Kerala

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം; പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം; പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതി അറസ്റ്റില്‍. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരനെയാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില....

കണ്ണില്ലാ ക്രൂരത; മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു

കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് നേരെ മകന്റെ ക്രൂര മര്‍ദ്ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന്‍....

”വഴക്ക് പറയുന്ന ജോസഫൈനെ ഓര്‍മ്മിച്ച് ശൈലജ ടീച്ചര്‍”…

ഏറെ ബഹുമാനം തോന്നിയ വ്യക്തിത്വമാണ് സഖാവ് ജോസഫൈനെന്ന് മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍. തങ്ങള്‍ തമ്മില്‍ വായനയെ സംബന്ധിച്ച....

അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നിലവിലുള്ള ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രന്റ്....

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം കല്ലമ്പലത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി(45 )ആണ് മരിച്ചത്. പുത്തന്‍കുളം....

എം സി ജോസഫൈന്റെ വിടവാങ്ങല്‍ താങ്ങാനാകുന്നതിലും അപ്പുറം: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീ ദേവി

എം സി ജോസഫൈന്റെ വിടവാങ്ങല്‍ താങ്ങാനാകുന്നതിലും അപ്പുറമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീ ദേവി. തങ്ങള്‍ക്കെല്ലാം ഏറ്റവും മാതൃകയായിട്ടുള്ള....

600 കോടി ലാഭം; ചെയര്‍മാന്റെ വാദവും വസ്തുതയും

തന്റെ കാലത്ത് ആണ് കെഎസ്ഇബി ലാഭത്തിലെത്തിയത് എന്നാണ് കെ എസ് ഇ ബി ചെയര്‍മാന്റെ അവകാശവാദം. 2018 മുതല്‍ കെ....

‘എം സി ജോസഫൈന്‍ തന്റെ ശരീരത്തിന്റെ സാമൂഹികധര്‍മ്മം നിറവേറ്റിയാണ് ജീവിതത്തില്‍ നിന്നും മടങ്ങുന്നത്’: ദീപാ നിശാന്ത്

‘പ്രണാമം’ എന്ന ഒറ്റവാക്കിട്ട് എം സി ജോസഫൈന്റെ ചിത്രം പങ്കുവെച്ച സാഹിത്യകാരി ദീപാ നിശാന്തിന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍....

കൊല്ലത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം പളളിത്തോട്ടത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. പളളിത്തോട്ടം എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരന്‍ രതീഷാണ്....

കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂര്‍ അതിരൂപത

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപത പറഞ്ഞു. കോണ്‍ഗ്രസ് സ്വയം....

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ വലിയ പ്രതിഷേധം; ഹിന്ദിയോട് ‘ജാവോ’ പറഞ്ഞ് കൂടുതല്‍ സംസ്ഥാനങ്ങള്‍

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. അരുണാചല്‍ പ്രദേശില്‍ മാത്രമാണ് നിലവില്‍ ഹിന്ദി നിര്‍ബന്ധിത്യ പാഠ്യവിഷയമാണുള്ളത്.....

ഹിന്ദുത്വ ശക്തികളുടെ ശ്രമം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍; യെച്ചൂരി

ഹിന്ദുത്വ ശക്തികളുടെ ശ്രമം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനെന്ന് സീതീറാം യെച്ചൂരി. വിലക്കയറ്റവും ഇന്ധനവിലവര്‍ധനവും ജനജീവിതം ദുസ്സഹമാക്കിയെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ....

എം സി ജോസഫൈന്റെ മൃതദേഹം ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിന് കൈമാറും

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായിരുന്ന എം സി ജോസഫൈന്റെ മൃതദേഹം പകല്‍ രണ്ടിന്....

വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ ആണ് മരിച്ചത്.....

ചുവന്ന പതാകയെ മോദിക്ക് ഭയമാണ്: സീതാറാം യെച്ചൂരി

ചുവന്ന പതാകയെ മോദിക്ക് ഭയമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സി.പി.ഐ.എമ്മിനുള്ളതെന്നും സീതാറാം യെച്ചൂരി....

കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയാണ് വിട വാങ്ങിയത്; എം സി ജോസഫൈനെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയാണ് വിട വാങ്ങിയതെന്ന് എം സി ജോസഫൈന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്.....

കേരളത്തിലെ ജീവിതനിലവാരം യൂറോപ്പിലേതിന് തുല്യം; LDF സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ പാര്‍ട്ടിക്ക് കരുത്തെന്ന് യെച്ചൂരി

കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിലേതിന് തുല്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദേശീയ....

കൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കുമ്പളം പഞ്ചായത്തിന് മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്ത് ആണെന്ന് തിരിച്ചറിഞ്ഞു. മുഖത്ത് മര്‍ദ്ദനമേറ്റ്....

കെ വി തോമസിനെതിരെ നടപടിയെടുക്കും; ഉമ്മന്‍ചാണ്ടി

കെ വി തോമസിനെതിരെ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതൃത്വത്തിന്റെ തീരുമാനത്തിന് തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും....

കോണ്‍ഗ്രസില്‍ തനിക്കൊരു നിയമം, മറ്റുള്ളവര്‍ക്ക് വേറൊന്ന്: കെ വി തോമസ്

കോണ്‍ഗ്രസില്‍ തനിക്കൊരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമെന്ന് കെ വി തോമസ്. താന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, മരണം വരെയും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും....

തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നിരണം കാണാത്ര പറമ്പില്‍ രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.....

കൊട്ടാരക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര മൈലത്ത് എം.സി.റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് കയറി ഒരാള്‍ മരിച്ചു. ചരക്ക്....

Page 1335 of 3858 1 1,332 1,333 1,334 1,335 1,336 1,337 1,338 3,858