്‍ 6-ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ വകുപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍....

കാര്യവട്ടം ക്യാമ്പസിനെ മാതൃക ക്യാമ്പസ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഒരു പിടി നവീന പദ്ധതികളുമായി കേരള സര്‍വകലാശാല. കാര്യവട്ടം ക്യാമ്പസിനെ മാതൃക ക്യാമ്പസ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്....

മലപ്പുറം എടവണ്ണ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം എടവണ്ണ ചാലിയാര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അര്‍ജ്ജുന്‍ ദേവാണ് (14) മരിച്ചത്. കുളിക്കുന്നതിന്....

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; കൊടിമര ജാഥ കയ്യൂരില്‍ നിന്ന് ഇന്ന് പ്രയാണമാരംഭിക്കും

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതു സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ കയ്യൂരില്‍ നിന്ന് ഇന്ന്....

INTUC – സതീശൻ പോര്; കെ സുധാകരന്‍ INTUC പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ആണ് ഇടപെടലെന്നാണ്....

കണ്ണൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ

കണ്ണൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി പാര്‍ട്ടി കോണ്‍ഗ്രസ് വിളംബര ജാഥ. ആയോധന കലകളും വാദ്യമേളങ്ങളുമെല്ലാമായി ആഘോഷ ഭരിതമായിരുന്നു വിളബര ജാഥ. സ്ത്രീകളും....

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ....

ഇ കെ നായനാരുടെ ജീവിതവും രാഷ്ട്രീയവും അടയാളപ്പെടുത്തുന്ന മ്യൂസിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂരിലെ ഇ കെ നായനാർ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ബർണ്ണശ്ശേരിയിലെ ഇ കെ നായനാർ അക്കാദമിയിലാണ് നൂതന....

വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്നതാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തം; കോടിയേരി

വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്നതാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് തുടക്കമായി

സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തില്‍ കെപിഎസി ലളിത നഗറില്‍ തുടക്കമായി. എം മുകേഷ് എംഎല്‍എ....

അങ്കമാലിയില്‍ കാറില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസ്; യുവതി അറസ്റ്റില്‍

അങ്കമാലിയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസില്‍ യുവതി അറസ്റ്റില്‍. കുട്ടനാട് സ്വദേശിനി സീമ ചാക്കോയാണ് അറസ്റ്റിലായത്.....

ജനങ്ങള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ അത് തടയാനും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം; മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ വികസനം തടയാനും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെ കെയിലില്‍ ജനങ്ങളുടെ....

അബുദാബി ശക്തി അവാര്‍ഡ് 2021; മേയ് ആദ്യവാരം കൊച്ചിയില്‍ വിതരണം ചെയ്യും

2021 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ മേയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യും. പ്രൊഫസര്‍ എം....

ഡി.വൈ.എഫ്.ഐ ‘യുവതി ഫെസ്റ്റ്’; വി പി മന്‍സിയ നൃത്തമവതരിപ്പിച്ചു

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ നടന്ന ‘യുവതി ഫെസ്റ്റ്’ നോവലിസ്റ്റ് ഡോ. ആര്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു.....

‘എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’ ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കഴിഞ്ഞ ദിവസമാണ് നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചത്. പാര്‍ക്കിസണ്‍സ് രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഫൊറന്‍സിക്....

കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.പി.എം.എസ് 51 ആം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായും എല്‍.രമേശന്‍ പ്രിസിഡന്റായും....

കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷം; മുഖ്യമന്ത്രി

കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനം....

നാട് സന്തോഷിക്കുമ്പോൾ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാൻ? പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നാട് സന്തോഷിക്കുമ്പോൾ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനെന്ന് മുഖ്യമന്ത്രി ചോദിച്ചു. വികസന പദ്ധതിയായ കെ റെയിനെതിരെ....

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ല; നിലപാട് ആവര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മുംബൈയില്‍

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. രാജ്യത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.....

Page 1333 of 3836 1 1,330 1,331 1,332 1,333 1,334 1,335 1,336 3,836